ന്യൂഡൽഹി: മണിപ്പൂരിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാർ ശിപാർശ ചെയ്ത് സംസ്ഥാന സർക്കാർ. ആഗസ്റ്റ് 21 മുതൽ സഭാ സമ്മേളനം വിളിച്ചു ചേർക്കാനാണ് ശിപാർശ. മാർച്ചിലായിരുന്നു ഇതിന് മുമ്പ് നിയമസഭ സമ്മേളനം നടന്നത്. മെയിൽ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്.നേരത്തെ കലാപത്തിന്റെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മണിപ്പൂർ നിയമസഭയുടെ അടിയന്തര സമ്മേളനം വിളിച്ച് ചേർക്കണമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അഞ്ച് കോൺഗ്രസ് എം.എൽ.എമാർ കഴിഞ്ഞ മാസം ഗവർണർക്ക് കത്തയക്കുകയും ചെയ്തിരുന്നു.മണിപ്പൂരിലെ സംഭവങ്ങൾക്ക് ഉത്തരവാദി ജനാധിപത്യമാണ്. ബിരേൻ സിങ് സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ടു വരണമെന്നാണ് ഞങ്ങൾ കരുതുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സുസ്മിത ദേവ് പറഞ്ഞിരുന്നു. മണിപ്പൂരിൽ സന്ദർശനം നടത്തിയതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം. അതേസമയം, തങ്ങളുടെ പ്രദേശങ്ങൾക്കായി പ്രത്യേക ഭരണം വേണമെന്നാണ് കുക്കി വിഭാഗത്തിൽ നിന്നുള്ള ചില എം.എൽ.എമാരുടെ ആവശ്യം.
- Home
- Latest News
- മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 മുതൽ
മണിപ്പൂർ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 മുതൽ
Share the news :
Aug 5, 2023, 5:26 am GMT+0000
payyolionline.in
വിധവയുടെ സാന്നിധ്യം അശുഭമല്ല, സ്ത്രീയുടെ അന്തസ്സിന് വിവാഹവുമായി ബന്ധമില്ല; ക് ..
ശബരിമല വിമാനത്താവളം; വിദഗ്ധ സമിതിയെ നിയോഗിച്ചത് മാനദണ്ഡങ്ങൾ പാലിച്ച് -എം.എൽ.എ
Related storeis
അരളിപ്പൂവ് വേണ്ടെന്ന് മലബാർ ദേവസ്വം ബോർഡും, നിരോധന ഉത്തരവ് നാളെ ഇറക...
May 9, 2024, 12:14 pm GMT+0000
മേഖല തിരിച്ചുളള വൈദ്യുതി നിയന്ത്രണം ഫലം കണ്ടു; ലോഡ് ഷെഡ്ഡിങ് വേണ്ടി...
May 9, 2024, 12:07 pm GMT+0000
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അപകടം;ആലപ്പുഴയില്‍ സ്കൂട്ടര്‍ യ...
May 9, 2024, 11:24 am GMT+0000
ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയിൽ പൊട്ടിത്തെറി; 5 സ്ത്രീകൾ ഉൾപ്പെ...
May 9, 2024, 10:58 am GMT+0000
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം, വിജയ...
May 9, 2024, 9:56 am GMT+0000
അരളിപ്പൂവ് ഒഴിവാക്കും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില...
May 9, 2024, 9:41 am GMT+0000
More from this section
എബിസി ചട്ടങ്ങള്‍ വന്നതിനാല്‍ ഇടപെടാനില്ല; തെരുവുനായ് പ്രശ്നത്തിലെ ഹ...
May 9, 2024, 8:07 am GMT+0000
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ രണ്ട് വയോധികർക്ക് പരിക്ക്; പ്രദേശ...
May 9, 2024, 8:01 am GMT+0000
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു; തുടർച്ചയായ 5ാം ദിവ...
May 9, 2024, 7:41 am GMT+0000
മൂവാറ്റുപുഴയിൽ 9 പേര്‍ക്ക് നായയുടെ കടിയേറ്റ സംഭവത്തില്‍ വഴിത്തിരിവ്...
May 9, 2024, 6:40 am GMT+0000
3 ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യത
May 9, 2024, 6:28 am GMT+0000
കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന, ...
May 9, 2024, 6:14 am GMT+0000
പത്തനംതിട്ടയില്‍ പതിനാറുകാരിക്ക് രാത്രി പിറന്നാള്‍ കേക്കുമായി എത്തി...
May 9, 2024, 5:53 am GMT+0000
കൊച്ചി ബിപിസിഎല്ലിലെ എല്‍പിസി ബോട്ടിലിങ് പ്ലാന്റിലെ ഡ്രൈവര്‍മാര്‍...
May 9, 2024, 4:09 am GMT+0000
എയർ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിര...
May 9, 2024, 4:06 am GMT+0000
സുഗന്ധഗിരി മരംമുറി: ‘മാനസികമായി പീഡിപ്പിച്ചു’; അന്വേഷണ ...
May 9, 2024, 4:00 am GMT+0000
പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികൾ; രണ്ടാം വർഷ ഹയർ സെക്കണ്ടറി ഫലപ്രഖ്യാപന...
May 9, 2024, 3:57 am GMT+0000
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; ഇതുവരെ റദ്ദാക്കിയത് ...
May 9, 2024, 3:53 am GMT+0000
സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
May 8, 2024, 12:24 pm GMT+0000
കെജ്രിവാളിനും ഇഡിക്കും നിർണായകം, ദില്ലി മുഖ്യമന്ത്രിയുടെ ജാമ്യ ഹർജി...
May 8, 2024, 11:49 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 % വിജയം; വിജയശതമാനത്തിൽ ...
May 8, 2024, 11:12 am GMT+0000