ഇരിങ്ങൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂണിറ്റ് കുടുംബ സംഗമം താഴെ കളരി യു...
Nov 9, 2025, 12:20 pm GMT+0000വണ്ടൂർ (മലപ്പുറം) ∙ വാണിയമ്പലം തെച്ചങ്ങോട് ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മരുതുങ്ങൽ എലമ്പ്ര ബേബിയുടെ മകൻ നന്ദൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിക്കാണ്...
മലപ്പുറം: ബസ് യാത്രക്കാരന്റെ 3.75ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ മഞ്ചേരി പൊലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് ഒളവട്ടൂര്‍ സ്വദേശി വടക്കുംപുലാന്‍ വീട്ടില്‍ അബ്ദുല്ലക്കോയ എന്ന ഷാനവാസ് (46), കൂട്ടാളികളായ കൊണ്ടോട്ടി...
മൂരാട് : മൂരാട് കിഴക്കേമണപ്പുറത്ത് കദീജ (93)അന്തരിച്ചു. ഭർത്താവ് : പരേതനായ മൊയ്തീൻ. മക്കൾ നബീസ്സ, ആയിഷ, കാദർ, നസീർ,സുബൈദ, സഫിയ. മരുമക്കൾ ബഷീർ മുടപ്പിലാവിൽ,പരേതരായ ഇബ്രാഹിം മാഹി, അലി ചെങ്ങോട്ടുകാവ്, പികെ...
കൊച്ചി: പുതിയ വന്ദേഭാരത് എക്‌സ്പ്രസില്‍ ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്. ഇന്നലെ ഫ്‌ളാഗ് ഓഫ് ചെയ്ത ബെംഗളൂരു-കൊച്ചി വന്ദേഭാരതില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് വിറ്റുതീര്‍ന്നു. എക്‌സിക്യൂട്ടീവ് ക്ലാസില്‍ ഒരാഴ്ച്ചത്തെ ടിക്കറ്റ് ബുക്കിംഗ് തീര്‍ന്നപ്പോൾ എ സി...
ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക കോഴിക്കോട് ഫറൂക്ക് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ വി കെയുടെ വര. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കായി...
പാലക്കാട്: അട്ടപ്പാടിയിൽ വീട് ഇടിഞ്ഞുവീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. അട്ടപ്പാടി കരുവാര ഉന്നതിയിലാണ് അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. ആറു വയസുകാരിയായ അഭിനയയ്ക്കാണ് പരിക്കേറ്റത്....
കൊയിലാണ്ടി: തിരുവങ്ങൂർ ഭാഗത്ത് സർവീസ് റോഡിൻ്റെ പണി നടക്കുന്നതിനാൽ നവംബർ 9 നാളെ (ഞായറാഴ്ച) ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. രാവിലെ ആറ് മുതൽ രാത്രി 12 – വരെയാണ് നിയന്ത്രണം....
വടകര: വടകരയിൽ വൻ മയക്കുമരുന്ന് വേട്ട. 150 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയില്‍. ആയഞ്ചേരി സ്വദേശി അരിപ്പിനാട്ട് നിസാറിനെയാണ് ലഹരി വിതരണത്തിനിടെ പോലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നും...
സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ആണ് യെല്ലോ (Yellow)...
ഗുരുവായൂർ ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിച്ചതിന് ജസ്ന സലീനെതിരെ കേസെടുത്തു. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയിലാണ് നടപടി. കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. മാധ്യമങ്ങൾക്ക് അടക്കം കർശന നിയന്ത്രണം ഉള്ള ഭാഗത്താണ് റീൽസ് ചിത്രീകരിച്ചത്. പടിഞ്ഞാറേ നടയില്‍...
