പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു

പേരാമ്പ്ര: കുടുംബ വഴക്കിനെ തുടർന്ന് വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു. പേരാമ്പ്ര സ്വദേശികളായ കൈപ്പക്കണ്ടി ഹമീദ്, സഹോദരൻ സൂപ്പി എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ സൂപ്പിയുടെ മകളുടെ ഭർത്താവ് കടിയങ്ങാട് സ്വദേശി അലി ആണ്...

Latest News

Jan 19, 2026, 5:39 am GMT+0000
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: വിവാദ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാൻ പറഞ്ഞു. താൻ പറഞ്ഞത് യാഥാർത്ഥ്യമാണ്. മുസ്ലിം മേഖലയിൽ ​ലീ​ഗും ഹിന്ദു മേഖലയിൽ...

Latest News

Jan 19, 2026, 5:24 am GMT+0000
ആലോചിച്ചിരിക്കേണ്ട ഇതു തന്നെ സമയം;ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കു സന്തോഷവാർത്ത, 40% വരെ ഓഫറുകളുമായി ആമസോൺ

പുതിയ ലാപ്ടോപ്പ് വാങ്ങാൻ ആലോചിക്കുന്നവർക്ക് മികച്ച അവസരവുമായി ആമസോൺ. പ്രമുഖ ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെ വിലക്കുറവ് ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്നത്. വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഗെയിമർമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന...

Latest News

Jan 19, 2026, 5:18 am GMT+0000
വാഹന ഫിറ്റ്‌നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറച്ച് സംസ്ഥാന സര്‍ക്കാര്‍

കേന്ദ്ര സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തിയ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്ക് കുറച്ച് സംസ്ഥാന സര്‍ക്കാര്‍. 15,20 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് നിരക്കാണ് അമ്പത് ശതമാനം കുറച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അധികാരം...

Latest News

Jan 19, 2026, 4:27 am GMT+0000
ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക് സർവിസ് ചാർജ് ഈടാക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. നിലവിൽ അഞ്ചു ലക്ഷം വരെയുള്ള ഓൺലൈൻ ഐ.എം.പി.എസ്...

Latest News

Jan 19, 2026, 4:10 am GMT+0000
ലൈം​ഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം; ‘നീതി കിട്ടാൻ ഏതറ്റം വരെയും പോകും’

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ സാമൂഹിക മാധ്യമത്തിലൂടെയുള്ള ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ യുവതിക്കെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം. മരിച്ച ദീപക്കിന് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്ന് കുടുംബവും സുഹൃത്തുക്കളും...

Latest News

Jan 19, 2026, 4:08 am GMT+0000
നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: തോട്ടക്കരയിൽ ദമ്പതികൾ കൊല്ലപ്പെട്ടു;യുവാവ് കസ്റ്റഡിയിൽ

പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തോട്ടക്കര സ്വദേശികളായ നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു....

Latest News

Jan 19, 2026, 3:58 am GMT+0000
യുവാവ് ജീവനൊടുക്കിയ സംഭവം; കണ്ടൻ്റ് റീച്ചിന് വേണ്ടി നഷ്ടമായത് കുടുംബത്തിൻ്റെ അത്താണിയെന്ന് കുടുംബവും സുഹൃത്തുക്കളും

ബസിൽ അതിക്രമം കാണിച്ചെന്ന പേരിൽ സമൂഹമാധ്യമത്തിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുടുംബം. വസ്തുത വിരുദ്ധമായ പ്രചാരണമാണ് യുവതി സമൂഹമാധ്യമത്തിൽ നടത്തിയതെന്നും ദീപക്ക് കടുത്ത മാനസിക സംഘർഷത്തിൽ...

Latest News

Jan 18, 2026, 3:28 pm GMT+0000
കോട്ടക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു

മലപ്പുറം:കോട്ടക്കൽ പറപ്പൂരിൽ ഉമ്മയും രണ്ട് മക്കളും കുളത്തിൽ മുങ്ങി മരിച്ചു.വീണാലുക്കൽ താഴേക്കാട്ട് പടിയിലുള്ള പള്ളികുളത്തിൽ ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. സൈനബ, മക്കളായ ഫാത്തിമ ഫർസീല, ആഷിഖ് എന്നിവരാണ് മരണപ്പെട്ടത്.

Latest News

Jan 18, 2026, 2:22 pm GMT+0000
ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

ഇടുക്കി: ജില്ലയിലെ നാരകക്കാനത്തിന് സമീപം അമലഗിരിയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ട്രാവലർ മറിഞ്ഞ് അപകടം. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്....

Latest News

Jan 18, 2026, 2:04 pm GMT+0000