തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി...
Jan 15, 2024, 11:49 am GMT+0000ശബരിമല > മകരവിളക്കിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കേ തീർഥാടകരാൽ നിറഞ്ഞ് ശബരിമല. സന്നിധാനത്തെ തിരക്കുകളെത്തുടർന്ന് പമ്പയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ഉച്ചയ്ക്ക് ശേഷം ഭക്തരെ പമ്പയിൽ നിന്ന് മല ചവിട്ടാൻ അനുവദിച്ചില്ല....
ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ അയോധ്യയിൽ സ്ഥലം വാങ്ങിയതായി റിപ്പോർട്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ (എച്ച്.ഒ.എ.ബി.എൽ) നിന്നാണ് ബച്ചൻ സ്ഥലം വാങ്ങിയത്. 14.5 കോടി രൂപക്ക്...
മുംബൈ: മഹാരാഷ്ട്രയിൽ പട്ടത്തിന്‍റെ ചരട് കഴുത്തിൽ കുടുങ്ങി ഏഴ് വയസുകാരൻ മരിച്ചു. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് കുട്ടിയുടെ കഴുത്തിൽ ചരട് കുരങ്ങി മുറിവേറ്റത്. പരിക്കേറ്റ ഉടൻ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും അവിടെ...
താനെ: ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം കൊള്ളയടിക്കാൻ അജ്ഞാതരായ മോഷ്ടാക്കൾ ശ്രമിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. തീപിടുത്തത്തിൽ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ജനുവരി 13 ന് പുലർച്ചെ...
ആലപ്പുഴ : രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ആലപ്പുഴയിൽ നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.പി പ്രവീണിനെ പൊലീസ് സംഘം വളഞ്ഞിട്ട് തല്ലി. ബാരിക്കേഡ് മറികടന്ന് ഒറ്റയ്ക്ക്...
ദില്ലി: മൂടൽ മഞ്ഞ് കാരണം വിമാനങ്ങൾ വ്യാപകമായി വൈകുന്ന സാഹചര്യത്തിൽ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ദില്ലി വിമാനത്താവളത്തിൽ നാലാമത് റൺവേ സജ്ജമാക്കാൻ നിർദേശിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. യാത്രക്കാരുടെ...
മസ്കത്ത്: ഒമാനിലുണ്ടായ വാഹനപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കുറ്റ്യാടി അരീകുന്നുമ്മ മുഹമ്മദ് ഷാഫി (28) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. മുസന്നക്കടുത്ത് മുലദ്ദയിൽ തിങ്കളാഴ്ചയായിരുന്നു അപകടം....
മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹോദരി രജുബെൻ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമിത് ഷായുടെ മൂത്ത സഹോദരിയായ രജുബെൻ മാസങ്ങൾക്കുമുമ്പ് ശ്വാസകോശമാറ്റ ശസ്ത്രക്രിയക്കു വിധേയയായിരുന്നു. അതേ തുടർന്നുള്ള...
കോഴിക്കോട്: സംസ്ഥാനത്ത് അരിവില വീണ്ടും ഉയരുന്നു. പൊന്നി, കോല അരി ഇനങ്ങള്‍ക്ക് എട്ടു രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. വില കുറയേണ്ട സീസണായിട്ടും കുറുവ, ജയ അരി ഇനങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പൊന്നി അരിയുടെ...
തിരുവനന്തപുരം: കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ. ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്. ‘ബൂട്ടിനടിയിൽ ചതയുന്നതല്ല...