റാന്നിയിൽ കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പേണി വൈദ്യുതി ലൈനിൽ വീണ്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

റാന്നി: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പേണി ചെരിഞ്ഞ് 11 കെവി ലൈനിൽ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണിൽ സുജാത(55) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭർത്താവ്‌ രാജേന്ദ്രനെ...

Latest News

Jan 15, 2024, 2:34 pm GMT+0000
ഡ്രൈവറെ പിരിച്ചുവിട്ടതിന്‍റെ കാരണം ബസ് ഓണാക്കിയിട്ടത്; കെഎസ്ആർടിസിയിൽ ഞെട്ടിക്കുന്ന നടപടി

തിരുവനന്തപുരം: ഒരു തുളളി ഡീസല്‍ പോലും പാഴാക്കരുതെന്നുളള കോര്‍പ്പറേഷന്റെ ആവര്‍ത്തിച്ചുളള നിര്‍‌ദ്ദേശം നിലനില്‍‌ക്കേ അനാവശ്യമായി ബസ് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിടുകയും ഇതിനെ കുറിച്ച് അന്വേഷിച്ച സിഎംഡിയോട് ധിക്കാരപരമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ  ബസിലെ...

Latest News

Jan 15, 2024, 2:20 pm GMT+0000
പ്രതിഷ്ഠാ ചടങ്ങിന് മുമ്പേ രാമക്ഷേത്രത്തിൽ ദര്‍ശനം നടത്തി കോൺഗ്രസ് നേതാക്കള്‍

ദില്ലി: പ്രതിഷ്ഠാ ചടങ്ങിന് മുന്‍പ് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. ഉത്തര്‍പ്രദേശ് ഘടകത്തിനൊപ്പം ദേശീയ നേതാക്കളും ക്ഷേത്രത്തിലെത്തി. അതേസമയം, ശങ്കരാചാര്യന്മാരുടെ വിമര്‍ശനം തുടരുന്നതിനിടെ പ്രതിഷ്ഠ ദിനത്തില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ക്ഷേത്ര ശ്രീകോവിലിലുണ്ടാകുമെന്ന്...

Latest News

Jan 15, 2024, 2:09 pm GMT+0000
പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു: ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

ശബരിമല: തിരുവാഭരണങ്ങൾ ചാർത്തി ദീപാരാധന. തുടർന്ന്, പൊന്നമ്പല മേട്ടിൽ മൂന്നു വട്ടം ജ്യോതി തെളിഞ്ഞു. ഭക്തജനങ്ങൾക്ക് ആനന്ദ നിമിഷം. ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല. മകരജ്യോതി തെളിഞ്ഞതോടെ കൈകൂപ്പി നിന്ന ഭക്തജന സാഗരം മനം...

Latest News

Jan 15, 2024, 1:54 pm GMT+0000
രാഹുലിന്‍റെ ന്യായ് യാത്രാ ബസ്​ ആഡംബരമല്ലേയെന്ന്​ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: നവകേരള സദസ്സിന്​ ഉപയോഗിച്ചത്​ ആഡംബര ബസാണെന്ന്​ വിശേഷിപ്പിച്ച കെ. സുധാകരനും വി.ഡി. സതീശനും ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്വന്തം...

Latest News

Jan 15, 2024, 1:53 pm GMT+0000
കരുവന്നൂർ; സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി 100 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇഡി

കൊച്ചി:കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി.മുൻപ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന...

Latest News

Jan 15, 2024, 1:44 pm GMT+0000
വീണ വിജയന്‍റെ കമ്പനി: കേന്ദ്രത്തി​െൻറ അന്വേഷണ ഉത്തരവ്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക്​ സൊല്യൂഷൻസുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തിൽ കേന്ദ്രസർക്കാർ അന്വേഷണത്തിന്​ ഉത്തരവിട്ടതിന്‍റെ രേഖ ഹാജരാക്കണമെന്ന്​ ഹൈകോടതി. ഇല്ലാത്ത സേവനത്തിന്​ കൊച്ചിയിലെ സി.എം.ആർ.എൽ കമ്പനി എക്‌സാലോജിക് സൊല്യൂഷൻസ് കമ്പനിക്ക് പ്രതിഫലം...

Latest News

Jan 15, 2024, 1:42 pm GMT+0000
ഡീപ് ഫേക്ക് തട്ടിപ്പിനിരയായി സച്ചിനും; നടപടിയുറപ്പെന്ന് കേന്ദ്രം

മുംബൈ : ഡീപ് ഫേക്ക് വീഡിയോ തട്ടിപ്പിനിരയായി സച്ചിൻ തെൻഡുൽക്കറും. ​ഗെയിമിംഗ് കമ്പനി നിർമിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചാണ് സച്ചിന്റെ വെളിപ്പെടുത്തൽ. സാമൂഹിക മാധ്യമങ്ങൾ വിഷയത്തിൽ ജാഗ്രത പുലർത്തണമെന്നും കർശന നടപടിയെടുക്കണമെന്നും സച്ചിൻ...

Latest News

Jan 15, 2024, 1:30 pm GMT+0000
രണ്ട് ഇന്ത്യൻ വിദ്യാർഥികൾ ദുരൂഹ സാഹചര്യത്തിൽ യു.എസിൽ മരിച്ചു

അമരാവതി: രണ്ട് ഇന്ത്യൻ വിദ്യാർഥികളെ യു.എസിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാനയിലെ വാനപാർഥിയിൽ നിന്നുള്ള ജി ദിനേഷ്(22), ആന്ധ്രപ്രദേശിലെ ശ്രീകാകുളം സ്വദേശി നികേഷ്(21) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണകാരണത്തെ കുറിച്ച് കുടുംബാംഗങ്ങൾക്ക് വിവരം ലഭിച്ചിട്ടില്ല....

Latest News

Jan 15, 2024, 1:26 pm GMT+0000
എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് വി ഡി സതീശന്റെ ലക്ഷ്യം: ഇപി

തിരുവനന്തപുരം> കേരളം നേടിയിട്ടുള്ള ഒരു വികസന കാര്യത്തിലും പ്രതിപക്ഷ നേതാവിന്റെ സഹായമോ പിന്തുണയോ ഉണ്ടായില്ലെന്ന് ഇപി ജയരാജന്‍. എല്ലാ വികസന പ്രവര്‍ത്തനവും തകര്‍ക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഇപി പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യങ്ങളെ കാണുകയായിരുന്നു അദ്ദേഹം....

Jan 15, 2024, 12:47 pm GMT+0000