തിരുവനന്തപുരം: മനുഷ്യ ജീവന് അപകടമുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ടാണ് കോതമംഗലത്ത് വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനിന് സമീപം വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടി...
Aug 7, 2023, 4:23 pm GMT+0000മടിക്കേരി: കുടകിൽ കാപ്പിത്തോട്ടത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തി. മടിക്കേരി താലൂക്കിൽ ചണ്ണങ്കി ഗ്രാമത്തിലെ ഗുഡ്ലൂരുവിൽ വീടിന് പിറകിൽ കൃഷി നടത്തിയ കെ.ആർ. കിരണിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ്...
കോഴിക്കോട് : രാജ്യസഭാ നോമിനേറ്റഡ് അംഗം ഡോ .പി. ടി ഉഷ എംപിയുടെ പ്രാദേശിക വികസന ഫണ്ടുവഴിയുള്ള (എംപിലാഡ്സ് ) കോഴിക്കോട് ജില്ലയിലെ മുഴുവൻ പ്രവർത്തികൾക്കും ഭരണാനുമതി ലഭിച്ചു . ഒൻപത് പ്രവർത്തികൾക്കാണ്...
തിരുവനന്തപുരം: മകളെ ശല്യം ചെയ്‌തതു തടഞ്ഞ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടക്കട സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30)വിനെയാണ്...
കൊച്ചി: വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ച സംഭവത്തിൽ കലക്‌ടർ എൻഎസ് കെ ഉമേഷ് റിപ്പോർട്ട് തേടി. കോതമംഗലം താലൂക്ക് തഹസിൽദാരോട് രണ്ടുദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്....
മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്‌ച സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ അടച്ചിടും. സ്‌റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്റെ (എസ്‌ഐടിഇയു)യും ഫോറം ഓഫ് അക്ഷയ സെന്റർ എന്റൺപ്രണേഴ്‌സിന്റെ (എഫ്‌എസിഇ)യും നേതൃത്വത്തിലാണ് സമരം. അക്ഷയ കേന്ദ്രങ്ങളിൽ അനാവശ്യ...
കൊല്ലം: കൊല്ലം കലക്ട്രേറ്റ് സ്ഫോടനക്കേസിലെ പ്രതികൾ വിലങ്ങ് ഉപയോഗിച്ച് കോടതിയുടെ ജനൽ ചില്ല് തകർത്തു. ഇന്ന് വിചാരണയ്ക്കായി പ്രതികളെ കൊല്ലത്തെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികൾ അക്രമാസക്തരായത്. 2016 ജൂൺ 15 നാണ് കൊല്ലം...
പത്തനംതിട്ട: തിരുവല്ല പരുമലയിൽ നഴ്സ് വേഷത്തിൽ ആശുപത്രിയിൽ കടന്ന് കയറി യുവതിയെ കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസ്...
തിരുവനന്തപുരം: മിഷന്‍ ഇന്ദ്രധനുഷ് യജ്ഞത്തില്‍ എല്ലാവരും സഹകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിഫ്തീരിയ, പെര്‍ട്ടൂസിസ്, ടെറ്റനസ്, മീസല്‍സ്, റൂബെല്ല, പോളിയോ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനാണ് വാക്‌സിനുകള്‍ എടുക്കുന്നത്. വാക്‌സിന്‍ കൊണ്ട്...
കാസർകോട്: പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി റൗഫാണ് മരിച്ചത്. കാസർകോട് ജില്ലിയലെ കുമ്പളയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറി കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണാണ്...
ദില്ലി: മണിപ്പൂര്‍ വിഷയത്തില്‍ കര്‍ശന ഇടപെടലുമായി സുപ്രീംകോടതി. മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചു. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അന്വേഷണത്തിന് അപ്പുറമുള്ള കാര്യങ്ങൾ സമിതി പരിഗണിക്കും. മനുഷ്യാവകാശ...