ന്യൂഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലി കോം കമ്പനിയായ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്കായി പുതിയ ബജറ്റ് ഫ്രണ്ട്ലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്....
Nov 5, 2025, 9:51 am GMT+0000ചെന്നൈ: തമിഴക വെട്രി കഴകത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേര്‍ന്ന ടിവികെ ജനറല്‍ കൗണ്‍സിലില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പ്രമേയം പാസാക്കി. എഐഎഡിഎംകെ സഖ്യ ശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ്...
വന്ദേഭാരത് എക്സ്പ്രസിൽ കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തവർക്ക് ലഭിച്ച വെജിറ്റബിൾ കറിയിൽ പൂപ്പൽ. പരാതി പെട്ടപ്പോൾ മാറ്റി കൊടുത്തു. നാല് പേർക്കാണ് ദുരനുഭവം ഉണ്ടായത്. മുൻപും ഇത്തരത്തിൽ നിലവാരമില്ലാത്ത ഭക്ഷണം വന്ദേ...
കണ്ണൂർ കുറുമാത്തൂരിൽ കിണറ്റിൽ വീണ് രണ്ടുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത് കൊലപാതകമെന്ന് കണ്ടെത്തൽ. സംഭവത്തിൽ മാതാവിന്റെ മാതാവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷിറയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് വീട്ടിലെ കിണറ്റിൽ...
ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ആറ്റിങ്ങൽ നഗരസഭാ പരിധിയിൽ കൊടുമൺ ഭാഗത്തുള്ള 57 കാരനാണ് മരിച്ചത്. കഴിഞ്ഞ മാസം വീണ് കാലിനു പരിക്കേറ്റ പ്രമേഹ രോഗി കൂടിയായ...
റെയില്‍വേ സ്റ്റേഷനുകളില്‍ പല യാത്രകാരെയും വലയ്ക്കുന്നൊരു പ്രശ്നമാണ് യാത്രാവിവരങ്ങള്‍ അറിയാൻ അന്വേഷണ കൗണ്ടറിന് മുന്നിലെ നീണ്ട ക്യൂവില്‍ കാത്തു നില്‍ക്കുക എന്നത്. ഈ പ്രശ്നത്തിന് പരിഹാരവുമായി ഇപ്പോള്‍ റെയില്‍വേ എത്തിയിരിക്കുകയാണ്. ട്രെയിനുകളുടെ വരവും...
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഭക്തരെ കബളിപ്പിച്ച് മുറി ബുക്കിങ്ങുകൾക്ക് പണം പിരിച്ച സംഭവത്തിൽ കൊല്ലൂർ പൊലീസ് കേസെടുത്തു. മൂകാംബിക ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർ പ്രശാന്ത് കുമാർ ഷെട്ടിയുടെ പരാതിയിലാണ്...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ബുധനാഴ്ചകൂടി പേര് ചേർക്കാം. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പട്ടികയിൽ പേര് ചേർക്കുന്നതിനാണ് കമീഷൻ അവസരം നൽകിയത്....
നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5 ഞായറാഴ്ചകളുമാണ് ഉള്ളത്. പൊതുഅവധി ദിനങ്ങൾ ഒന്നുമില്ലാതെയാണ്...
കെഎസ് ആർ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ഇന്റർസിറ്റി ട്രെയിനില്‍ ഡിസംബർ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് കുറയും.സൂപ്പർഫാസ്റ്റ് ട്രെയിൻ (12677/12678) ഡിസംബർ 3 മുതല്‍ എക്സ‌്പ്രസാകുന്നതോടെയാണ് ടിക്കറ്റ് നിരക്കില്‍ മാറ്റം...
സ്വർണവിലയിലെ ആശങ്കയുടെ കാർമേഘങ്ങൾ പതിയെ ഒഴിയുന്നു. സംസ്ഥാനത്ത് വീണ്ടും വിലയിടിഞ്ഞു. ഇന്നലെ പവന് 520 രൂപയാണ് ഇടിഞ്ഞതെങ്കിൽ ഇന്ന് 720 രൂപയാണ് ഇടിഞ്ഞത്. ഇതോടെ വില ഒരുപവന് 89,800 രൂപയിൽ നിന്നും 89,080...
