പയ്യോളി: ബുദ്ധിമാന്ദ്യമുള്ള പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ മണിയൂര്‍ സ്വദേശി റിമാണ്ടിലായി. മുതുവന കുന്നത്ത്കര പൊട്ടന്‍കണ്ടി രാജന് (52)...
Nov 14, 2015, 1:21 pm ISTചെമ്മരത്തൂര്‍: പറമ്പില്‍ തേങ്ങപെറുക്കുന്നതിനിടയില് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുയ്യടിയില്‍ ശാന്ത(55)യാണ് മരിച്ചത്. നാല് ദിവസം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു. അമ്മ: മാണി. അച്ഛന്: പരേതനായ ചെറുമന്. ഭര്‍ത്താവ്: രവീന്ദ്രന്. മക്കള്‍: രേഷ്മ, രേഖ....
വടകര: മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കരയില്‍ ഭ്രാന്തന് നായയുടെ കടിയേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിയാരക്കര കുയ്യണ്ടത്തില്‍ താഴ കുനി വിപിന്‍ (26), കുയ്യാല്‍ മീത്തല്‍ ജാനു (65), കാര്യാട്ട്...
മണിയൂര്‍: ഉയരമുള്ള പറമ്പില്‍ നിന്ന് വീണ് പരിക്കേറ്റയാള്‍ മരിച്ചു. മണിയൂര്‍ ഈര്‍പ്പൊടി സ്കൂളിന് സമീപം തടത്തില്‍ ശ്രീധരന് (67) ആണ് ചികിത്സക്കിടെ മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുവളപ്പിലെ കാടുവെട്ടുന്നത്തിനിടയില് പറമ്പില്‍ നിന്ന്...
വടകര: കഴിഞ്ഞ ദിവസം മണിയൂര്‍ കരുവഞ്ചേരിയില്‍ വെള്ളക്കെട്ടില്‍ വീണുമരിച്ച രണ്ടുപേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം അനുവദിച്ചു. മുല്ലപ്പള്ളിരാമചന്ദ്രന് എം.പി നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ പഞ്ചായത്തിലെ ...
പയ്യോളി: ഇരുചക്രവാഹനം ഓടിക്കുന്നതിനിടെ റോഡില്‍ കുഴഞ്ഞു വീണ വീട്ടമ്മ മരിച്ചു. മണിയൂര്‍ തെരുവിലെ ചാലില്‍ നാരായണന്റെ ഭാര്യ വത്സല (49) ആണ് പയ്യോളി ടൌണില്‍ വെച്ച് അപകടത്തില്‍ പെട്ടത്. നിലത്ത് വീണതിനെ തുടര്‍ന്ന്...
വടകര: നാടിനെ നടുക്കിയ ദുരന്തത്തില്‍ വിടപറഞ്ഞ അഭിഷേകിനും ഗിതേഷിനും നാടിന്റെ യാത്രാമൊഴി. വൈകുന്നേരത്തോടെ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മണിയുര് കരുവഞ്ചേരി ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം ഒരു നോക്ക് കാണാന്‍ നൂറുകണക്കിന്...
മണിയൂര്‍: വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ വിദ്യാര്ത്ഥിയുംരക്ഷിക്കാന് ഇറങ്ങിയ യുവാവും മുങ്ങി മരിച്ചു. മണിയൂര്‍ കരുവഞ്ചേരിയില്വെള്ളക്കെട്ടില് കുളിക്കാനിറങ്ങിയ ചാലില്‍ മീത്തല്‍ സന്തോഷിന്റെ മകന് അഭിഷേക് (17), മീത്തലെ ചാലില്‍ മീത്തല്‍ കുഞ്ഞികണ്ണന്റെ മകന് ഗീതേഷ് (28)...
മേപ്പയൂര്‍: ഓപ്പറേഷന് കുബേരയില്‍ മണിയൂര്‍ സ്വദേശികളായ പിതാവിനെയും മകനെയും പോലീസ് പിടികൂടി. മേപ്പയൂര്‍ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മണിയൂര്‍ അട്ടക്കുണ്ട് കടവിനു സമീപത്തെ പറയമ്പത്തൊടി വി.കെ അബ്ദുള്ള (55), മകന് ഫൈസല്‍...
വടകര: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മണിയൂര്‍ കൂമുള്ളിമീത്തല്‍ അനില്‍കുമാറിന്റെ വീട്ടില്‍ ഉത്തര മേഖല എ.ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി സന്ദര്‍ശനം നടത്തി. മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍...
പയ്യോളി: ബ്ലേഡ് മാഫിയയുടെ ഭീഷണിയില്‍ ഗൃഹനാഥന് ജീവനൊടുക്കി. കെ.എസ്.ഇ.ബി വടകര നോര്‍ത്ത് സെക്ഷനില്‍ ലൈന്‍മാനായി ജോലി ചെയ്യുന്ന മണിയൂര്‍ പേരടി മുക്ക് കൂമുള്ളി മീത്തല്‍ അനില്‍കുമാര്‍ (49) ആണ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ തൂങ്ങി മരിച്ച...