സിക്കിം പ്രളയം : 21 മരണം, 7 സൈനികരുടെ മൃതദേഹം കണ്ടെടുത്തു

ഗാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. പ്രളയത്തിൽ മരിച്ച ഏഴ് സൈനികരുടെ മൃതദേഹം കണ്ടെത്തി. പ്രളയത്തിൽ ഒഴുകി വന്ന ആയുധങ്ങളോ വെടിക്കോപ്പുകളോ എടുക്കരുത് എന്ന് സിക്കിം സർക്കാര്‍ ജാഗ്രതാ...

Latest News

Oct 6, 2023, 10:47 am GMT+0000
അഞ്ച് ദിവസം ശക്തമായ മഴ; നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എട്ടാം തീയതി വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ഒന്‍പതിന് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഞ്ഞ അലര്‍ട്ട്...

Latest News

Oct 6, 2023, 10:40 am GMT+0000
സിക്കിമില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍; ജാഗ്രത നിര്‍ദേശം

സിക്കിം:  വീണ്ടും മിന്നല്‍ പ്രളയ സാധ്യതയെന്ന് സര്‍ക്കാര്‍. ജാഗ്രത നിര്‍ദേശം നല്‍കി. ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. സൈനികരടക്കം കാണാതായ നൂറിലധികം പേര്‍ക്കായി തിരച്ചില്‍ വ്യാപിപ്പിച്ചു. 19 മൃതദേഹങ്ങളാണ് ഇതുവരെ...

Latest News

Oct 6, 2023, 10:13 am GMT+0000
യുപിയിൽ അധ്യാപകന് നേരെ വെടിയുതിർത്ത സംഭവം; പ്രായപൂർത്തിയാകാത്ത 2 പേർ അറസ്റ്റിൽ

ലഖ്നൗ: ഉത്തർപ്രദേശിൽ അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആഗ്രയിലാണ് സംഭവം നടന്നത്. ഇന്നലെയാണ് ഉത്തർപ്രദേശിൽ കോച്ചിം​ഗ് സെന്റർ നടത്തുന്ന അധ്യാപകനെ രണ്ട് വിദ്യാർത്ഥികൾ വെടിവെച്ചത്. അധ്യാപകന്റെ കാലിലാണ്...

Latest News

Oct 6, 2023, 9:53 am GMT+0000
ടൂറിസം പ്രചാരണം: പാറ്റ ഗോൾഡ്‌ പുരസ്‌കാരം കേരളം ഏറ്റുവാങ്ങി

ന്യൂഡൽഹി > നൂതന പ്രചാരണ പ്രവർത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ (പാറ്റ) 2023ലെ ഗോൾഡ് പുരസ്‌കാരം കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവൽ മാർട്ടിന്റെ ഭാഗമായി പ്രഗതി മൈതാനത്തെ...

Latest News

Oct 6, 2023, 9:52 am GMT+0000
ഈ വർഷത്തെ സമാധാന നൊബേൽ ‘ഇറാൻ ജയിലിലേക്ക്’; പുരസ്കാരം നർഗിസ് മുഹമ്മദിക്ക്

ഓസ്‍ലോ∙ സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗിസ് മുഹമ്മദിക്ക്. സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽശിക്ഷ...

Latest News

Oct 6, 2023, 9:47 am GMT+0000
കൊല്ലം മന്ദമംഗലം വലിയ വയൽ കുനി മണി ബഹറൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു

കൊയിലാണ്ടി:കൊല്ലം സ്വദേശിയായ പ്രവാസി മലയാളി ബഹ്റൈനിൽ വാഹാനാപകടത്തിൽ മരണമടഞ്ഞു. മന്ദമംഗലം വലിയ വയൽ കുനി മണി (48) ആണ് ബഹ്റൈനിലെ ജോലി സ്ഥലത്തു നിന്നും താമസ സ്ഥലത്തേയ്ക്ക് പോവുന്നതിനിടെ വാഹനമിടിച്ച് ഗുരുതരാവസ്ഥയിൽ ആശൂപത്രിയിൽ...

Oct 6, 2023, 9:42 am GMT+0000
ട്രാഫിക്‌ നിയമലംഘനങ്ങൾ കണ്ടാൽ “ശുഭയാത്ര’ യിലേക്ക്‌ വാട്‌സ്‌അപ്പ്‌ ചെയ്യാം; ഫോട്ടോയും വീഡിയോയും അയക്കാം

തിരുവനന്തപുരം > ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ “ശുഭയാത്ര” വാട്‌സാപ്പ് നമ്പറിലേയ്ക്ക് ഫോട്ടോയും വീഡിയോയും സഹിതം മെസ്സേജ് അയക്കാം.’ഇത്തിരി നേരം ഒത്തിരികാര്യ’ത്തിലൂടെ കേരളം പൊലീസ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിലാണ് ഇക്കാര്യം...

Latest News

Oct 6, 2023, 9:40 am GMT+0000
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി സതീഷ് കുമാര്‍ 15 ലക്ഷം തട്ടിയെന്ന് വീട്ടമ്മ

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിക്കെതിരെ പരാതിയുമായി വീട്ടമ്മ എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. സതീഷ് കുമാര്‍ വായ്പാ തുകയില്‍നിന്ന് 15 ലക്ഷം തട്ടിയെന്ന പരാതിയുമായി തൃശ്ശൂര്‍ സ്വദേശിയായ സിന്ധുവാണ് കൊച്ചിയിലെ ഇഡി...

Latest News

Oct 6, 2023, 9:24 am GMT+0000
കോഴിക്കോട് അത്തോളിയില്‍ വിവിധ കേസുകളിൽ പ്രതി, യുവാവിനെ കാപ്പചുമത്തി നാടുകടത്തി 

കോഴിക്കോട്: അത്തോളിയില്‍ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഉള്ളിയേരി ഒറവിൽ പുതുവയൽ കുനി പി.കെ.ഫായിസിനെ (29)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ചായിരുന്നു കാപ്പ അറസ്റ്റ്. ഇയാളെ...

Latest News

Oct 6, 2023, 7:56 am GMT+0000