വോട്ടെടുപ്പ് ദിവസങ്ങളിൽ അവധി അനുവദിക്കും

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. സമ്മതിദായകർക്ക് വോട്ട് അവകാശം വിനിയോഗിക്കാൻ ഡിസംബർ ഒൻപതിനും 11നും ബന്ധപ്പെട്ട ജില്ലകളിൽ പൊതു അവധിയും...

Latest News

Nov 19, 2025, 5:56 am GMT+0000
ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം; മറ്റൊരു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

ഇടുക്കി ∙ ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക്ക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥിയായ ഹെയ്സൽ ബെൻ (4) ആണ് മരിച്ചത്. സ്കൂൾ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒപ്പം...

Latest News

Nov 19, 2025, 5:36 am GMT+0000
ഇത്തവണത്തെ ക്രിസ്മസ് പരീക്ഷ എന്നുമുതൽ, സ്കൂൾ തുറക്കുന്നത് എന്ന്? പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകളുടെ തീയതികൾ പുനക്രമീകരിച്ചു. ഒന്നാം ക്ലാസ് മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ...

Latest News

Nov 19, 2025, 4:27 am GMT+0000
ഒമ്പത് വയസുകാരി ദൃഷാന കോമയിലായ വാഹനാപകടം; 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി, കേസ് തീർപ്പാക്കി

വടകര : വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും ആശ്വാസം.       കുട്ടിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു....

Vadakara

Nov 18, 2025, 2:59 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.അസ്ഥി രോഗ വിഭാഗം ഡോ : റിജു. കെ 10:30 Am to 1:30 Pm  ...

Koyilandy

Nov 18, 2025, 2:54 pm GMT+0000
കൊയിലാണ്ടി മേലൂർ ശങ്കർ നിവാസിൽ ദേവി അന്തരിച്ചു 

കൊയിലാണ്ടി : മേലൂർ ശങ്കർ നിവാസിൽ ദേവി( 66) നിര്യാതയായി. ഭർത്താവ് സദാനന്ദൻ. മക്കൾ: സ്മിത, രശ്മി (ഗവൺമെന്റ് ഹോസ്പിറ്റൽ കൊയിലാണ്ടിലാബ് ടെക്നീഷ്യൻ) സുമേഷ് ( ബാംഗ്ലൂർ) മരുമക്കൾ: സുനി ( മുത്താമ്പി)സുമിത്ര...

Koyilandy

Nov 18, 2025, 11:55 am GMT+0000
പി.എഫ്.ഐ ബന്ധം ആരോപിച്ച് വെർച്ച്വൽ അറസ്റ്റ് ; പയ്യോളി സ്വദേശിയായ വയോധികന് നഷ്ടമായത് ഒന്നരക്കോടി

പയ്യോളി:  വിർച്വൽ അറസ്റ്റിലൂടെ വയോധികനിൽ നിന്നും ഒരു കോടി 51 ലക്ഷം തട്ടിയെടുത്തതായി പരാതി. പയ്യോളി സ്വദേശിയായ വയോധികനിൽ നിന്നും ഇഡി ഉദ്യോ​ഗസ്ഥർ ചമഞ്ഞാണ് തട്ടിപ്പുകാർ പണം കൈക്കലാക്കിയത് . വയോധികന് നിരോധിത...

Latest News

Nov 18, 2025, 11:25 am GMT+0000
നിലക്കലിൽ സ്​പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി; ശബരിമല ദർശനത്തിന് കർശന നിയന്ത്രണം

പമ്പ: ശബരിമലയിൽ അസാധാരണമായ തിരക്ക് തുടരുന്നതിനിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും. പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ നിലക്കലിൽ സ്​പോട്ട് ബുക്കിങ്ങിനായി ഏഴ് കേന്ദ്രങ്ങൾ കൂടി തുടങ്ങുമെന്ന് ദേവസ്വം ബോർഡ്...

Latest News

Nov 18, 2025, 11:18 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയിലെ ദേശീയപാത അടച്ചിടും; ഗതാഗതം സര്‍വീസ് റോഡിലൂടെ

മയ്യഴി: തലശ്ശേരി മാഹി ബൈപ്പാസ് സിഗ്‌നലില്‍ നടന്നുകൊണ്ടിരിക്കുന്ന അടിപ്പാത നിര്‍മാണവും എന്‍എച്ച്-66 റോഡിന്റെ പുനര്‍നിര്‍മാണവും നടക്കുന്നതിനാല്‍ പള്ളൂര്‍മുതല്‍ മാഹിവരെയുള്ള കാരേജ് വേയിലെ ദേശീയപാത (എന്‍എച്ച് 66) ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍...

Latest News

Nov 18, 2025, 11:16 am GMT+0000
സന്നിധാനത്ത് ദർശനം ലഭിക്കാത്ത തീർഥാടകർ മാല ഊരി നാട്ടിലേക്ക് തിരിച്ചു

പന്തളം: സന്നിധാനത്ത് ദർശനം ലഭിക്കാതെ തീർഥാടകർ പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ എത്തി നെയ്യഭിഷേകം നടത്തിയതിനു ശേഷം മാല ഊരി നാട്ടിലേക്ക് തിരിച്ചു. വൃശ്ചിക മാസത്തിലെ ആദ്യ ദിവസങ്ങളിൽ തന്നെ ശബരിമലയിൽ വൻ...

Latest News

Nov 18, 2025, 10:33 am GMT+0000