സി.പി.എമ്മിനെ കുറിച്ച് ഒരു വരി പോലും പുസ്തകത്തിലില്ല; വാർത്ത കെട്ടിച്ചമച്ചതെന്ന് വൃന്ദ കാരാട്ട്

ന്യൂഡൽഹി: പ്രസിദ്ധീകരിക്കാൻ പോവുന്ന തന്‍റെ പുസ്തകം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയോട് പ്രതികരിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. പാർട്ടിയെ കുറിച്ച് താനൊന്നും പറഞ്ഞിട്ടില്ലെന്നും വാർത്ത കെട്ടിച്ചമച്ചതാണെന്നും വൃന്ദ കാരാട്ട്...

Latest News

Jan 13, 2024, 9:49 am GMT+0000
മാസപ്പടിയിലെ അന്വേഷണം പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് വി.ഡി സതീശൻ

കൊച്ചി: മാസപ്പടിയിലെ അന്വേഷണം പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നു എന്നാണ് രജിസ്റ്റാർ ഓഫ് കമ്പനീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എക്സാലോജിക്കിനെതിരെ കേന്ദ്ര...

Latest News

Jan 13, 2024, 8:49 am GMT+0000
ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്.

തിരുവനന്തപുരം> ലൈസെന്‍സ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്ര മാറ്റങ്ങളുമായി ഗതാഗതവകുപ്പ്. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക്...

Latest News

Jan 13, 2024, 8:45 am GMT+0000
കൊല്ലത്ത് മര്‍ദനമേറ്റ്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച കേസ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

കൊല്ലം: കൊല്ലം തൊടിയൂരില്‍ മര്‍ദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍.തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് കസ്റ്റഡിയിലായത്. ദാമ്പത്യ തര്‍ക്കം പരിഹരിക്കുന്നതിനിടെയാണ് പഞ്ചായത്ത്...

Latest News

Jan 13, 2024, 8:18 am GMT+0000
എം സി റോഡില്‍ വാഹനാപകടം; പത്ത് പേര്‍ക്ക് പരിക്ക് 

കാലടി: എം സി റോഡില്‍ അങ്കമാലി കാലടിക്ക് മധ്യേ മറ്റൂരില്‍ വാഹനാപകടം. പത്ത് പേര്‍ക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരം. രണ്ട് കാറുകളും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ  യാത്രക്കാരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍...

Latest News

Jan 13, 2024, 8:12 am GMT+0000
എം.ജി ഓൺലൈൻ പരീക്ഷാകേ​ന്ദ്രം; നടന്നത്​ മൂന്ന്​ പരീക്ഷ മാത്രം

കോ​ട്ട​യം: മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും എം.​ജി സ​ർ​വ​ക​ലാ​ശാ​ല ഓ​ൺ​ലൈ​ൻ പ​രീ​ക്ഷാ​കേ​​ന്ദ്രം പൂ​ർ​ണ​തോ​തി​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ 2021-22 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ​ ക​ണ്ടെ​ത്ത​ൽ. വ​ൻ​തു​ക ചെ​ല​വ​ഴി​ച്ച്​ 2022 മേ​യി​ൽ ആ​രം​ഭി​ച്ച കേ​​ന്ദ്ര​ത്തി​ൽ ഇ​തു​വ​രെ ന​ട​ന്ന​ത്​...

Latest News

Jan 13, 2024, 8:05 am GMT+0000
കേന്ദ്ര സർക്കാർ സമീപനം: പ്രതിപക്ഷവുമായി മുഖ്യമന്ത്രി ചർച്ച നടത്തും

തിരുവനന്തപുരം: കേന്ദ്ര സർക്കാർ സമീപനം സംബന്ധിച്ച് പ്രതിപക്ഷവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തും. ജനുവരി 15ന് രാവിലെ 10 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രതിപക്ഷ ഉപ നേതാവ് പി.കെ....

Latest News

Jan 13, 2024, 7:51 am GMT+0000
കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: കെ.​എ​സ്.​ആ​ർ.​ടി.​സി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​വി​ൽ​ക​ട​വ് മേ​ച്ചേ​രി​താ​ഴെ വീ​ട്ടി​ൽ അ​ബ്ദു​ൾ റ​ഫീ​ഖി​നെ (23) യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്...

Latest News

Jan 13, 2024, 7:49 am GMT+0000
കോഴിക്കോട്ട് കത്തിയ കാറിനുളളിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പുന്നക്കൽ ചപ്പാത്ത് കടവിൽ കാർ കത്തി മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുന്നക്കൽ സ്വദേശി അഗസ്ത്യൻ ജോസഫ് (57)ആണ് മരിച്ചത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആൾ പൂർണ്ണമായും കത്തിക്കരിഞ്ഞ...

Latest News

Jan 13, 2024, 7:28 am GMT+0000
അടച്ചിട്ട കടമുറിയിൽ കണ്ടെത്തിയ മൃതദേഹം കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി പൊലീസ്

വടകര: ദേശീയപാതയിൽ വടകര കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടമുറിയിൽ പുരുഷന്‍റെ തലയോട്ടിയും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൃതദേഹം കൊയിലാണ്ടി സ്വദേശിയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിട്ടുള്ളത്. മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ...

Latest News

Jan 13, 2024, 7:16 am GMT+0000