പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ 4 വരെ

കൊയിലാണ്ടി : കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവം നവംബർ 27 മുതൽ ഡിസംബർ നാലുവരെ ആഘോഷിക്കും. 27-ന് വൈകീട്ട് അഞ്ചുമണിക്ക് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ.കെ. വാസു ഉദ്ഘാടനംചെയ്യും. ട്രസ്റ്റിബോർഡ്...

Latest News

Nov 28, 2025, 8:32 am GMT+0000
സാമ്പാർ, അവിയൽ, തോരൻ, പായസം… ഏഴ് വിഭവങ്ങളുമായി ശബരിമലയിൽ ഭക്തർക്ക് സദ്യ വിളമ്പും; ചൊവ്വാഴ്ച മുതൽ

ശബരിമല: അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ഡിസംബർ രണ്ടുമുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത്...

Latest News

Nov 28, 2025, 8:25 am GMT+0000
നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെ എന്‍റോള്‍ ചെയ്യാം

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറില്‍ 2025 നവംബര്‍ 30 വരെ എന്‍റോള്‍ ചെയ്യാം. സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി,...

Latest News

Nov 28, 2025, 8:01 am GMT+0000
‘ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സം​ഗം ചെയ്തു, ന​ഗ്നചിത്രങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി’; രാഹുലിനെതിരെ എഫ്ഐആറിലെ വിവരങ്ങൾ

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാ​ഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി നൽകിയ പരാതിയിലെടുത്ത എഫ്ഐആറിലുള്ളത് ​ഗുരുതരമായ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ അടക്കം മൂന്നിടത്ത് വെച്ച് ബലാൽസംഗം ചെയ്തെന്നാണ് യുവതിയുടെ മൊഴി. ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാൽസംഗം...

Latest News

Nov 28, 2025, 7:43 am GMT+0000
ലൈംഗിക പീഡനക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സജീവമാക്കി പൊലീസ്, ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാക്കി പൊലീസ്. എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ലുക്ക്ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. യുവതിയുടെ പരാതിയില്‍...

Latest News

Nov 28, 2025, 7:29 am GMT+0000
ശബരിമലയിൽ ഭക്തജന തിരക്ക്; ഇതുവരെ ദര്‍ശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷം കടന്നു

ശബരിമല ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർധിക്കുന്നു. ഇന്നലെ മാത്രം ഒരു ലക്ഷത്തിനടുത്ത് ഭക്തരാണ് ശബരിമലയിൽ ദർശനം നടത്തിയത്. സന്നിധാനത്തെ തിരക്കിന് അനുസൃതമായാണ് പമ്പയില്‍ നിന്ന് ഭക്തരെ കയറ്റിവിടുന്നത്. അതിനാൽ അധിക നേരം...

Latest News

Nov 28, 2025, 7:27 am GMT+0000
രാഹുലിനെതിരായ കേസിലെ അതിജീവിതയെ അപമാനിച്ച സംഭവം; വിവാദമായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ അപമാനിച്ച മുൻ വനിതാ ഡിജിപി ആർ ശ്രീലേഖ, ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നിലപാടുകളിൽ മലക്കം മറിഞ്ഞു. അതിജീവിതക്കൊപ്പമാണ് താൻ എന്നും പരാതി വൈകിയെന്നതിലാണ് ദേഷ്യമുള്ളതെന്നും ഫേസ്ബുക്ക് പോസ്റ്റ്...

Latest News

Nov 28, 2025, 7:13 am GMT+0000
പെയ്തൊ‍ഴിയുന്നില്ല: നാല് ജില്ലകളിൽ യെല്ലോ അലർട്ട്; നവംബർ 30 വരെ മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് സമീപത്ത്...

Latest News

Nov 28, 2025, 6:40 am GMT+0000
പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ പുത്തരി തിരുവപ്പന മഹോത്സവം ഡിസംമ്പർ 2 ന്

പറശ്ശിനി: ഈ വർഷത്തെ പുത്തരി തിരുവപ്പന മഹോത്സവം ഡിസംബർ 2 ന് ചൊവ്വാഴ്‌ച രാവിലെ 9.47 നും 10.10 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റം.പി എം സതീശൻ മടയൻ്റെ സാന്നിദ്ധ്യത്തിൽ മാടമന ഇല്ലത്ത്...

Latest News

Nov 28, 2025, 6:38 am GMT+0000
സ്വര്‍ണ വിലയില്‍ വര്‍ധന, പവന്‍ വീണ്ടും 94,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 520 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 94,200 രൂപ. ഗ്രാമിന് 65 രൂപ കൂടി 11,775 ആയി. രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷമാണ്...

Latest News

Nov 28, 2025, 6:37 am GMT+0000