സംഗീത സംവിധായകൻ കെ. ജെ. ജോയ് അന്തരിച്ചു

ചെന്നൈ: സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. പുലർച്ചെ 2:30ന് ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ കെ ജെ ജോയ് 200ലേറെ ചിത്രങ്ങൾക്ക് സംഗീതമൊരുക്കി. 1975ൽ ലൗ ലെറ്റർ എന്ന...

Latest News

Jan 15, 2024, 4:34 am GMT+0000
മകരജ്യോതിക്കൊരുങ്ങി ശബരിമല; ദർശനത്തിനായി10 വ്യൂ പോയിന്റുകൾ; പുല്ലുമേട്ടിലും ഒരുക്കങ്ങൾ പൂർത്തിയായി

പത്തനംതിട്ട: പൊന്നമ്പലമേട്ടിലെ മകരജ്യോതി ദർശനത്തിനായി ശബരിമല സന്നിധാനവും പരിസരവും ഒരുങ്ങി. തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടർന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തർ മലയിറങ്ങാതെ...

Latest News

Jan 15, 2024, 4:31 am GMT+0000
പ്രധാനമന്ത്രി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും; ക്ഷേത്രത്തിൽ ഇന്ന് സുരക്ഷാ പരിശോധന

തൃശൂർ∙ ജനുവരി 17ന് ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തിയേക്കും. ഗുരുവായൂരിൽനിന്നു റോഡ് മാർഗം തൃപ്രയാറിലെത്തുമെന്നാണ് വിവരം. തൃപ്രയാർ ക്ഷേത്രത്തിൽ പൊലീസ് ഇന്ന് സുരക്ഷാ പരിശോധന നടത്തും. 17ന്...

Latest News

Jan 14, 2024, 10:29 am GMT+0000
സംസ്ഥാനത്ത് ആറ് ജില്ലകൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം > സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണു പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മകരശീവേലി, തൈപ്പൊങ്കല്‍...

Latest News

Jan 14, 2024, 9:20 am GMT+0000
കോഴിക്കോട് കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്> കനോലി കനാലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനോലി കനാലിലെ കളിപൊയ്ക ഭാഗത്താണ് ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി, മൃതദേഹം...

Latest News

Jan 14, 2024, 9:16 am GMT+0000
മകരവിളക്ക്; തിരക്ക് നിയന്ത്രിക്കാൻ വെർച്ച്വൽ ക്യൂ 50,000 ആയി ചുരുക്കി

പത്തനംതിട്ട: മകരവിളക്ക് ആഘോഷത്തിനായി സന്നിധാനം ഒരുങ്ങി. ശബരിമല സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക് വർധിച്ച് വരികയാണ്. ഇന്ന് ബിംബശുദ്ധി ക്രിയകളും താന്ത്രിക ചടങ്ങുകളുമാണ് പ്രധാനമായും നടക്കുക. അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വെർച്ച്വൽ...

Latest News

Jan 14, 2024, 5:55 am GMT+0000
മകരവിളക്ക്‌ : തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു

പന്തളം: മകരവിളക്കിന് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങളുമായുള്ള ഘോഷയാത്ര പന്തളത്തുനിന്ന് പുറപ്പെട്ടു. വലിയകോയിക്കൽ ക്ഷേത്രത്തിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന ഘോഷയാത്ര കൊട്ടാരം കുടുംബാംഗത്തിന്റെ മരണത്തെ തുടർന്നുള്ള ആചാരപരമായ കാരണങ്ങളാൽ സമീപത്തു  പ്രത്യേകം തയ്യാറാക്കിയ...

Latest News

Jan 14, 2024, 5:49 am GMT+0000
മുതിര്‍ന്ന കോൺ​ഗ്രസ് നേതാവ്‌ ടി എച്ച് മുസ്‌തഫ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും മുതിര്‍ന്ന കോൺ​ഗ്രസ് നേതാവുമായ ടി എച്ച് മുസ്‌തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്‌ച പുലർച്ചെ 5.40 നായിരുന്നു അന്ത്യം. ഞായറാഴ്‌ച രാത്രി എട്ട് മണിക്ക് മാറമ്പള്ളി ജമാഅത്ത്...

Latest News

Jan 14, 2024, 5:41 am GMT+0000
വിവാദ കൈവെട്ട് പരാമർശം; സത്താർ പന്തല്ലൂരിന് മലപ്പുറത്ത് കേസ്

മലപ്പുറം: വിവാദ കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പ്രസംഗം....

Latest News

Jan 14, 2024, 5:37 am GMT+0000
മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടു

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നതിനിടെ കോൺ​ഗ്രസിന് കനത്ത തിരിച്ചടിയായി മുൻ കേന്ദ്രമന്ത്രിയുടെ രാജി. മുൻ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോൺ​ഗ്രസ് വിട്ടുവെന്നാണ് പുതിയ വിവരം. സീറ്റ് തർക്കത്തെ തുടർന്നായിരുന്നു മിലിന്ദിൻ്റെ...

Latest News

Jan 14, 2024, 5:32 am GMT+0000