സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെ​​ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 21/11/2025ന് തിരുവനന്തപുരം, കൊല്ലം,...

Latest News

Nov 19, 2025, 10:43 am GMT+0000
അറട്ടൈ ആപ്പില്‍ ഇനി സുരക്ഷ ഉറപ്പ്, എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചര്‍ അവതരിപ്പിച്ചു

ഇന്ത്യൻ നിർമ്മിത സ്വദേശി മെസേജിംഗ് ആപ്പായ അറട്ടൈയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന നടപടി പ്രഖ്യാപിച്ച്‌ സോഹോ.അറട്ടൈ ആപ്പില്‍ സോഹോ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിച്ചു. നവംബർ 18 മുതല്‍ അറട്ടൈ പ്ലാറ്റ്‌ഫോമിലുടനീളം...

Latest News

Nov 19, 2025, 10:14 am GMT+0000
ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത് 22ന് പ്രാദേശിക അവധി

ബീമാപള്ളി ദര്‍ഗ്ഗാ ശരീഫിലെ വാര്‍ഷിക ഉറൂസ് മഹോത്സവത്തിന്റെ ആദ്യ ദിവസമായ നവംബര്‍ 22ന് പ്രാദേശിക അവധി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ...

Latest News

Nov 19, 2025, 10:10 am GMT+0000
സ്കൂട്ടിയിൽ പോകുകയായിരുന്ന യുവതിക്ക് നേരെ സ്പ്രേ ആക്രമണം

പാനൂർ: സ്കൂട്ടറിൽ ജോലിക്ക് പോകുന്ന യുവതിക്ക് പാനൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് റോഡിൽ വച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് അംഗ സംഘം മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു. മുഖത്ത് നീറ്റലുണ്ടായ യുവതി ഉടൻ വാഹനം നിർത്തി ബഹളം...

Latest News

Nov 19, 2025, 9:58 am GMT+0000
റോഡിലൂടെ പോയ യാത്രക്കാരന്റെ ചെവിക്ക് കടിച്ച് വളർത്തുനായ, സംഭവം എറണാകുളത്ത്

എറണാകുളം: എറണാകുളത്ത് വളർത്തുനായ യാത്രക്കാരന്റെ ചെവിക്ക് കടിച്ചു. പള്ളുരുത്തിയിലാണ് സംഭവം. വീട്ടുവളപ്പിൽ അഴിച്ചുവിട്ടിരുന്ന വളർത്തുനായ റോഡിലിറങ്ങി വഴിയാത്രക്കാരന്റെ ചെവിക്ക് കടിക്കുകയായിരുന്നു. പള്ളുരുത്തി സ്വദേശിയായ പി കെ ഹാഷിബിനാണ് കടിയേറ്റത്. വീട്ടുടമ കാർ കയറ്റാൻ...

Latest News

Nov 19, 2025, 9:47 am GMT+0000
അരക്കോടിയോളം തട്ടിയെടുത്തു, വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണം തട്ടി, പ്രതി പിടിയിൽ

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് വഴി പണ തട്ടിപ്പ് നടത്തിയ സംഘത്തിൽ ഒരാൾ  അറസ്റ്റില്‍. തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ നവീൻ കുമാറിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ...

Latest News

Nov 19, 2025, 9:20 am GMT+0000
റെയിൽവേയിൽ വീണ്ടും വൻ അവസരം; അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ (RRB) വിവിധ തസ്തികകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. പുതിയ സമയപരിധി അനുസരിച്ച് ഡിസംബർ 10 വരെ അപേക്ഷിക്കാം. ഡിസംബർ 12 വരെ ഫീസ് അടയ്ക്കാം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ്...

Latest News

Nov 19, 2025, 8:48 am GMT+0000
കേരളത്തിൽ സ്വർണവില കുത്തനെ ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 110 രൂപയുടെ വർധനയാണ് ഉണ്ടായത്. 11,445 രൂപയായാണ് വർധിച്ചത്. പവന്റെ വിലയിൽ 880 രൂപയുടെ വർധനയുണ്ടായി. 91,560 രൂപയായാണ് സ്വർണവില വർധിച്ചത്. അതേസമയം, ലോക വിപണിയിൽ...

Latest News

Nov 19, 2025, 8:18 am GMT+0000
വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് കുത്തനെ കൂട്ടി കേ​ന്ദ്ര സ​ർ​ക്കാ​ർ, വർദ്ധനവ് 10 മടങ്ങ് വരെ!

ഡ​ൽ​ഹി: വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ സെ​ൻ​ട്ര​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ​സ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പു​തി​യ നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് ബാ​ധ​ക​മാ​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി 15...

Latest News

Nov 19, 2025, 8:01 am GMT+0000
ക്ലൗഡ് ഫ്ലെയർ ഡൗൺ : ലോകമെമ്പാടും വെബ് സേവനങ്ങൾക്ക് വലിയ തടസം

കൊച്ചി: ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സേവന ദാതാക്കളായ ക്ലൗഡ് ഫ്ലെയറിന്റെ സാങ്കേതിക തടസ്സത്തിൽ ലോകമെമ്പാടുമുള്ള പ്രധാന വെബ്‌സൈറ്റുകളുടെയും ആപ്പുകളുടെയും സേവനം താറുമാറായി. സാമൂഹിക മാധ്യമമായ എക്സ്, ചാറ്റ് ജിപിടി, ഓപ്പൺ എഐ, സ്പോട്ടിഫൈ, പെർപ്ലെക്സിറ്റി...

Latest News

Nov 19, 2025, 7:59 am GMT+0000