കശ്മീരിൽ മെഹബൂബ മുഫ്തിയും മുതിർന്ന നേതാക്കളും വീട്ടുതടങ്കലിൽ

ശ്രീനഗർ:  ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കം മുതിർന്ന രാഷ്ട്രീയനേതാക്കൾ  വീട്ടുതടങ്കലിൽ. മെഹ്ബൂബ മുഫ്തി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ജമ്മു കശ്മീരിന്റെ സവിശേഷ പദവി എടുത്ത കളഞ്ഞുള്ള  ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ നാലാം...

Latest News

Aug 5, 2023, 6:53 am GMT+0000
പത്മനാഭസ്വാമി ക്ഷേത്ര പരിസരം നോ ഫ്ലൈയിംഗ് സോൺ ആക്കണം; സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ ‘നോ ഫ്ലൈയിംഗ് സോൺ’ പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ. ഹെലികോപ്റ്റർ പറക്കുന്നതിന് വിലക്കേർപ്പെടുത്തണമെന്നാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. നിലവിൽ ഡ്രോണിന് മാത്രമാണ് നിയന്ത്രണം...

Aug 5, 2023, 6:32 am GMT+0000
കെ സുരേന്ദ്രന്‌ കാൽവഴുതി വീണ്‌ പരിക്ക്‌; പരിപാടികൾ റദ്ദാക്കി

കാസര്‍കോട് > ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വീണ് പരിക്ക്. മംഗല്‍പാടി പഞ്ചായത്തിലെ ബൂത്തുതല സന്ദര്‍ശനത്തിനിടെ വഴുതി വീണാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തെ തുടര്‍ന്ന് ഇന്നത്തെ  പരിപാടികള്‍ റദ്ദാക്കി.ഇന്നലെ...

Latest News

Aug 5, 2023, 6:20 am GMT+0000
ഉയർന്ന പിഎഫ്‌ പെൻഷൻ : അപേക്ഷകർക്ക്‌ വിവരങ്ങൾ അറിയാം

തിരുവനന്തപുരം > ഉയർന്ന പിഎഫ്‌ പെൻഷൻ ഓപ്‌ഷൻ നൽകിയവർക്ക്‌ അധികമായി പെൻഷൻ ഫണ്ടിലേക്ക്‌ അടയ്‌ക്കേണ്ട തുകയുടെ വിവരങ്ങളും, തങ്ങൾ സമർപ്പിച്ച രേഖകളെ സംബന്ധിച്ച്‌ വസ്‌തുതകളും അറിയാൻ അസവരം. ഇപിഎഫ്‌ പോട്ടലിലാണ്‌ ഇതിനുള്ള സൗകര്യമുള്ളത്‌.http://unifiedportal–mem.epfoindia.gov.in/memberInterfacePohw...

Latest News

Aug 5, 2023, 6:17 am GMT+0000
‘പ്രസവ ശേഷം സംരക്ഷണത്തിനുള്ള കുത്തിവെപ്പാ​ണിത്. രണ്ട് ദിവസം ഞാൻ ലീവായിരുന്നു’ -നഴ്സ് ചമഞ്ഞെത്തിയ അനുഷ പറഞ്ഞത്

തിരുവല്ല: പ്രസവം കഴിഞ്ഞ് പോകുമ്പോൾ സംരക്ഷണത്തിനുള്ള കുത്തിവെപ്പാണെന്ന് പറഞ്ഞാണ് നഴ്സ് ചമഞ്ഞെത്തിയ അനുഷ തന്റെ മകൾക്ക് ഇൻജക്ഷൻ നൽകിയതെന്ന് ആശുപത്രിയിൽ വധശ്രമത്തിനിരയായ യുവതിയുടെ പിതാവ് സുരേഷ്. പ്രസവിച്ച ശേഷം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ...

Latest News

Aug 5, 2023, 5:56 am GMT+0000
കണ്ണവം കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു

തലശ്ശേരി: കാണാതായി എട്ട് മാസത്തിന് ശേഷം കണ്ണവം കാട്ടിൽ അസ്ഥികൂടം കണ്ടെത്തിയ കേസിൽ തലശ്ശേരി ജില്ലാ സെഷൻസ ജഡ്ജി കെ.ടി നിസാർ അഹമ്മദ് പ്രതി കുറ്റക്കാരനെല്ലന്ന് കണ്ട് പ്രതിയെ വെറുതെ വിട്ടു. വിലങ്ങാട്...

Aug 5, 2023, 5:44 am GMT+0000
ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ

എ​രു​മേ​ലി: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യി​ൽ രാ​ഷ്ട്രീ​യ വി​വേ​ച​നം ഉ​ണ്ടാ​യെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം.​എ​ൽ.​എ. നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് വി​ദ​ഗ്ധ...

Latest News

Aug 5, 2023, 5:34 am GMT+0000
മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 മുതൽ

ന്യൂഡൽഹി: മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാർ ശിപാർശ ചെയ്ത് സംസ്ഥാന സർക്കാർ. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ ​സമ്മേളനം നടന്നത്....

Latest News

Aug 5, 2023, 5:26 am GMT+0000
വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല; ക്ഷേത്രപ്രവേശന വിവാദത്തിൽ മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയിൽ അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയിൽതന്നെ ഏതൊരാൾക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ്  എൻ. ആനന്ദ്വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ്...

Aug 5, 2023, 5:13 am GMT+0000
പന്തളത്ത് ഡോക്ടർ ദമ്പതികൾ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍

പന്തളം: ദമ്പതികളായ ഡോക്ടർമാരെ വിഷം കഴിച്ച് അവശനിലയിൽ കണ്ടെത്തി. പന്തളം കുന്നുകുഴി ആർ.ആർ ക്ലിനിക് ഉടമ ഡോ. മണിമാരൻ (63), ഭാര്യ പന്തളം അപ്പോളോ ആശുപത്രി ഉടമ ഡോ. കൃഷ്ണവേണി (58) എന്നിവരാണ്...

Latest News

Aug 5, 2023, 5:04 am GMT+0000