കണ്ണൂരിൽ പ്ലസ്ടു വിദ്യാർഥി ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് മരിച്ച നിലയിൽ

news image
Oct 5, 2023, 5:45 am GMT+0000 payyolionline.in

കണ്ണൂർ: ക്രിസ്മസ് അപ്പൂപ്പന്റെ മുഖംമൂടി ധരിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ച നിലയിൽ. കുറുവ കാഞ്ഞിരയിലെ മർഹബയിൽ നിസാറിന്റെ മകൻ കെ.എം ഫർഹാൻ ആണ് മരിച്ചത്. തോട്ടട എസ്എന്‍ ട്രസ്റ്റ് സ്കൂൾ വിദ്യാർഥിയാണ്.

 

ഡ്രൈവിങ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ മനോവിഷമത്തിലായിരുന്നു ഫർഹാൻ എന്ന് ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ശബ്ദം കേട്ട് വീട്ടുകാർ ചെന്നു നോക്കിയപ്പോഴാണ് ഫർഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe