മുളകുപൊടി സ്‌പ്രേ മുഖത്തടിച്ച് വയോധികയെ ആക്രമിച്ചു, മാല കവര്‍ന്നു; ബന്ധുവായ സൈനികന്‍ പിടിയില്‍

കൂത്തുപറമ്പ്: മുളകുപൊടി സ്‌പ്രേ വയോധികയുടെ മുഖത്തടിച്ച് ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പ്രതിയായ സൈനികന്‍ അറസ്റ്റില്‍. പിണറായി വെണ്ടുട്ടായിയിലെ മന്ദാരത്തില്‍ കെ.അരുണ്‍ കുമാറി(31)നെയാണ് കൂത്തുപറമ്പ് എസ്.എച്ച്.ഒ. കെ.പി.ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...

Jul 13, 2023, 3:23 pm GMT+0000
സിസിടിവിയിൽ കുടുങ്ങി, നാദാപുരത്ത് ഡോക്ടറെ ആക്രമിച്ചത് കണ്ണൂർ സ്വദേശികൾ; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വച്ചാണ്...

Jul 13, 2023, 2:40 pm GMT+0000
‘സിപിഎം-ബിജെപി ഡീൽ’; സിൽവർലൈൻ പുതിയ നീക്കത്തെ എതിർത്ത് കെ സി വേണു​ഗോപാൽ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺ​ഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു....

Jul 13, 2023, 2:35 pm GMT+0000
‘ഏക സിവിൽ കോഡിൽ ഏകാഭിപ്രായം വേണം, വ്യക്തി നിയമങ്ങളിൽ കൂടിയാലോചന വേണം’; എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം : ഏക സിവിൽകോഡിൽ ഏകകണ്ഠമായ അഭിപ്രായം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജൂലൈ 20 ന് പാർലമെന്റ് സമ്മേളനം തുടങുന്നതിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ആഹ്വാനം. വ്യക്തിനിയമങ്ങളിൽ കൂടിയാലോചനകൾ വേണം....

Jul 13, 2023, 2:22 pm GMT+0000
ശമ്പളവും പെന്‍ഷനും കൂട്ടാന്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നോ? കണക്ക് നിരത്തി മറുപടിയുമായി കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ അധികം തുക ഈടാക്കാനൊരുങ്ങുന്നെന്ന പ്രചരണം തെറ്റാണെന്ന് കെ.എസ്.ഇ.ബിയുടെ വിശദീകരണം. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ ചെലവഴിച്ചത് കെ.എസ്.ഇ.ബിയുടെ വരുമാനത്തിന്റെ 21, 26, 23 എന്നീ ശതമാന...

Jul 13, 2023, 2:13 pm GMT+0000
‘ഈ മാസം 20നകം മുഴുവൻ ശമ്പളവും നൽകണം, ഇല്ലെങ്കില്‍ വിശദീകരണം നല്‍കണം’; കെ എസ് ആർ ടി സി ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം:  കെഎസ്ആർടിസി ജീവനക്കാർക്ക് കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ വൈകിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 20 നകം മുഴുവൻ ശമ്പളവും നൽകിയില്ലെങ്കിൽ കെഎസ്ആർടിസി എംഡി ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ്...

Jul 13, 2023, 2:07 pm GMT+0000
മാലിന്യമുക്ത നവകേരളം; മോണിറ്ററിംഗ് സമിതി യോഗം കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ ചേർന്നു

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള മോണിറ്ററിംഗ് സമിതി യോഗം നഗരസഭ ടൗൺഹാളിൽ ചേർന്നു. എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്...

Jul 13, 2023, 1:09 pm GMT+0000
പ്രഥമ ഗുരു ചേമഞ്ചേരി പുരസ്കാരം കലാ മണ്ഡലം ബാലസുബ്രഹ്മണ്യന്

കൊയിലാണ്ടി: കഥകളി വിദ്യാലയം ഏർപ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്കാരം കഥകളി വേഷം കലാകാരനായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാന് നൽകാൻ പുരസ്കാര നിർണ്ണയത്തിനുള്ള ജൂറി നിർദ്ദേശിച്ചു. ഗുരുവിൻ്റെ ജന്മനാളിൽ കഥകളി വിദ്യാലയത്തിൽ നടന്ന പിറന്നാളാഘോഷ...

Jul 13, 2023, 12:48 pm GMT+0000
തെരുവുനായ ആക്രമണം; ചാലിശ്ശേരിയിൽ ഇന്ന് മൂന്നുപേർക്ക് കടിയേറ്റു

ചാലിശ്ശേരി: ചാലിശ്ശേരി മുക്കൂട്ടയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വ്യാഴാഴ്ച ഉച്ചയോടെ രണ്ട് വീട്ടമ്മമാർക്കും ഒരു ബൈക്ക് യാത്രികനുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കടിയേറ്റ നബീസ (67), നീലി (78) എന്നിവരെ...

Jul 13, 2023, 12:24 pm GMT+0000
ഗുജറാത്തില്‍ ഭൂമി തര്‍ക്കത്തിനിടെ രണ്ട് സഹോദരങ്ങളെ മര്‍ദിച്ചു കൊന്നു

അഹ്‍മദാബാദ്: ഗുജറാത്തില്‍ ഭൂമി തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. സുരേന്ദ്രനഗറിലെ ചൂഡ താലൂക്കില്‍പ്പെട്ട സാമാദിയാല ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദളിത് വിഭാഗത്തില്‍പെട്ട ആല്‍ജി പര്‍മാര്‍ (60), സഹോദരന്‍ മനോജ് പര്‍മാര്‍...

Jul 13, 2023, 12:04 pm GMT+0000