കേരളത്തിലെ തീവ്ര വോട്ടർപട്ടിക നടപടികൾക്ക് അടിയന്തിര സ്റ്റേ ഇല്ല. ഹർജി ഡിസംബർ 2 ന് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം...
Nov 26, 2025, 8:37 am GMT+0000സ്പാം കോളുകൾ, മെസ്സേജുകൾ എന്നിവ സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങൾക്ക് വിരാമമിടാൻ ഒരുങ്ങി ട്രായ്. നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷത്തിനിടെ ട്രായ് 2.1 ദശലക്ഷം മൊബൈൽ നമ്പറുകൾ നിരോധിക്കുകയും വ്യാജ എസ്എംഎസുകളും കോളുകളും തുടർച്ചയായി...
കോഴിക്കാട്: സ്വർണവിലയിൽ കയറ്റം തുടരുന്നു. 22 കാരറ്റിന് ഗ്രാമിന് 11,725 രൂപയും പവന് 93,160 രൂപയുമാണ് ബുധനാഴ്ചത്തെ വില. ചൊവ്വാഴ്ച ഗ്രാമിന് 175 രൂപ ഉയര്‍ന്നതിനു പിന്നാലെ ഇന്ന് 80 രൂപ കൂടി വര്‍ധിച്ചു....
അടിമാലി: ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാർക്കറ്റിൽ തക്കാളി വരവ് കുറഞ്ഞതും വില വർധനക്കിടയാക്കുന്നു. തക്കാളി മൊത്തവില കിലോക്ക് 80 രൂപയായാണ് ഉയർന്നത്. മൊത്ത വിതരണ കേന്ദ്രങ്ങളിൽ തക്കാളി തരം അനുസരിച്ച് 80...
തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ് ജില്ലയിലെ വിവിധ ഇടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 1586 പ്രചരണ സാമഗ്രികള്‍ നീക്കം...
വടകര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിൽ 48 വാർഡുകളിൽ 158 സ്ഥാനാർഥികൾ മത്സരരംഗത്ത്. നഗരസഭയിലും തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്, മണിയൂർ, തിരുവള്ളൂർ, വില്യാപ്പള്ളി, ആയഞ്ചേരി, ചോറോട്, അഴിയൂർ, ഏറാമല പഞ്ചായത്തുകളിലായി 716 സ്ഥാനാർഥികളാണ് ജനവിധി...
തൊടുപുഴ: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി ഉയർന്നു. സ്പിൽവേ ഷട്ടറുകൾ തുറക്കുന്നതിന് മുന്നോടിയായി തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച വൈകിട്ടോടെയൊണ് ജലനിരപ്പ് 140 അടി എത്തിയത്. ഇതോടെ തമിഴ്നാട് മുന്നറിയിപ്പ്...
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍...
സംസ്ഥാനത്തെ സ്‌കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കി. പടിയിലും ബസിന്റെ മുൻഭാഗത്തും പിൻഭാഗത്തും കാമറ സ്ഥാപിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ പറഞ്ഞു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഭൂരിഭാഗം സ്കൂളുകളും...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഹോട്ടലിൽ തീപ്പിടുത്തം. ഇന്ന് രാവിലെ ഏഴരയ്ക്കാണ് നബ്രത്ത്കര തൊടുതയിൽ ബീനയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ പടിക്കലിൽ തീപിടുത്തം ഉണ്ടായത്. അടുക്കളയിലെ എൽപിജി ഗ്യാസിന് തീ പിടിച്ച് തുടർന്ന് ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ്...
കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ മറ്റൊരു മലയാളി കൂടി മരിച്ചു. കണ്ണൂർ കൂടാളി പിരിയപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് ആണ് കുവൈത്തിലെ ഓയിൽ റിഗ്ഗിൽ അപകടത്തിൽ മരണപ്പെട്ടത്.38 വയസ്സായിരുന്നു പ്രായം....
