അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കുമെന്ന് ജില്ലാ...
Nov 24, 2025, 5:35 am GMT+0000ബെംഗളൂരു: രണ്ട് മലയാളി വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളജിലെ ബിഎസ്‌സി നഴ്‌സിങ് രണ്ടാം സെമസ്റ്റർ...
ഹൈദരാബാദ് : ബഹ്‌റൈനിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനത്തിന് ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ഹൈദരാബാദിൽ ഇറങ്ങേണ്ട വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറങ്ങിയതായും പരിശോധനയിൽ ഭീഷണി...
കൊയിലാണ്ടി: കുറുവങ്ങാട് ആക്ടീവ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സ്‌കൂട്ടര്‍ യാത്രികന്റെ തലഭാഗം കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും സ്‌കൂട്ടര്‍ യാത്രികനെ പുറത്തെടുക്കാനാവാത്ത...
പയ്യോളി: ദേശീയപാതയിൽ ടാറിങ് നടക്കുന്നതിനാൽ നാളെ നവംബർ 23 ഞായറാഴ്ച പയ്യോളിയിൽ ഗതാഗത നിയന്ത്രണം. കൊയിലാണ്ടി – വടകര സർവീസ് റോഡിൽ പയ്യോളി ബസ്റ്റാൻഡ് മുതൽ ടാറിങ് ചെയ്യുന്നതിനാൽ കൊയിലാണ്ടി ഭാഗത്തുനിന്ന് വരുന്ന...
താമരശ്ശേരി:ചുരം എട്ടാം വളവിന് മുകൾ ഭാഗത്തായി ലോറി തകരാറിലായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നുണ്ട് വാഹനങ്ങൾ വൺവെ ആയിട്ടാണ് കടന്ന് പോകുന്നത്
പയ്യോളി: ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ഒരു സ്വർണാഭരണം കളഞ്ഞു കിട്ടിയ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. പയ്യോളി പേരാമ്പ്ര റോഡിലെ സൂപ്പർ മെഡിക്കൽസ് ഉടമയും വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി...
കൊയിലാണ്ടി: കുറുവങ്ങാട് ആക്ടീവ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികന്റെ തലഭാഗം കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും സ്‌കൂട്ടര്‍ യാത്രികനെ പുറത്തെടുക്കാനാവാത്ത സ്ഥിതിയാണ്. കൊയിലാണ്ടിയില്‍...
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ ഇന്ത്യയിലേക്ക് ആയുധം കടത്തുന്ന വന്‍ സംഘം ഡല്‍ഹിയില്‍ അറസ്റ്റില്‍. അന്താരാഷ്ട്ര ആയുധക്കടത്ത് സംഘത്തിലെ അജയ്, മന്‍ദീപ്, ദല്‍വീന്ദര്‍, രോഹന്‍ എന്നീ നാല് പേരെ ഡല്‍ഹി...
എ.ടി.എമ്മിൽ കാർഡ് ഇൻസെർട്ട് ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ കാൻസൽ ബട്ടൺ അമർത്തിയാൽ പിൻ നമ്പർ ഹാക്ക് ചെയ്യുന്നത് ഒഴിവാക്കാമെന്ന് വാദിക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ കുറച്ച് മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു....
ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ജയ്ഷെ മുഹമ്മദ് ആക്രമണത്തിനു പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനു പിന്നാലെ കശ്മീരിൽ വ്യാപക ജാഗ്രതാ നിർദേശം നൽകി. പുൽവാമയിലും ചെങ്കോട്ടയിലും ഉപയോഗിച്ചതിനു സമാനമായി വാഹനത്തിൽ ഐഇഡി ഘടിപ്പിച്ചുള്ള ആക്രമണം ഉണ്ടായേക്കും...
