സീബ്ര ക്രോസിങ്ങുകളിൽ കാൽനടയാത്രികരുടെ സുരക്ഷ ലംഘിച്ച് വാഹനങ്ങൾ ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന...
Nov 29, 2025, 2:11 pm GMT+0000തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച വടകര ഡിവൈഎസ്‍പിക്ക് എതിരെ ഗുരുതരമായ കണ്ടെത്തലുകളുമായി അന്വേഷണ റിപ്പോർട്ട്. ഡിവൈ.എസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച്,...
കോഴിക്കോട്: ട്രെയിനുകളില്‍ പുതിയ മാറ്റവുമായി റെയില്‍വേ. സ്ലീപ്പർ ക്ലാസ് യാത്ര ചെയ്യുന്നവർക്ക് ഇനി പുതപ്പും തലയണയും ലഭ്യമാകും. പണം നല്‍കി ഇവ ആവശ്യപ്പെടുന്നവർക്ക് മാത്രമാകും ഈ സൗകര്യം ലഭ്യമാകുക. ഈ പദ്ധതി ചെന്നൈ ഡിവിഷനിലെ...
കോഴിക്കോട്: ദിവ്യ ഗര്‍ഭം വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍. സജില്‍ ചെറുപാണക്കാട് എന്നയാളെയാണ് പൊലീസ് പിടികൂടിയത്. നെടുമങ്ങാട് നിന്നും കൊളത്തൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ‘മിറാക്കിള്‍...
തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ കൂടുതൽ തെളിവുകളുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തില്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് സീൽഡ് കവറിൽ രേഖകൾ നൽകിയത്. ഒമ്പത് തെളിവുകളാണ് കോടതിയിലെത്തിച്ചിരിക്കുന്നത്. യുവതി ജോലിചെയ്തിരുന്ന...
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലും ശ്രീലങ്കയിൽ വൻ നാശനഷ്ടം. രാജ്യത്തുടനീളം ഇതുവരെ 123 പേർ മരിച്ചതായാണ് റിപ്പോർട്ട്. 130 പേരെ ഇപ്പോഴും കാണാതായതായി ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. രക്ഷാദൗത്യം വേഗത്തിലാക്കാൻ ശ്രീലങ്കൻ...
വിജയവാഡ: ശബരിമല തീർഥാടകർക്ക് ഇരുമുടിക്കെട്ട് വിമാനത്തിൽ കൊണ്ടുവരാൻ അനുമതി നൽകിയതായി വ്യോമയാന മന്ത്രി കിഞ്ജാരപ്പു റാം മോഹൻ നായിഡു അറിയിച്ചു. കേരളത്തിലേക്ക് പ്രധാനമായും വരുന്ന തീർഥാടകർ ആന്ധ്രാപ്രദേശ്, തമിഴ്നാട്, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിൽ...
എറണാകുളം പറവൂരിൽ സ്ഥാനാർത്ഥിയെ കുത്തി പരിക്കേൽപ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് കുത്തി പരിക്കേൽപ്പിച്ചത്. വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കൽ അക്രമിച്ചത്. യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്തുമായി...
കൊളംബോ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുള്ള തീവ്രമഴയിലും വെള്ളപ്പൊക്കത്തിലും ശ്രീലങ്കയിൽ മരണം 100 കടന്നു. രണ്ട് ലക്ഷം പേർ എങ്കിലും ദുരിതം അനുഭവിക്കുന്നതയി സർക്കാർ അറിയിച്ചു. പ്രളയ ഭീതിയിൽ ആണ് തലസ്ഥാനം ആയ...
അടുക്കള ബജറ്റിൻ്റെ താളംതെറ്റിച്ച് തക്കാളി വില വീണ്ടും കുതിച്ചുയരുന്നു. ഉൽപാദന സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റവും മാർക്കറ്റിൽ തക്കാളി വരവ് കുറഞ്ഞതും വില വർധിക്കാൻ കാരണമായതായി കച്ചവടക്കാർ പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ വില കിലോയ്ക്ക് 100...
പയ്യോളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി അയനിക്കാട് ഹൈദ്രോസ് ജുമാഅത്ത് പള്ളി സ്റ്റോപ്പിനും അയ്യപ്പ ഭജന മഠത്തിനും സമീപം അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച ജനകീയ കൺവെൻഷനിൽ പ്രതിഷേധമിരമ്പി. അഞ്ചുവർഷത്തോളമായി വികസന പ്രവൃത്തികൾ ...
