ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയിൽ ഒഎൻജിസി എണ്ണക്കിണറിലുണ്ടായ വാതകച്ചോർച്ചയെത്തുടർന്ന് വൻ തീപിടുത്തം. രാജോൽ മേഖലയിലെ ഇരുസുമണ്ഡ ഗ്രാമത്തിലാണ് സംഭവം. അപകടത്തെത്തുടർന്ന്...
Jan 5, 2026, 4:03 pm GMT+0000തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പോങ്ങുംമൂട് സ്വദേശി രവീന്ദ്രൻ നായരാണ് ലിഫ്റ്റിൽ കുടങ്ങിയത്. രണ്ടുമാസത്തിനുള്ളിൽ...
തിരുവനന്തപുരം ∙ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ 3 വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും ഇപ്പോള്‍ എംഎല്‍എയുമായ ആന്റണി രാജുവിനു എംഎൽഎ പദവി നഷ്ടമായി. ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്തുനിന്നും അയോഗ്യനാക്കികൊണ്ടുള്ള വിജ്ഞാപനം...
കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം സ്ഥിരീകരിച്ചു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. രോഗലക്ഷണങ്ങളോടെയാണ് സച്ചിദാനന്ദനെ...
വടകര: പാനൂർ മേഖലയിലെ രണ്ട് പ്രധാന ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിലായി. തൂണേരി മുടവന്തേരിക്കടുത്ത കുഞ്ഞിക്കണ്ടി അബ്ദുള്ളയാണ് (63) പൊലീസ് പിടിയിലായത്. മംഗലാപുരം ഉള്ളാളിനടുത്തുള്ള ബന്തർ എന്ന സ്ഥലത്ത്...
മലപ്പുറം: വഴിക്കടവിലെ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂര്‍ വഴിക്കടവ് കെട്ടുങ്ങല്‍ മഞ്ഞക്കണ്ടന്‍ ജാഫര്‍ഖാന്റെ മകള്‍ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണത്....
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിലായി ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ആയി ജോലി ചെയ്യാനാഗ്രഹിക്കുന്നവർക്കായി ഇതാ മികച്ച അവസരം. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ഫുൾ ടൈം) തസ്തികയിലേക്ക് കേരള...
കൊയിലാണ്ടി: മേലൂർ തൈക്കണ്ടി നാരായണൻ നായർ (88) അന്തരിച്ചു. ഭാര്യ: നളിനി അമ്മ. മക്കൾ: അനിത, അനിൽകുമാർ (ടോയോഎഞ്ചിനീയറിംഗ് ഏർണാകുളം) അജിത് കുമാർ ( ജി എച്ച് എസ് എസ് പുതുപ്പാടി, )...
മലപ്പുറം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്‌ഥാന തൊഴിലാളി കൊണ്ടോട്ടിയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നസീറുൾ (32) ആണ് പിടിയിലായത്. ഇന്നു രാവിലെ കൊണ്ടോട്ടി ബസ് സ്റ്റാൻ്റിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും ഉയർന്നു. രാവിലെ 1,160 രൂപ വർദ്ധിച്ച് പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷമാണ് വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുന്നത്. പവന് 320 രൂപയാണ് വീണ്ടും...
ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ സ്വദേശി രമേശനാണ് പരിക്കേറ്റത്.ഇന്ന് ഉച്ചക്കാണ് അപകടം നടന്നത്. താമരശേരിയിൽ നിന്നും ബാലുശേരിയിലേക്കു പോവുകയായിരുന്ന...
