ബാലുശേരി: ബാലുശേരിയിൽ ബസ് ബൈക്കിനിടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ ചിട്ടി കമ്പനി ജീവനക്കാരനായ പരപ്പിൽ...
Jan 5, 2026, 10:35 am GMT+0000മിടുക്കരായ വിദ്യാർത്ഥികൾക്ക് മാസംതോറും 1000 രൂപ സാമ്പത്തിക സഹായം നല്‍കുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍, ഡീംഡ്...
മൊബൈല്‍ ഫോണിന്റെ പിരിധിവിട്ട ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ‘അഞ്ച് വയസ്സായില്ല.. മൊബൈലിലെ എല്ലാ ഫംഗ്ഷനും അവന് നിസ്സാരം ‘ എന്ന് മക്കളെ കുറിച്ച് സ്വാഭിമാനം പുകഴ്ത്തുന്ന ചില...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ലക്ഷം കടന്നു. 1,00,760 രൂപയായാണ് പവന്റെ വില ഇന്ന് ഉയർന്നത്. പവന് 1160 രൂപയാണ് വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയിൽ 145 രൂപയുടെ വർധനയുണ്ടായി. 12,595...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഭക്ഷണ വിതരണ ആപ് സൊമാറ്റോ ഒരോ മാസവും പിരിച്ചുവിടുന്നത് 5000 ത്തോളം തൊഴിലാളികളെ. തട്ടിപ്പിന്റെയും ഭക്ഷണ വിതരണത്തിലെ തിരിമറിയുടെയും പേരിലാണ് ഇത്രയും അധികം ഡെലിവറി പാർട്ണർമാരെ...
തിരുവനന്തപുരം: അഗസ്ത്യാര്‍കൂടം ട്രക്കിങ് 14 മുതല്‍ ഫെബ്രുവരി 11 വരെ നടത്തും. ഒരാള്‍ക്ക് 3000 രൂപയാണ് ഫീസ്. രജിസ്റ്റേര്‍ഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ (മോഡേണ്‍ മെഡിസിന്‍) ഏഴു ദിവസത്തിനുള്ളില്‍ നല്‍കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്...
തുറയൂർ : വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിൽ സ്കൂൾ സമയത്ത് ഓടിയിരുന്ന തങ്കമല ക്വാറിയുമായി ബന്ധപ്പെട്ട ഭാരമേറിയ വാഗൺ വാഹനങ്ങൾ യു.ഡി.വൈ.എഫ് തുറയൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തടഞ്ഞു.സ്കൂൾ സമയങ്ങളിൽ നിയന്ത്രണമില്ലാതെ...
ആവശ്യമില്ലാതെ വരുന്ന ഇ മെയിലുകളെ സ്പാം ആയിക്കണ്ട് റിപ്പോർട്ട് ചെയ്യാൻ ജി മെയിൽ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇൻബോക്സ് കുത്തി നിറക്കപ്പെടുന്ന അനാവശ്യ സന്ദേശങ്ങൾ മാത്രമല്ല പല സ്പാം മെസേജുകളും. അവയിൽ മാൽവെയർ ഭീഷണികളും...
ജിദ്ദ: മലബാറിലെ പ്രവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ്-കോഴിക്കോട് റൂട്ടിൽ സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) സർവിസുകൾ പുനരാരംഭിക്കുന്നു. 2026 ഫെബ്രുവരി ഒന്ന് മുതലാണ് സർവിസുകൾ ആരംഭിക്കുന്നത്. ഇതിനായുള്ള...
കേരകർഷകരെ ആശങ്കയിലാക്കി തേങ്ങവില കുത്തനെ താഴേക്ക്. ഒരു മാസംമുമ്പ് കിലോഗ്രാമിന് 70രൂപവരെ ലഭിച്ചിരുന്നത് ഇപ്പോൾ 50-55 രൂപയിലെത്തി. ചില്ലറവിൽപ്പന വില 80 രൂപയിൽനിന്ന് 60-65 രൂപയിലെത്തി.” “ഫെബ്രുവരിമുതൽ മേയ് വരെയാണ് കേരളത്തിൽ നാളികേര...
കോഴിക്കോട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജങ്ഷനിൽ ആണ് അപകടം നടന്നത്. ബീവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി...
