കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം.  സി പി മനോജിന്റെ വക വഴിപാടായ പുതുതായി ശിൽപ്പി അതുൽ കെ പി. നിർമ്മിച്ച അയ്യപ്പരഥത്തിന്റെ സമർപ്പണം അയ്യപ്പ ക്ഷേത്ര തിരുസന്നിധിയിൽ ക്ഷേത്രം തന്ത്രി...

Dec 2, 2023, 11:59 am GMT+0000
ശിവരാത്രി മഹോത്സവം; ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ഫണ്ട് സമാഹരണം ആരംഭിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന്റെ ഫണ്ട് സ്വീകരണച്ചടങ്ങ് ശബരിമല അയ്യപ്പ സേവാസമാജം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ ഉദ്ഘാടനം ചെയ്തു. ശിവരാത്രി മഹോത്സവ കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ വസുദേവം,...

Dec 2, 2023, 10:50 am GMT+0000
താമരശേരി ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താമരശേരി ∙  താമരശേരി ചുങ്കത്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുങ്കം പനയുള്ള കുന്നുമ്മലിൽ വാടകയ്ക്കു താമസിക്കുന്ന നരിക്കുനി തേലമ്പാട്ട കുന്നുമ്മൽ ബാലന്റെ മകൻ ഷിബിൻ ലാലിനെയാണ് (26) വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ...

Oct 24, 2023, 7:42 am GMT+0000
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു

കൊയിലാണ്ടി:കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു. മന്ദമംഗലം വലിയ വയൽ കുനി മണി (48) ആണ് ബഹ്റൈനിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ആശൂപത്രിയിൽ...

Oct 6, 2023, 9:42 am GMT+0000
കരിപ്പൂർ വിമാനത്താവളം 24 X 7 ; നവീകരിച്ച റൺവേ തുറന്നു

കരിപ്പൂർ: രാത്രി മാത്രമല്ല, കരിപ്പൂരിൽ പകലും വിമാന സർവീസിന്‌ അവസരമൊരുങ്ങുകയാണ്‌. നവീകരണത്തിനായി ജനുവരി 15 മുതൽ അടച്ചിട്ടിരുന്ന റൺവേ പൂർണമായി തുറന്നതോടെയാണിത്‌. വിമാനത്താവളത്തിന്റെ പ്രവർത്തനം 24 മണിക്കൂറായി പുനഃസ്ഥാപിച്ചിട്ടുണ്ട്‌. 2020 ആഗസ്‌ത്‌ ഏഴിലെ...

Sep 1, 2023, 2:16 am GMT+0000
ഇത്തവണത്തേത് ജനങ്ങൾക്ക് സന്തോഷകരമായ ഓണം: മന്ത്രി പി രാജീവ്

എറണാകുളം: ജനങ്ങൾക്ക് സന്തോഷകരമായ ഓണമാണ് ഇത്തവണത്തേതെന്ന് വ്യവസായ മന്ത്രി പി രാജീവ്. ജനങ്ങൾക്ക് സന്തോഷം വേണ്ട എന്ന് കരുതുന്നവർക്കാണ്  ഇത് സങ്കടകരമായ ഓണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധികൾക്കിടയിലും മികച്ച രീതിയിൽ ധനവകുപ്പ് കാര്യങ്ങൾ...

Aug 27, 2023, 11:16 am GMT+0000
കൊയിലാണ്ടിയിൽ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു . സി.എച്ച്.ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.പി.സി.സി.അംഗം പി. രത്നവല്ലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രജീഷ് വെങ്ങളത്ത്...

Aug 5, 2023, 1:57 am GMT+0000
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ജേതാവ് വൈശാഖിന് സ്നേഹോപഹാരം നൽകി കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്

കൊയിലാണ്ടി : കേരള സംസ്ഥാന ചലച്ചിത്ര അവാർഡിനർഹനായ കൊയിലാണ്ടിക്കാരനായ വൈശാഖിന് കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ ഉപഹാരം നൽകി. സിംഗ് സൗണ്ട് വിഭാഗത്തിലാണ് വൈശാഖ്ന് അവാർഡ് ലഭിച്ചത്. ക്യൂ...

Jul 28, 2023, 2:15 am GMT+0000
ജനാധിപത്യം അർത്ഥവത്താകുന്നത്‌ ഏറ്റവും സാധാരണക്കാർക്കായി പ്രവർത്തിക്കുമ്പോൾ: മുഖ്യമന്ത്രി

തിരുവനന്തപുരം > ഏറ്റവും സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമ്പോഴാണ്‌ ജനാധിപത്യം കൂടുതൽ അർഥവത്താകുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോടാണ്‌ സർക്കാരുകൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ടാകേണ്ടത്‌. ഇത്‌ മനസിൽവച്ചാകണം സിവിൽ സർവീസ്‌ രംഗത്തേക്ക്‌...

Jul 27, 2023, 10:21 am GMT+0000
വാനമ്പാടി കെ എസ്‌ ചിത്രക്ക്‌ ഇന്ന്‌ പിറന്നാൾ

തിരുവനന്തപുരം: മലയാളത്തിന്റെ വാനമ്പാടി കെ എസ്‌ ചിത്രക്ക്‌ വ്യാഴാഴ്‌ച അറുപതാം ജന്മദിനം. പിറന്നാളാഘോഷം പതിവില്ലാത്തതിനാൽ കൊച്ചിയിൽ സ്വകാര്യ ചാനലിന്റെ റിയാലിറ്റി ഷോയിൽ വിധി കർത്താവായി പോകുമെന്ന് ചിത്ര പറഞ്ഞു.  44 വർഷത്തെ സംഗീത...

Jul 27, 2023, 3:01 am GMT+0000