ഹരിയാനയിൽ ഇന്റർനെറ്റ് നിരോധനം നീട്ടി; കെട്ടിടങ്ങൾ പൊളിക്കുന്നത് തുടരുന്നു

ന്യൂഡൽഹി: സംഘർഷത്തിന് പിന്നാലെ ഹരിയാനയിലെ നൂഹ്, പൽവൽ ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ചൊവ്വാഴ്‌ച വരെ നീട്ടി. എസ്എംഎസ് നിരോധനം തിങ്കളാഴ്‌ച അഞ്ചുമണിവരെയും തുടരും. അതേസമയം ഹരിയാനയിൽ കലാപം അടിച്ചമർത്താനെന്ന പേരിൽ ‘ബുൾഡോസർ രാജ്‌’...

Latest News

Aug 6, 2023, 7:56 am GMT+0000
ദേശീയപാത വികസനം: സംസ്ഥാനം ഇനി ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിഹിതം നൽകേണ്ട

തിരുവനന്തപുരം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഇനിയുള്ള പദ്ധതികൾക്കൊന്നും സംസ്ഥാനം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവിന്റെ 25 ശതമാനം വഹിക്കേണ്ട. ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച നടത്തിയ ചർച്ചയിലാണ് ധാരണയായത്....

Latest News

Aug 6, 2023, 7:50 am GMT+0000
പാലക്കാട് ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയ രോഗി ആശുപത്രി കെട്ടിടത്തിന്റെ പൈപ്പ് ഡക്ടില്‍ മരിച്ച നിലയില്‍. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. പൊല്‍പ്പുള്ളി വേര്‍കോലി ചിറവട്ടം വീട്ടില്‍ മോഹനനാണ് (47) മരിച്ചത്....

Latest News

Aug 6, 2023, 7:36 am GMT+0000
ആലുവ ബാലികയുടെ കൊലപാതകം: അസ്ഫാകിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: ബാലികയെ പീഡിപ്പിച്ചുകൊന്ന അസ്‌ഫാക്‌ ആലമിനെ കൃത്യം നടത്തിയ സ്ഥലത്തെത്തിച്ച്‌ അന്വേഷകസംഘം സംഭവം  പുനരാവിഷ്‌‌കരിച്ചു. ആലുവ മാർക്കറ്റിനുപിന്നിലെ കുറ്റിക്കാട്ടിൽ മണൽത്തിട്ടയിൽ എത്തിച്ചാണ്‌ കൃത്യം പുനരാവിഷ്‌കരിച്ചത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്....

Latest News

Aug 6, 2023, 7:23 am GMT+0000
വനത്തിനുള്ളിൽ നിന്നും വെടിയൊച്ച; ഇടുക്കിയിൽ മൃഗവേട്ടക്കാർ പിടിയിൽ

ഇടുക്കി: ഇടുക്കിയിൽ വീണ്ടും മൃഗവേട്ടക്കാർ പിടിയിൽ. ഇടുക്കി ബോഡിമെട്ടിൽ നിന്നുമാണ് രണ്ട് മൃഗവേട്ടക്കാരെ വനം വകുപ്പ് പിടികൂടിയത്. രാജാക്കാട് സ്വദേശികളായ സിൻ, ദിനേശ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് നാടൻ തോക്ക് വനം...

Latest News

Aug 6, 2023, 6:56 am GMT+0000
ബിജെഎംഎസുമായി ബിജെപിക്ക് ബന്ധമില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘുമായി (ബിജെഎംഎസ്) ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണെന്നും സുരേന്ദ്രന്‍ പുറത്തിറക്കിയ...

Latest News

Aug 5, 2023, 4:26 pm GMT+0000
കൊല്ലം അഞ്ചലിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ജില്ലിയിലെ അഞ്ചലിൽ വാഹനാപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. അഞ്ചൽ അ​ഗസ്ത്യകോ‍ഡ് സ്വദേശി സൂര്യനാരായണനാണ് മരിച്ചത്. കാറും സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു.

Latest News

Aug 5, 2023, 4:08 pm GMT+0000
വൈദ്യശാസ്ത്രപരമായി അറിവുള്ള പ്രതി; അനുഷ 14 ദിവസം റിമാൻഡിൽ

പത്തനംതിട്ട : പരുമലയിൽ നഴ്സിന്റെ വേഷത്തിൽ ആശുപത്രിയിൽ കടന്നു കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഫാർമസി പഠിച്ച, വൈദ്യശാസ്ത്രപരമായി അറിവുള്ള പ്രതി അനുഷ, സ്നേഹയെ കൊല്ലണമെന്ന് കരുതിക്കൂട്ടി...

Latest News

Aug 5, 2023, 3:14 pm GMT+0000
ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

ദില്ലി: ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ വ്യക്തമാക്കി. വൈകിട്ട് ഏഴ് മണിയോടെയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് കയറിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട്...

Latest News

Aug 5, 2023, 2:57 pm GMT+0000
നഴ്സിന്റെ വേഷത്തിലെത്തി യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ പരിശോധിക്കും

തിരുവല്ല (പത്തനംതിട്ട):  പ്രസവിച്ചുകിടന്ന യുവതിയെ, നഴ്സിന്റെ വേഷത്തിലെത്തി കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്. പുല്ലുകുളങ്ങര സ്വദേശി സ്നേഹയെ (25) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കായംകുളം കണ്ടല്ലൂർ വെട്ടത്തിൽ കിഴക്കേതിൽ...

Latest News

Aug 5, 2023, 2:30 pm GMT+0000