ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ജൂണോടെ പുറത്തിറങ്ങുമെന്ന് വി. ശിവൻകുട്ടി

തിരുവനന്തപുരം: ആദ്യ ബാച്ച് പുതുക്കിയ പാഠപുസ്തകങ്ങൾ 2024 ജൂണോടെ പുറത്തിറങ്ങുമെന്ന് മന്ത്രി വി. ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള പാഠ്യപദ്ധതി ചട്ടക്കൂട് (സ്‌കൂൾ വിദ്യാഭ്യാസം) 2023 ന്റെ കരട് തയാറായി. പാഠപുസ്തക...

Latest News

Aug 5, 2023, 11:59 am GMT+0000
സാങ്കേതിക തകരാർ; റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി

ഡൽഹി: റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം ഒരു മണിക്കൂറിനുള്ളിൽ ഡൽഹിയിലേക്ക് തിരിച്ചിറക്കി. സാങ്കേതിക തകരാറിനെക്കുറിച്ച് പൈലറ്റ് അറിയിക്കുകയും വിമാനം ഐ.ജി.ഐ എയർപോർട്ടിലേക്ക് തിരിച്ചിറക്കുകയുമായിരുന്നെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു....

Latest News

Aug 5, 2023, 11:34 am GMT+0000
പോപുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി

കൊച്ചി: പോപുലർ ഫ്രണ്ട് നേതാവായിരുന്ന എൻ.കെ. അഷ്റഫിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി. ഇടുക്കിയിലെ മാങ്കുളത്തെ മൂന്നാർ വില്ല വിസ്ത എന്ന പേരിലുള്ള 2.53 കോടിയുടെ റിസോർട്ടാണ് കണ്ടുകെട്ടിയത്. പോപുലർ ഫ്രണ്ട് സംസ്ഥാന ​സമിതി...

Latest News

Aug 5, 2023, 11:22 am GMT+0000
യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; സ്റ്റേ തുടരും

കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്മേലുള്ള സ്റ്റേ തുടരും. സംഘടനയുടെ ഭരണഘടന ഉൾപ്പെടെയുള്ള രേഖകൾ എതിർകക്ഷികൾ ഹാജരാക്കാതിരുന്നതിനാൽ സ്റ്റേ തുടരാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. യൂത്ത്...

Latest News

Aug 5, 2023, 11:12 am GMT+0000
തേനിയിൽ കാറിൽനിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം; മന്ത്രവാദമെന്ന് സൂചന

തേനി : കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലെ തേനിയിലേക്ക് പോയ കാറിൽനിന്ന് പിടികൂടിയ ശരീരഭാഗങ്ങൾ മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. തേനി മെഡിക്കല്‍ കോളേജില്‍ നടന്ന വിശദമായ പരിശോധനയിലാണ് ശരീരഭാ​ഗങ്ങൾ ആടിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ 3 പേരെ ഇന്നലെ...

Latest News

Aug 5, 2023, 10:51 am GMT+0000
ഡോ. വന്ദനദാസ് കൊലപാതകം: പ്രതി സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിനെ വിദ്യാഭ്യാസ വകുപ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം നെടുമ്പന യുപി സ്‌കൂൾ അധ്യാപകനായിരുന്ന സന്ദീപിനെതിരെ  നടപടി സ്വീകരിച്ചത്....

Latest News

Aug 5, 2023, 10:42 am GMT+0000
കണ്ണൂരിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ :  കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണം. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴയിരുന്നു ആക്രമണം. കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണത്തിൽനിന്ന് വിദ്യാർഥിനി രക്ഷപ്പെട്ടു. വടകരമാർക്കറ്റ് റോഡിന്...

Latest News

Aug 5, 2023, 10:23 am GMT+0000
റബർ വില: കേന്ദ്ര സർക്കാരിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് താമരശേരി ബിഷപ്പ്

കോഴിക്കോട്> റബർ വിലയിൽ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടിയുണ്ടായില്ലെന്നും സമയബന്ധിതമായി കാര്യങ്ങൾ ചെയ്‌തില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്നും താമരശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ. കാർഷിക പ്രശ്നങ്ങളിൽ കർഷക സംഘടനകളെ ഒരുമിച്ച് നിർത്തുമെന്നും...

Latest News

Aug 5, 2023, 10:20 am GMT+0000
സാങ്കേതിക തകരാർ; റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി, 24 മണിക്കുറിനിടെ രണ്ടാമത്തെ സംഭവം

ഡൽഹി: റാഞ്ചിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ കാരണം ഒരു മണിക്കൂറിനുള്ളിൽ ഡൽഹിയിലേക്ക് തിരിച്ചിറക്കി. സാങ്കേതിക തകരാറിനെക്കുറിച്ച് പൈലറ്റ് അറിയിക്കുകയും വിമാനം ഐ.ജി.ഐ എയർപോർട്ടിലേക്ക് തിരിച്ചിറക്കുകയുമായിരുന്നെന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പറഞ്ഞു....

Latest News

Aug 5, 2023, 10:04 am GMT+0000
അഴിമതി: ഇംറാൻ ഖാന് മൂന്നു വർഷം തടവ്; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അഞ്ചു വർഷം വിലക്ക്

ഇസ്‍ലാമാബാദ്: തോഷഖാന അഴിമതിക്കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തഹ്‍രീകെ ​ഇൻസാഫ് പാർട്ടി(പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാന് (70) മൂന്നു വർഷം തടവ്. ഇസ്‍ലാമാബാദിലെ വിചാരണ കോടതിയുടെതാണ് വിധി. കോടതി വിധിക്കു പിന്നാലെ ഇംറാനെ...

Latest News

Aug 5, 2023, 9:28 am GMT+0000