കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റു. കുളങ്ങാട്ടുകുഴി സ്വദേശി കല്ലുമുറിക്കൽ വീട്ടിൽ ഗോപി, ബന്ധുവായ പട്ടം...
Nov 21, 2025, 3:31 am GMT+0000കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട്.
വയനാട്: മാനന്തവാടിയിൽ വൻ കുഴൽപ്പണ വേട്ട. കാറിൽ കടത്തുകയായിരുന്ന 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. വടകര സ്വദേശിയായ രണ്ട് പേരെ കസ്റ്റംസ്...
ഇന്ത്യക്ക് വീണ്ടും കോടികളുടെ ആയുധം വിൽക്കാനൊരുങ്ങി അമേരിക്ക. ആന്‍റി ടാങ്ക് മിസൈലുകൾ, വിക്ഷേപണ യൂണിറ്റുകൾ, ആർട്ടിലറി വെടിക്കോപ്പുകൾ അടക്കം 93 മില്യൺ ഡോളറിന്റെ (ഏകദേശം 823 കോടി രൂപ) ആയുധങ്ങളാണ് ഇന്ത്യക്ക് നൽകുന്നത്....
നന്തി: നന്തി കടലൂരിൽ എട്ട് പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം . പ്രദേശവാസികളായ ഇഷാൻ (3), നാരായണൻ (68), ഇന്ദിര (57), ശാന്ത (67), ദാസൻ (57), സുമയ്യ (24), അബൂബക്കർ...
തിരുവനന്തപുരം നെടുമങ്ങാട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ വി വിനയ (26) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. 40 ദിവസം കൊണ്ട്...
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിന്റെ കത്ത്. കേരള ചീഫ് സെക്രട്ടറിക്കാണ് കർണാടക സർക്കാർ കത്ത് അയച്ചിരിക്കുന്നത്. മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ്...
പാലക്കാട്: ബി.ജെ.പി നേതാവ് കൃഷ്ണകുമാറും ഭാര്യ മിനി കൃഷ്ണകുമാറിനുമെതിരെ പരാതിയുമായി ഭാര്യാസഹോദരി വി.എസ്. സിനി. തന്നെയും കുഞ്ഞിനെയും അവർ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഒരു സ്ത്രീ എന്ന നിലയ്ക്ക് എന്തെല്ലാം ഉപദ്രവിക്കാമോ അതെല്ലാം അവർ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ എം.എൽ.എയുമായിരുന്ന എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഐസ്.ഐ.ടി(പ്രത്യേക അന്വേഷണ സംഘം) ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തലസ്ഥാനത്തെ രഹസ്യ...
സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതി നടന്നതായി വിജിലൻസിന്‍റെ കണ്ടെത്തൽ. ഓപ്പറേഷൻ ബ്ലാക് ബോർഡ് എന്ന പേരിൽ ഇന്നലെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡിലാണ് അഴിമതി കണ്ടെത്തിയത്....
കണ്ണൂർ: തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ വിധം പ്രചാരണം നടത്തരുതെന്ന് എം സി സി ജില്ലാതല മോണിറ്ററിങ് സമിതി അറിയിച്ചു. കണ്ണൂർ കോർപറേഷനിലെ സ്ഥാനാർഥിയുടെ ഫോട്ടോ സഹിതമുള്ള തിരഞ്ഞെടുപ്പ് പരസ്യ...
