പേരും ,വിലാസം, ആധാർ നമ്ബർ ഇതൊന്നും ഇനി ആധാര്‍ കാര്‍ഡില്‍ കാണില്ല. കാർഡ് ഉടമയുടെ ഫോട്ടോയും ക്യുആർ കോഡും...
Nov 20, 2025, 8:24 am GMT+0000സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതല്‍ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം കുടിശ്ശികയുണ്ടായിരുന്ന ഒരു ഗഡു പെൻഷനും...
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി 21ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കും. പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ/ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2-...
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത കന്യാസ്ത്രീക്കെതിരെ ഡി.ജി.പിക്ക് പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് തീക്കാടൻ പരാതി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്നു ലക്ഷത്തോളം ഭക്തര്‍. 2,98,310 പേർ ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ എത്തി. നവംബര്‍ 16ന് 53,278, 17ന് 98,915, 18ന് 81,543 പേർ വീതമാണ്...
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,430 രൂപയും പവന് 91,440 രൂപയുമായി. 18 കാരറ്റിന് ഗ്രാമിന് 15...
കണ്ണൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ രീതിയിൽ പ്രചാരണങ്ങൾ നടത്തരുതെന്ന് എം.സി.സി ജില്ലതല മോണിറ്ററിങ് സമിതി അറിയിച്ചു. കോർപറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തെരഞ്ഞെടുപ്പ് പരസ്യ ബോർഡ് ഡിവിഷനിലെ എല്ലാ പൊതുറോഡിലുമുള്ള ഇലക്ട്രിക്, ടെലിഫോൺ...
കാഞ്ഞങ്ങാട്: ഗുളിക രൂപത്തിലുള്ള മയക്കുമരുന്നിമായി കാഞ്ഞങ്ങാട്ട് യുവാവ് അറസ്റ്റിൽ. കിഴക്കുംകര കുശവൻകുന്നിലെ കാർ പാർക്കിങ് ഗ്രൗണ്ടിനടുത്തുനിന്നാണ് മയക്കുമരുന്ന് ഇനത്തിൽപെട്ട 7.965 ഗ്രാം ഗുളികകളും മറ്റൊരുതരത്തിൽപെട്ട 22.296 ഗ്രാം ഗുളികകളും പിടികൂടിയത്. കണ്ണൂർ മാടായി...
മാതാവും രണ്ടാനച്ഛനും ചേർന്ന് പതിനാറുകാരനെ ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേർക്കാൻ പ്രേരിപ്പിച്ചെന്ന വെഞ്ഞാറമ്മൂട് UAPA കേസില്‍ കുട്ടിയുടെ മാതാവ് കേരളത്തിൽ പൊലീസ് നിരീക്ഷണത്തിൽ. യു കെയിൽ ആയിരുന്ന യുവതി കേരളത്തിലെത്തിയത് മുതൽ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്....
കൊച്ചി: നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണം അവസാന ഘട്ടത്തിലാണ്. കേസിന്റെ വിധി പറയുന്ന തിയതി ഉടൻ അറിയിക്കും....
തിരുവനന്തപുരത്ത് നിന്നും ബാംഗ്ലൂരിലേക്ക് പോകുന്നവർക്ക് കൂടുതൽ സുഖകരമായ യാത്രയൊരുക്കുകയാണ് കെഎസ്ആർടിസി. തിരുവനന്തപുരം-ബാംഗ്ലൂർ സെക്ടറിലെ എല്ലാ ബസുകളും അപ്ഗ്രേഡ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും കൊല്ലം വഴിയുള്ള ബാംഗ്ലൂർ സ്‌കാനിയ ബസ് കൂടി അപ്ഗ്രേഡ് ചെയ്ത്...
