ആലപ്പുഴയില്‍ കാർ ഗേറ്റ് കടന്നതും ഉഗ്രശബ്ദത്തോടെ തീയാളി; തീയണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം

മാവേലിക്കര (ആലപ്പുഴ)∙ കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണത്തിൽ വ്യക്തതയില്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനാ റിപ്പോർട്ട് ഉൾപ്പെടെ വന്ന ശേഷമെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ. കാറിന്റെ...

Latest News

Aug 7, 2023, 6:27 am GMT+0000
രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ഉമ്മന്‍ചാണ്ടി എന്നും പാഠപുസ്തകം: സ്പീക്കര്‍

തിരുവനന്തപുരം> ആള്‍ക്കൂട്ടത്തെ ഊര്‍ജ്ജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍നിറഞ്ഞുനിന്ന കോണ്‍ഗ്രസ് നേതാവും, മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെന്ന്   സ്പീക്കര്‍ എഎന്‍ ഷംസീര്‍.മുഖ്യമന്ത്രിയെന്ന നിലയിലും, പ്രതിപക്ഷ നേതാവ് എന്ന നിലയിലും പ്രവര്‍ത്തിച്ച് കേരളത്തില്‍ ജനാധിപത്യ പ്രക്രിയയെ മുന്നോട്ട്...

Latest News

Aug 7, 2023, 5:58 am GMT+0000
രാഹുൽ ഗാന്ധി വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭ സെക്രട്ടേറിയറ്റ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. പാ​ർ​ല​മെ​ന്‍റ്​ വീ​ണ്ടും സ​മ്മേ​ളി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച തന്നെ​ ന​ട​പ​ടി ഉ​ണ്ടാ​യിരിക്കുകയാണ്. അപകീർത്തിക്കേസിൽ സൂറത്ത് കോടതിയുടെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിന് പിന്നാലെ...

Latest News

Aug 7, 2023, 5:53 am GMT+0000
ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരള രാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം> ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടോടെ അവസാനിച്ചിരിക്കുന്നത് കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൗതികമായ സാന്നിദ്ധ്യം വിടവാങ്ങുമ്പോഴും ഉമ്മന്‍ചാണ്ടി അവശേഷിപ്പിച്ചു പോകുന്ന സവിശേഷതകള്‍ പലതും കേരളരാഷ്ട്രീയത്തില്‍ കാലത്തെ അതിജീവിച്ചു നിലനില്‍ക്കുമെന്നും...

Latest News

Aug 7, 2023, 4:54 am GMT+0000
വടകര റെയിൽവേ സ്റ്റേഷൻ വികസന പ്രവൃത്തിക്ക് തുടക്കം

വ​ട​ക​ര: അ​മൃ​ത് ഭാ​ര​ത് സ്റ്റേ​ഷ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ക്കു​ന്ന വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശി​ലാ​സ്ഥാ​പ​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ 30 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ​ക്കൊ​പ്പ​മാ​ണ് വ​ട​ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​നും വി​ക​സി​പ്പി​ക്കു​ന്ന​ത്....

Latest News

Aug 7, 2023, 4:31 am GMT+0000
ഹോട്ടലില്‍ പൊറോട്ടയ്‌ക്കൊപ്പം സൗജന്യമായി കറി നല്‍കിയില്ല; തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു

കോട്ടയം:  പൊറോട്ടയ്ക്ക് സൗജന്യമായി കറി നല്‍കിയില്ല എന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരനായ അതിഥി  തൊഴിലാളിയുടെ തല അടിച്ചു പൊട്ടിച്ചു. കോട്ടയം ചങ്ങനാശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിസ്മി ഫാസ്റ്റ് ഫുഡിലെ തൊഴിലാളിക്കാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച്ച രാത്രി...

Latest News

Aug 7, 2023, 3:50 am GMT+0000
കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ> കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആര്‍എല്‍വി രഘുനാഥ് മഹിപാല്‍ ആണ് മരിച്ചത്.പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ...

Latest News

Aug 7, 2023, 3:41 am GMT+0000
നിയമസഭ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം; അ​ര​നൂ​റ്റാ​ണ്ടി​നി​ടെ ഉ​മ്മ​ൻ ചാ​ണ്ടി അം​ഗ​മ​ല്ലാ​തെ ഇ​താ​ദ്യം!

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​ൻ സ്പീ​ക്ക​ർ വ​ക്കം പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ ച​ര​മോ​പ​ചാ​ര​ത്തോ​ടെ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്ക​മാ​കും. ച​ര​മോ​പ​​ചാ​രം മാ​ത്ര​മാ​ണ്​ തി​ങ്ക​ളാ​ഴ്ച​യി​ലെ അ​ജ​ണ്ട. രാ​വി​ലെ ഒ​മ്പ​തി​ന്​ തു​ട​ങ്ങു​ന്ന സ​ഭാ​സ​മ്മേ​ള​നം ഇ​രു​വ​ർ​ക്കും...

Latest News

Aug 7, 2023, 3:14 am GMT+0000
ചന്ദ്രന്റെ ചിത്രം പകർത്തി ചന്ദ്രയാൻ 3 ; ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

തിരുവനന്തപുരം: ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് കടക്കുന്നതിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകത്തിലെ കാമറകൾ എടുത്ത വീഡിയോ ദൃശ്യങ്ങളാണിവ. ചന്ദ്രന്റെ മധ്യമേഖലയിലും ദക്ഷിണധ്രുവത്തിലുമുള്ള ഗർത്തങ്ങളും നിഴൽ പ്രദേശങ്ങളും പർവതങ്ങളും വ്യക്തമായി കാണാനാകും....

Latest News

Aug 7, 2023, 3:10 am GMT+0000
‘യോഗ്യൻ’ രാഹുലിന് നിർണായക ദിനം! ഇന്ന് പാർലമെന്‍റിലെത്തുമോ? ഉറ്റുനോക്കി രാജ്യം; കോടതിയിൽ പോകാനും കോൺഗ്രസ് റെഡി

ദില്ലി: എം പി സ്ഥാനത്തെ അയോഗ്യത സുപ്രീം കോടതി ഉത്തരവിലൂടെ നീങ്ങിയതോടെ ‘യോഗ്യനായി’ മാറിയ രാഹുൽ ഗാന്ധി ഇന്ന് പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തുമോ? രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് രാഹുൽ ഇന്ന് ലോക്സഭയിൽ...

Latest News

Aug 7, 2023, 2:50 am GMT+0000