കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്‍റെ മൂക്കിൻ തുമ്പിൽ നിന്ന്; ജയിലിലെത്തിക്കും വഴി ചാടിപ്പോയ പ്രതിക്കായ് തെരച്ചിൽ തുടരുന്നു

തൃശ്ശൂര്‍: കൊടും കുറ്റവാളിയും കുപ്രസിദ്ധ മോഷ്ടാവുമായ ബാലമുരുകനായുള്ള തിരച്ചില്‍ തുടര്‍ന്ന് പൊലീസ്. ഇന്നലെ രാത്രിമുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും ഇയാളെക്കുറിച്ചുള്ള ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. വിയ്യൂര്‍ ജയിലിലെത്തിക്കും വഴി തമിഴ് നാട് പൊലീസിന്‍റെ...

Latest News

Nov 4, 2025, 12:22 pm GMT+0000
സംസ്ഥാനത്ത് പാൽ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വില കൂട്ടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. പാൽ വിലയിൽ നേരിയ വർധനവുണ്ടാകുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണിയും വ്യക്തമാക്കി. പാൽ...

Latest News

Nov 4, 2025, 11:32 am GMT+0000
വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ടിക്കറ്റ് 48 മണിക്കൂറിനുള്ളില്‍ സൗജന്യമായി റദ്ദാക്കാം; നിയമ നിര്‍മ്മാണത്തിന് ഡിജിസിഎ

ഇന്ത്യൻ വിമാനയാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന നിയമ നിർമ്മാണത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡി ജി സി എ) നീക്കം. വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം നിർണായക മാറ്റം വരുത്തിക്കൊണ്ടുള്ള നിർണായക നിയമ...

Latest News

Nov 4, 2025, 11:06 am GMT+0000
വർക്കലയില്‍ യുവതിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട സംഭവം: പുകവലി ചോദ്യം ചെയ്തത് പ്രതിയെ പ്രകോപിപ്പിച്ചു; റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്

വര്‍ക്കലയില്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവത്തില്‍ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് പൊലീസ്. പ്രതി പുകവലിച്ചുകൊണ്ട് പെൺകുട്ടികളുടെ അടുത്തെത്തി. പിന്നാലെ പെണ്‍കുട്ടികള്‍ ഇയാളോട് മാറിനിന്നില്ലെങ്കിൽ പരാതിപ്പെടുമെന്ന്...

Latest News

Nov 4, 2025, 10:22 am GMT+0000
‘കുഞ്ഞ് കിണറ്റിൽ വീണതല്ല, എറിഞ്ഞതാണെ’ന്ന് അമ്മയുടെ മൊഴി’; കണ്ണൂർ കുറുമാത്തൂരിൽ നടന്നത്കൊലപാതകമെന്ന് പൊലീസ്

കുറുമാത്തൂരിൽ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കുഞ്ഞിനെ കിണറ്റിലെറിഞ്ഞെന്ന് അമ്മ മൊഴി നൽകി. തളിപ്പറമ്പ് ഡി.വൈ.എസ്.പി അമ്മയെ ചോദ്യം ചെയ്ത് വരികയാണ്.   മൂന്നു മാസം പ്രായമായ കുഞ്ഞാണ്...

Latest News

Nov 4, 2025, 9:44 am GMT+0000
വോട്ടർ പട്ടികയിൽ എന്റെ പേരുണ്ടോ? ക്യു ആർ കോഡ് നോക്കുമ്പോൾ‌ ‌‌‌‘ബ്ലാങ്ക് സ്ക്രീൻ’; കുറച്ചു പേർക്ക് കിട്ടുന്നുവെന്ന് കമ്മിഷൻ

തിരുവനന്തപുരം∙ പേരു നോക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നൽകിയ ക്യൂ ആർ കോഡ് പ്രവർത്തിക്കുന്നത് ചിലർക്കു മാത്രം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പുറത്തിറക്കിയ ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ തിരഞ്ഞെടുപ്പു കമ്മിഷന്റെ വെബ്സൈറ്റ് ചിലർക്കു തുറന്നു വരും....

Latest News

Nov 4, 2025, 9:03 am GMT+0000
ഗൂഗ്ൾ ക്രോമിൽ അപകടം ഒളിഞ്ഞിരിക്കുന്നു; മുന്നറിയിപ്പുമായി ഇന്ത്യ, ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

ന്യൂഡൽഹി: ഗൂഗ്ൾ ക്രോം ഉപയോക്താക്കൾക്ക് ജാഗ്രത മുന്നറിയിപ്പുമായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താൻ സാധിക്കുന്ന രീതിയിൽ ബ്രൗസറിൽ...

Latest News

Nov 4, 2025, 8:02 am GMT+0000
കന്നഡ നടിക്ക് അശ്ലീല ഫോട്ടോയും സന്ദേശങ്ങളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ

ബംഗളുരു: കന്നഡ താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം അശ്ലീല സന്ദേശങ്ങളും സ്വകാര്യ ഭാഗങ്ങളുടെ ദൃശ്യങ്ങളും അയച്ച മലയാളി യുവാവ് അറസ്റ്റിൽ. വൈറ്റ്ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും...

Latest News

Nov 4, 2025, 8:01 am GMT+0000
ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപന അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപന അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ അവധിയെടുക്കണം. രണ്ടു പ്രതിഫലവും കൈപ്പറ്റാന്‍ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ്...

Latest News

Nov 4, 2025, 7:58 am GMT+0000
യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കുടുംബത്തെ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി, വ്യക്തത വരുത്തി അധികൃതർ

കുടുംബത്തെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് വിസിറ്റ് വിസയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കുള്ള പ്രതിമാസ ശമ്പള മാനദണ്ഡം നേരത്തെ പ്രഖ്യാപിച്ചതാണ് യുഎഇ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത നിലവിൽ വന്നിരിക്കുകയാണ് ഐസിപിയെ ഉദ്ദരിച്ച് ‘ഖലീജ് ടൈംസ്’ ഉൾപ്പടെ നൽകിയ...

Latest News

Nov 4, 2025, 6:57 am GMT+0000