ഡിസംബർ 1 മുതൽ ആധാർ കാർഡിന് ‘പുതിയ രൂപം’; വിവരങ്ങൾ ഇനി ക്യു.ആർ. കോഡിൽ മാത്രം

ആധാർ കാർഡിന്റെ രൂപം പാടെ മാറാൻ ഒരുങ്ങുന്നു. ഡിസംബർ 1 മുതൽ നിലവിൽ വരുന്ന പുതിയ സംവിധാനം അനുസരിച്ച്, ആധാർ കാർഡിൽ ഇനി ഫോട്ടോയും ക്യു.ആർ. കോഡും മാത്രമായിരിക്കും പ്രധാനമായും ഉണ്ടാകുക. ​യൂണീക്ക്...

Latest News

Nov 25, 2025, 10:30 am GMT+0000
കൊടി തോരണങ്ങള്‍ കെട്ടണോ? ഉടമസ്ഥർ സമ്മതിച്ചാല്‍ മാത്രം; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിര്‍ദ്ദേശം

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം, കെട്ടിടം, മതില്‍ തുടങ്ങിയവ ഉടമസ്ഥന്റെ അനുവാദമില്ലാതെ കൊടിമരം സ്ഥാപിക്കാനോ ബാനറുകള്‍ കെട്ടാനോ പരസ്യം ഒട്ടിക്കാനോ മുദ്രാവാക്യങ്ങള്‍ എഴുതാനോ ഉപയോഗിക്കരുതെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍ക്കാര്‍ ഓഫീസുകള്‍, അവയുടെ...

Latest News

Nov 25, 2025, 10:02 am GMT+0000
വാക്കുതർക്കത്തിനിടെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ, സ്ഥാനത്തു നിന്നു മാറ്റി; വിശദീകരണം തേടും

മലപ്പുറം∙ വോട്ടർമാരോട് അപമര്യാദയായി പെരുമാറിയ ബൂത്ത് ലെവൽ ഓഫിസറെ സ്ഥാനത്തു നിന്നു മാറ്റി. തവനൂർ മണ്ഡലം 38-ാം  നമ്പർ ആനപ്പടി വെസ്റ്റ് എൽപി സ്കൂൾ ബൂത്തിലെ ബിഎൽഒയെ ആണ് ജില്ലാ കളക്ടർ വി.ആർ. വിനോദ് ചുമതലയിൽ...

Latest News

Nov 25, 2025, 9:13 am GMT+0000
ഹരിത ചട്ട ലംഘനം: കോഴിക്കോട് ജില്ലയിൽ 450 കിലോ ഫ്ലെക്സ് പിടിച്ചെടുത്തു

കോഴിക്കോട് ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 450 കിലോ നിരോധിത ഫ്ലെക്സ് പിടിച്ചെടുത്തു. തദ്ദേശ വകുപ്പ് ഇന്റേണൽ...

Latest News

Nov 25, 2025, 9:10 am GMT+0000
അനധികൃത ബോര്‍ഡ് ആണോ, വേഗം മാറ്റിക്കോ

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ വഴിയോരങ്ങളിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾക്ക് ഉടൻ പിടിവീഴും. റോഡരികുകളിലും സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കെട്ടിടങ്ങളിലും പോസ്റ്റുകളിലും സ്ഥാപിച്ചതും അനുമതി വാങ്ങാതെ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ സ്ഥാപിച്ചവയുമാണ്...

Latest News

Nov 25, 2025, 8:59 am GMT+0000
ഗുണനിലവാരമില്ല, വാങ്ങി കഴിക്കുമ്പോൾ ശ്രദ്ധ വേണം; സംസ്ഥാനത്ത് പിടിച്ചെടുത്തത് 5.2 കോടിയുടെ മരുന്ന്

2 വർഷത്തിനിടെ സംസ്ഥാനത്തെ 5 ജില്ലകളിൽ ഡ്രഗ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5.2 കോടി രൂപ വിലവരുന്ന ഗുണനിലവാര മില്ലാത്ത മരുന്നുകൾ. വല്ലപ്പോഴും മാത്രം നടത്തുന്ന പരിശോധനയിൽ തെളിഞ്ഞത് കോടികളുടെ...

Latest News

Nov 25, 2025, 8:18 am GMT+0000
വിദ്യാര്‍ഥികളുടെ എസ്.എസ്.എല്‍.സി രജിസ്ട്രേഷൻ വിവരങ്ങള്‍ അപ്രത്യക്ഷം

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷക്കായി സ്കൂളുകൾ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർഥികളുടെ വിവരങ്ങൾ അപ്രത്യക്ഷമായി. ഇതോടെ മാർച്ച് അഞ്ചിന് തുടങ്ങുന്ന പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ പ്രതിസന്ധിയിലായി. വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റിന്‍റെ നിയന്ത്രണത്തിലുള്ള...

Latest News

Nov 25, 2025, 7:48 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; സ്ഥാനാർഥിയെ അറിയാം

കണ്ണൂർ: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിലൂടെ അറിയാം. www.sec.kerala.gov.in/election/candidate/viewCandidate എന്ന ലിങ്ക് വഴി പരിശോധിക്കാം. ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് എന്നിവ തെരഞ്ഞെടുത്ത ശേഷം കാപ്‌ച നൽകണം. മലയാളം അക്ഷരമാല...

Latest News

Nov 25, 2025, 7:37 am GMT+0000
മുഴുവൻ പാസ്പോർട്ട് ഉടമകൾക്കും ഇ-പാസ്പോർട്ട് 10 വർഷത്തിനുള്ളിൽ ലഭ്യമാകും

10 വർഷത്തിനു ള്ളിൽ രാജ്യത്തെ എല്ലാ പാസ് പോർട്ട് ഉടമകൾക്കും ഇ-പാ സ്പോർട്ട് ലഭ്യമാക്കുമെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ട് 80 ലക്ഷം പേർക്കു ലഭിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഴയ...

Latest News

Nov 25, 2025, 7:35 am GMT+0000
നടിയെ ആക്രമിച്ച കേസ്: ഡിസംബർ എട്ടിന് വിധി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് കേരളം ഉറ്റുനോക്കിയ വിധി വരുന്നത് ഡിസംബർ എട്ടിന്. കേസ് ഇന്ന് വിചാരണക്കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ഡിസംബർ എട്ടിന് വിധി വരുമെന്ന് അറിയിച്ചത്. വർഷങ്ങളോളം നീണ്ട...

Latest News

Nov 25, 2025, 7:07 am GMT+0000