പയ്യോളിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ലോറികളുടെ മൂന്ന് ബാറ്ററികൾ കളവുപോയി

പയ്യോളി: ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം വീടിനോട് ചേർന്ന് നിർത്തിയിട്ട ലോറികളുടെ 3 ബാറ്ററികൾ മോഷണം പോയി. 41,000 രൂപ വിലയുള്ള ബാറ്ററിലാണ് മോഷണം പോയത്. കുഴൽക്കിണർ നിർമ്മിക്കുന്ന ശിവഗംഗ ബോർവെൽ ഉടമ...

Payyoli

Nov 27, 2025, 4:27 pm GMT+0000
പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്പ്രസ്; കോഴിക്കോട്-കുവൈറ്റ് സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

കോഴിക്കോട്: മലബാര്‍ പ്രവാസികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കോഴിക്കോട് (കരിപ്പൂർ) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈറ്റിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ 2026 മാർച്ച് അവസാനം മുതല്‍ പുനരാരംഭിക്കുന്നു. മലബാറിലെ പ്രവാസികള്‍ക്ക് ഏറെ സന്തോഷം...

Latest News

Nov 27, 2025, 11:20 am GMT+0000
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപനക്ക് നിരോധനം; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മദ്യ നിരോധന ഉത്തരവ് പുറത്തിറങ്ങി. വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് മുതൽ മദ്യവിൽപന നിരോധനം നിലവിൽ വരും. വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കി ജില്ലകളെ രണ്ടായി തിരിച്ചാണ് ‘ഡ്രൈ ഡേ’ പ്രഖ്യാപിച്ചിട്ടുള്ളത്....

Latest News

Nov 27, 2025, 11:17 am GMT+0000
വടകര ‍ഡിവൈഎസ്പിക്കെതിരെ ​ഗുരുതര ആരോപണവുമായി എസ് എച്ച് ഒയുടെ ആത്മഹത്യക്കുറിപ്പ്; തൊട്ടിൽപ്പാലം സ്വദേശി എസ്എച്ച്ഒ ബിനു തോമസ് മരിച്ചത് 2 ആഴ്ച മുമ്പ്

പാലക്കാട്: ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ​ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.  വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ് ആരോപണം. അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. രണ്ടാഴ്ച മുൻപ് ചെർപ്പുളശേരിയിൽ ആത്മഹത്യ...

Latest News

Nov 27, 2025, 11:10 am GMT+0000
നിലമ്പൂരിൽ വീണ്ടും കാട്ടാന ആക്രമണം; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം, ടാപ്പിങ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് ആക്രമണം

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ഝാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ടാപ്പിങ് തൊഴിലാളിയായ ഷാരൂ അരയാട് എസ്റ്റേറ്റിൽ...

Latest News

Nov 27, 2025, 10:44 am GMT+0000
ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും – വി. ശിവൻകുട്ടി

തിരുവനന്തപുരം: തൊഴിലാളി വിരുദ്ധ ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ചേർന്ന് ഇക്കാര്യത്തിൽ പ്രമേയം പാസാക്കിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ പ്രതിഷേധത്തിന്‍റെ ഭാഗമായി കറുത്ത ബാഡ്ജ് ധരിച്ച്...

Latest News

Nov 27, 2025, 10:02 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്; കാഴ്ച വെല്ലുവിളിയോ മറ്റ് ശാരീരിക അവശതയോ ഉള്ളവർക്ക് വോട്ടു ചെയ്യാൻ പ്രത്യേക സൗകര്യം

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. കാഴ്ച വെല്ലുവിളി മൂലമോ മറ്റ് ശാരീരിക...

Latest News

Nov 27, 2025, 10:00 am GMT+0000
ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂകമ്പം; 6.5 തീവ്രത രേഖപ്പെടുത്തി; ആന്‍ഡമാന്‍ ദ്വീപുകളില്‍ ജാഗ്രത നിര്‍ദേശം

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്...

Latest News

Nov 27, 2025, 9:18 am GMT+0000
ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി, ചുഴലിക്കാറ്റാകാൻ സാധ്യത

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിനുള്ളിൽ...

Latest News

Nov 27, 2025, 9:17 am GMT+0000
ചെങ്കോട്ട സ്ഫോടനം; ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍, ലക്ഷ്യത്തിലേക്ക് ഒന്നിച്ച് നീങ്ങാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു വിവാഹമെന്ന് മൊഴി

ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്‍. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നുമാണ് മുസമ്മലിന്റെ മൊഴി. അതേസമയം ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ...

Latest News

Nov 27, 2025, 8:40 am GMT+0000