നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ 

തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനിയിൽ നിന്നാണ് അഖിലിനെ പിടികൂടിയത്. പത്തനംതിട്ട സ്റ്റേഷനിൽ 2021 ൽ...

Latest News

Oct 6, 2023, 5:05 am GMT+0000
വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: നടൻ ഷിയാസ് കരീമിനെ ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി

കാസർകോ‍ഡ്: ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക്ഔട്ട് സർക്കുലറിനെ തുടർന്ന് ദുബായിൽ നിന്ന് എത്തിയപ്പോൾ ഇന്നലെയാണ്...

Latest News

Oct 6, 2023, 4:54 am GMT+0000
മലപ്പുറം വളാഞ്ചേരിയിൽ  ആൺകുട്ടികളെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനെതിരെ പോക്സോ; കേസ് ഒതുക്കാൻ പ്രമുഖർ, മാതാപിതാക്കൾക്ക് സമ്മർദ്ദം

വളാഞ്ചേരി:മലപ്പുറം വളാഞ്ചേരിയിൽ പോക്ക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം എന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ മൊഴിമാറ്റാൻ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ്...

Latest News

Oct 6, 2023, 4:04 am GMT+0000
വ്യാജ ഷോപ്പിങ്​ സൈറ്റുകൾക്കെതിരെ ജാഗ്രത നിർ​ദേശവുമായി പൊലീസ്

കോ​ട്ട​യം: പ്ര​മു​ഖ ഇ-​കോ​മേ​ഴ്‌​സ് സൈ​റ്റു​ക​ളു​ടെ പേ​രു​പ​യോ​ഗി​ച്ച് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​ര​സ്യം ന​ൽ​കു​ന്ന വ്യാ​ജ ഷോ​പ്പി​ങ്​ സൈ​റ്റു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​നോ​ട്ട​ത്തി​ൽ യ​ഥാ​ർ​ഥ സൈ​റ്റ് പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​സൈ​റ്റു​ക​ളി​ൽ ക​യ​റി...

Latest News

Oct 6, 2023, 3:52 am GMT+0000
സംസ്ഥാനത്ത്​ കുതിച്ചുയർന്ന്​ സൈബർ തട്ടിപ്പ്​ കേസുകൾ

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത്​ വി​വി​ധ​ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ വ​ർ​ധി​ച്ച​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന കേ​സു​ക​ളും കു​തി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷ​ത്തി​നി​ടെ സൈ​ബ​ർ കു​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യാ​ണ്​ ക്രൈം ​റെ​ക്കോ​ഡ്​​സ്​ ബ്യൂ​റോ​യു​ടെ...

Latest News

Oct 6, 2023, 3:49 am GMT+0000
മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നിർമാണവുമായി 
സർക്കാർ മുന്നോട്ട്‌ : മന്ത്രി എം ബി രാജേഷ്‌

കോഴിക്കോട്‌: നാടിന്‌ അനിവാര്യമായ മാലിന്യ സംസ്‌കരണ പ്ലാന്റുമായി സർക്കാർ മുന്നോട്ടുപോകുമെന്നും സമരം ചെയ്യുന്നവർ സാമൂഹ്യവിരുദ്ധ ശക്തികളാണെന്നും മന്ത്രി എം ബി രാജേഷ്‌ പറഞ്ഞു. അമൃത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി കോർപറേഷൻ മെഡിക്കൽ കോളേജിൽ നിർമിച്ച...

Latest News

Oct 6, 2023, 3:33 am GMT+0000
തുലാവർഷം കൂടുമെന്ന്‌ 
കാലാവസ്ഥാ ഏജൻസികൾ

കാസർകോട്‌:  കേരളത്തിൽ തുലാവർഷം സാധാരണയിൽ കൂടുതലാകുമെന്ന്‌ ദേശീയ, അന്താരാഷ്ട്ര കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. കേന്ദ്ര കാലാവസ്ഥാവകുപ്പടക്കം 10 ഏജൻസികളാണ്‌ മികച്ച മഴ പ്രവചിക്കുന്നത്‌. ഒക്‌ടോബർ മുതൽ ഡിസംബർ വരെ പെയ്യുന്ന മഴയാണ്‌ തുലാവർഷമായി...

Latest News

Oct 6, 2023, 2:56 am GMT+0000
അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബം മരിച്ച നിലയിൽ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് സംശയം

വാഷിംങ്ടൺ: അമേരിക്കയിലെ ന്യൂജേഴ്സിയിൽ നാലം​ഗ ഇന്ത്യൻ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂജേഴ്‌സിയിലെ പ്ലെയിൻസ്‌ബോറോയിൽ ഒരു കുടുംബത്തിലെ നാല് പേരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തേജ് പ്രതാപ് സിംഗ് (43), ഭാര്യ...

Latest News

Oct 6, 2023, 2:48 am GMT+0000
കേരള തീരത്ത് ജാഗ്രത വേണം, ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പ് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.  കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന്  (06-10-2023) രാത്രി 11.30 വരെ 0.5  മുതൽ 2.0  മീറ്റർ വരെ  ഉയർന്ന...

Latest News

Oct 6, 2023, 2:32 am GMT+0000
ആർഎസ്എസ് പരിപാടിയിൽ ഗായകൻ ശങ്കർ മഹാദേവൻ മുഖ്യാതിഥി; പരിപാടി ഒക്ടോബർ 24ന്

നാഗ്പുർ∙ ആർഎസ്എസ് പരിപാടിയിൽ മുഖ്യാഥിതിയായി പിന്നണി ഗായകൻ ശങ്കർ മഹാദേവൻ എത്തുന്നു. ഈ വർഷത്തെ വിജയദശമി ആഘോഷങ്ങളിലാണ് ശങ്കർ മഹാദേവൻ മുഖ്യാതിഥിയാകുന്നത്. ഒക്ടോബർ 24ന് ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിലാണ് പരിപാടി. ആർഎസ്എസ് തലവൻ...

Latest News

Oct 5, 2023, 3:21 pm GMT+0000