തിരുവനന്തപുരം:അതിദരിദ്ര കുടുംബങ്ങളിലെ എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര് ടി സി – സ്വകാര്യ ബസുകളില്‍...
Oct 5, 2023, 10:25 am GMT+0000ന്യൂഡൽഹി: പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി സബ്സിഡി, സിലിണ്ടറിന് 200 രൂപയിൽനിന്ന് 300 രൂപയാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 903 രൂപയുടെ സിലിണ്ടർ ഉജ്വല പദ്ധതി ഗുണഭോക്താക്കൾക്ക് ഇനി 603 രൂപയ്ക്കു ലഭിക്കും....
കണ്ണൂർ: ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ മർഹബയിൽ നിസാറിന്റെ മകൻ കെ.എം ഫർഹാൻ ആണ് മരിച്ചത്. തോട്ടട എസ്എന്‍ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്. ...
ന്യൂഡൽഹി: ദ്വാരകയിലെ പാർക്കിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട മലയാളി വ്യവസായി പി.പി.സുജാതന്റെ മരണത്തിൽ ഡൽഹി പൊലീസിന്റെ സ്പെഷൽ ഇന്റലിജൻസ് ടീം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ദ്വാരക പൊലീസ് കമ്മിഷണർ...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 33 ലക്ഷത്തിന്റെ സ്വർണം പിടികൂടി. വിമാനത്താവളത്തിനു പുറത്തുവച്ച് പൊലീസാണ് 577.5 ഗ്രാം സ്വർണം പിടികൂടിയത്. ദോഹയിൽനിന്ന് ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ...
കൊല്ലം:കൊല്ലം അയത്തില്‍ – മേവറം ബൈപാസ് റോഡില്‍ 50 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കൊറ്റംങ്കര സ്വദേശി സനല്‍ കുമാറിനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് 8.08...
ചെന്നൈ: ബലാത്സംഗ കേസിൽ പ്രതിയായ നടൻ ഷിയാസ് കരീം പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു...
മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടർന്ന് സ്കൂളിലുണ്ടായ വിവാദങ്ങൾ മനുഷ്യാവകാശ കമീഷൻ ഇടപെടലിനെത്തുടർന്ന് രമ്യമായി പരിഹരിച്ചു. കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ്...
പറവൂർ: പെരിയാറിന്റെ കൈവഴിയായ കടൽവാതുരുത്ത് പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ട് യുവ ഡോക്ടർമാർ മരിക്കാനിടയായത് അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടസ്ഥലവും ഡോക്ടർമാർ സഞ്ചരിച്ച കാറും പരിശോധിച്ച ശേഷമാണ് ഉദ്യോഗസ്ഥരുടെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കീഴിലുള്ള വിവര- പൊതുസമ്പർക്ക വകുപ്പിൽ (പി.ആർ.ഡി) ജോലി വാഗ്ദാനം ചെയ്തും തൊഴിൽ തട്ടിപ്പ്. പത്തനംതിട്ട സ്വദേശിക്ക് 34,000 രൂപ നഷ്ടപ്പെട്ടു. എറണാകുളം സ്വദേശി നെടുമ്പാശ്ശേരി ആപ്പിൾ അപ്പാർട്ട്മെന്റിൽ അരുൺ മേനോൻ...
ഗാങ്ടോക്ക്: സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 14 ആയി. പ്രളയ ദുരന്തത്തിൽ ഇതുവരെ 14 പേർ മരിച്ചുവെന്ന് സിക്കിം സർക്കാർ അറിയിച്ചു. മരിച്ച 14 പേരും സിവിലിയൻമാരാണ്. പ്രളയത്തിൽ 102 പേരെ കാണാതായെന്നും...