വടകര നഗരസഭയിൽ പെർമിറ്റ് ക്രമക്കേട്: നാല് ഉദ്യോഗസ്ഥർക്ക് കൂടി സസ്‌പെൻഷൻ; മന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഫയലുകൾ തിരിച്ചുവിളിപ്പിച്ചു

വടകര: വടകര നഗരസഭയിൽ കെട്ടിടങ്ങൾക്ക് അനധികൃത പെർമിറ്റും കൈവശ സർട്ടിഫിക്കറ്റും നൽകിയെന്ന പരാതിയിൽ നാല് ഉദ്യോഗസ്ഥർക്ക്കൂടി സസ്പെൻഷൻ. ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ, മന്ത്രിയുടെ ഓഫിസ് ഇടപെട്ട് ഇതിന്റെ ഫയലുകൾ തിരിച്ചുവിളിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ,...

Latest News

Nov 6, 2025, 6:06 am GMT+0000
‘ഡിജിറ്റൽ അറസ്റ്റി’ലായ വീട്ടമ്മയെ ബാങ്ക് ജീവനക്കാർ രക്ഷിച്ചു; 21.5 ലക്ഷം രൂപ നഷ്ടമാകുന്നത് തടഞ്ഞു

തിരുവല്ല: ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തി വീട്ടമ്മയുടെ പണം തട്ടാനുള്ള തട്ടിപ്പുകാരു​ടെ ശ്രമം ബാങ്ക് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ വിഫലമായി. വിദേശജോലിക്കു ശേഷം തിരുവല്ലയിലെ മഞ്ഞാടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന 68കാരിയെയാണ് തട്ടിപ്പുസംഘം രണ്ട് ദിവസത്തോളം ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തിയത്....

Latest News

Nov 6, 2025, 6:00 am GMT+0000
തീവണ്ടികളിൽ സുരക്ഷാ വീഴ്ച: കച്ചവടക്കാരും യാചകരും യാത്രക്കാരുടെ വിവരം കൈമാറുന്നതായി സംശയം; പകുതി ട്രെയിനുകൾക്കും പോലീസ് സുരക്ഷയില്ല

തിരുവനന്തപുരം: കച്ചവടക്കാരും യാചകരും തീവണ്ടികളിലെ യാത്രക്കാരുടെ വിവരങ്ങൾ കൈമാറുന്നവരാകാമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. സ്ഥിരം ശല്യക്കാരായവർക്ക് ഇത്തരക്കാരുടെ സഹായം ലഭിച്ചേക്കാമെന്ന് കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വനിതാ കംപാർട്ട്‌മെന്റും ജനറൽ കംപാർട്ട്‌മെന്റും...

Latest News

Nov 6, 2025, 5:44 am GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥ; രോഗി മരിച്ചെന്ന് പരാതി, ശബ്ദ സന്ദേശം പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അനാസ്ഥയിൽ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്. വേണുവിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. താൻ മരിച്ചാൽ...

Latest News

Nov 6, 2025, 5:39 am GMT+0000
നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങിയ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികൾക്ക് പരിക്ക്

തൃശൂർ: വടക്കാഞ്ചേരിയിൽ ദമ്പതികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. വടക്കാഞ്ചേരി ബസ് സ്റ്റാൻഡ്...

Latest News

Nov 6, 2025, 5:36 am GMT+0000
കോഴിക്കോട് മൊഴി രേഖപ്പെടുത്താനെത്തിയ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: യുവാവ് ശല്യപ്പെടുത്തുന്നതു സംബന്ധിച്ച് പരാതി നൽകിയ 20 വയസ്സുകാരി മൊഴി രേഖപ്പെടുത്തുന്നതിനിടെ ആത്മഹത്യക്ക് ശ്രമിച്ചു.അത്തോളി സ്വദേശിനിയായ പെൺകുട്ടി ബുധനാഴ്ച രാവിലെ നടക്കാവ് പോലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽവെച്ച് കൈഞെരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്....

Latest News

Nov 6, 2025, 4:17 am GMT+0000
വടിയെടുക്കാൻ ഇന്ത്യൻ റെയിൽവേ; ബ്രെത്തലൈസർ പരിശോധനയുമായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ

സ്ത്രീകൾക്കെതിരെ അതിക്രമം കൂടിയതോടെ വീണ്ടും വടിയെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. മദ്യപാനികളെ പിടിക്കാൻ ബ്രെത്തലൈസർ പരിശോധനയുമായാണ് കണ്ണൂർ റെയിൽവേ ‌സ്റ്റേഷൻ അധികൃതർ രംഗത്തുവന്നത്.മദ്യം കഴിച്ചെന്ന് തെളിഞ്ഞാൽ യാത്ര വിലക്കാനാണ് തീരുമാനം. മദ്യം കഴിച്ച് ആളുകൾ...

Latest News

Nov 5, 2025, 2:13 pm GMT+0000
അടുത്ത മാസം മുതൽ മലയാളികൾക്ക് ചായ കുടിക്കണമെങ്കിൽ ചെലവേറും; നിർണായക തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവർദ്ധന പ്രാബല്യത്തിൽ വരിക. തിരഞ്ഞെടുപ്പിന് ശേഷമാകും എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് തീരുമാനിക്കുകയെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നേരിയ വില...

Latest News

Nov 5, 2025, 1:40 pm GMT+0000
കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി കേട്ട്, കുട്ടി ചോരയില്‍ കുളിച്ച നിലയില്‍, പ്രതികരിച്ച് അയല്‍വാസി

കൊച്ചി: അങ്കമാലി കറുകുറ്റിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണത്തില്‍ പ്രതികരിച്ച് അയവാസി മണി. വീട്ടിൽ നിന്ന് കൂട്ട നിലവിളികേട്ട് ഓടി എത്തുകയായിരുന്നു എന്നും കുഞ്ഞിനെ അച്ഛൻ ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു, എന്തോ കടിച്ചതാണ് എന്നാണ്...

Latest News

Nov 5, 2025, 11:32 am GMT+0000
ചെറിയ മുതല്‍മുടക്കില്‍ മികച്ച വരുമാനം നേടാം, 500 വനിതാ സംരംഭകര്‍ക്ക് അവസരം; കെ ഫോണില്‍ ‘ഷീ ടീം’

വനിതാ സംരംഭകര്‍ക്ക് അവസരമൊരുക്കി കെ ഫോണ്‍. ‘ഷീ ടീം’ എന്ന പേരില്‍ അഞ്ഞൂറോളം വനിതാ സംരംഭകര്‍ക്ക് കെഫോണുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ബ്രോഡ് ബാന്റ് കണക്ഷന്‍, ഒടിടി പ്ലാറ്റ് ഫോം എന്നിവ...

Latest News

Nov 5, 2025, 11:12 am GMT+0000