നടിയെ ആക്രമിച്ച കേസ്‌: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ എട്ട്‌ മാസം കൂടി സമയം അനുവദിച്ച്‌ സുപ്രീംകോടതി. വിചാരണ പൂർത്തിയാക്കാൻ 2024 മാർച്ച്‌ 31 വരെ സമയം നീട്ടിനൽകണമെന്ന വിചാരണക്കോടതി ജഡ്‌ജി ഹണി എം...

Latest News

Aug 4, 2023, 3:47 pm GMT+0000
വിനയന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതായി അറിയില്ല: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംവിധായകന്‍ വിനയന്റെ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചതായി അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്തും വിനയനും മലയാള സിനിമയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരാണ്. വിഷയങ്ങള്‍ രമ്യമായി പരിഹരിക്കും. മികച്ച ജൂറിയാണ് ഇത്തവണ...

Latest News

Aug 4, 2023, 3:36 pm GMT+0000
വാക്സിൻ മുടങ്ങിയത് 1.16 ലക്ഷം കുട്ടികൾക്ക്; തീവ്രയജ്ഞത്തിന് സർക്കാർ

തിരുവനന്തപുരം: കോവിഡിനെ തുടർന്ന്​ സംസ്ഥാനത്ത്​ വാക്സിൻ മുടങ്ങിയത്​ 1.16 ലക്ഷം കുട്ടികൾക്ക്​. 100 ശതമാനവും വാക്സിൻ നിരക്ക്​ രേഖപ്പെടുത്തിയിരുന്നിടത്താണ്​ കോവിഡ്​ പ്രഹരം മൂലം 93 ശതമാനമായി താഴ്ന്നത്​. ഈ സാഹചര്യത്തിൽ മിഷൻ ഇന്ദ്രധനുഷ്​...

Latest News

Aug 4, 2023, 3:21 pm GMT+0000
ഉഡുപ്പി കോളജ് ‘ഒളികാമറ’ കേസ്: വിദ്യാർഥിനി ജില്ല കോടതിയിൽ രഹസ്യമൊഴി നൽകി

മംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ വെച്ച് സ്വകാര്യത പകർത്തി എന്ന കേസിൽ ഇരയായ വിദ്യാർഥിനി ഉഡുപ്പി ജില്ല കോടതിയിൽ ഹാജരായി രഹസ്യ മൊഴി നൽകി. ഉഡുപ്പി പൊലീസ്...

Latest News

Aug 4, 2023, 3:00 pm GMT+0000
നാമജപ യാത്രയുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈകോടതിയിൽ

കൊച്ചി: നാമജപ യാത്ര നടത്തിയതുമായി ബന്ധപ്പെട്ട്​ രജിസ്റ്റർ ചെയ്ത പൊലീസ്​ കേസ് റദ്ദാക്കണമെന്ന്​ ആവശ്യപ്പെട്ട് എൻ.എസ്.എസ് ഹൈകോടതിയിൽ. സ്‌പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂനിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്​...

Latest News

Aug 4, 2023, 2:39 pm GMT+0000
കാസർകോട്‌– തിരുവനന്തപുരം ആറുവരിപ്പാത 2025ൽ പൂർത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട്: കാസർകോട്‌–- തിരുവനന്തപുരം ആറുവരി ദേശീയപാത നിർമാണം 2025 ഓടെ പൂർത്തിയാക്കുമെന്ന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. കാസർകോട് ജില്ലയിൽ  അടുത്ത വർഷത്തോടെ ദേശീയപാത 66ന്റെ പ്രവർത്തനങ്ങൾ പൂർത്തിയാകും. ദേശീയപാതയ്‌ക്കായി 25...

Latest News

Aug 4, 2023, 2:12 pm GMT+0000
ബോംബെ ഹൈക്കോടതിയിൽ ഓപ്പൺ കോർട്ടിൽ രാജി പ്രഖ്യാപിച്ച് ജഡ്ജി; ‘ആത്മാഭിമാനമാണ് പ്രധാനം’

മുംബൈ: കോടതിക്കുള്ളിൽ ജഡ്ജി രാജി പ്രഖ്യാപനം നടത്തുന്നത് രാജ്യത്ത് അധികം കണ്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു രാജി പ്രഖ്യാപനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ബോംബെ ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. ജസ്റ്റിസ് രോഹിത് ദിയോ...

Latest News

Aug 4, 2023, 1:51 pm GMT+0000
ക്ഷേമ പെൻഷൻ വിതരണം ഓണത്തിന് മുമ്പ്; തുക അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമ നിധി ബോർഡ് 212 കോടിയും അനുവദിച്ച് ഉത്തരവിറക്കി....

Latest News

Aug 4, 2023, 1:36 pm GMT+0000
സേവനങ്ങൾക്ക് അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസ്‌ പരിശോധന

തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങളിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി വിജിലൻസ്‌ പരിശോധന സംഘടിപ്പിച്ചു. ഓപ്പറേഷൻ ഇ സേവ എന്ന പേരിൽ സംസ്ഥാനത്തെ 130 അക്ഷയ കേന്ദ്രങ്ങളിലായിരുന്നു മിന്നൽ പരിശോധന. പൊതുജനങ്ങൾക്ക് സർക്കാർ...

Latest News

Aug 4, 2023, 12:50 pm GMT+0000
സപ്ളൈകോ ഓണം ഫെയർ ആഗസ്റ്റ് 18 മുതൽ; പൊതുവിപണിയിൽ നിന്നും 5 രൂപവില കുറവിൽ 5 ഉൽപന്നങ്ങൾ

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിർത്താൻ ഈമാസം 18 മുതൽ 28 വരെ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ  പറഞ്ഞു. ഓണം ഫെയർ പുത്തരിക്കണ്ടം...

Latest News

Aug 4, 2023, 12:42 pm GMT+0000