തണുത്തുവിറച്ച് മൂന്നാര്‍; താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു

ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ്...

Latest News

Jan 23, 2026, 7:10 am GMT+0000
ഗുരുവായൂരിൽ വിവാഹ തിരക്ക്; ജനുവരി 25-ന് 245 കല്യാണങ്ങൾ, പ്രത്യേക ക്രമീകരണങ്ങൾ

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച ഒറ്റ ദിവസത്തിൽ 245 വിവാഹങ്ങൾ നടക്കും. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്തുന്നതിനായി ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. വലിയ...

Latest News

Jan 23, 2026, 7:08 am GMT+0000
ബാങ്ക് അക്കൗണ്ടിലേക്ക് മാസം 1,000 രൂപ എത്തും; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

യുവജനങ്ങൾക്ക് സാമ്പത്തിക സഹായം പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത...

Latest News

Jan 23, 2026, 7:05 am GMT+0000
സ്റ്റേജിന് നടുവിലെത്തി പ്രവർത്തകരെ വണങ്ങി മോദി; ‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’

തിരുവനന്തപുരം: കേരളത്തിനും തിരുവനന്തപുരത്തിനും നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി ന​രേന്ദ്ര മോദി. കേരളത്തിൽ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തിൽ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത്...

Latest News

Jan 23, 2026, 7:00 am GMT+0000
‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി; ‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര...

Latest News

Jan 23, 2026, 6:48 am GMT+0000
താഴ്ചയിൽ നിന്ന് ഉയർച്ചയിലേക്ക്; സ്വർണ വില വീണ്ടും വർധിച്ചു

കൊച്ചി: റെക്കോഡിലെത്തിയതിന് പിന്നാലെ സംസ്ഥാനത്ത് കുറഞ്ഞ സ്വർണവില വീണ്ടും കൂടി. ഗ്രാമിന് 495 രൂപ വർധിച്ച് 14,640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 1,17,120 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും കൂടിയ...

Latest News

Jan 23, 2026, 5:51 am GMT+0000
ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് സമ്മാനം വാങ്ങുന്ന അടൂർ പ്രകാശിന്‍റെ ചിത്രങ്ങൾ പുറത്ത്

തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും അടുത്ത ബന്ധം വ്യക്തമാക്കുന്നതിന്‍റെയും കൂടുതൽ ചിത്രങ്ങൾ പുറത്ത്. പോറ്റിക്ക് അടൂർ പ്രകാശ് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ബംഗളുരുവില്‍...

Latest News

Jan 23, 2026, 5:30 am GMT+0000
എറണാകുളത്ത് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകൾ അറസ്റ്റിൽ; ഫേസ് ക്രീം മാറ്റിവെച്ചതിന് ക്രൂരമർദനം

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ...

Latest News

Jan 23, 2026, 4:36 am GMT+0000
‘മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നു, കോൺ​ഗ്രസ് നോക്കി നിൽക്കില്ല’; മന്ത്രി ​ഗണേഷ് കുമാറിന് മുന്നറിയിപ്പ്

തിരുവനന്തപുരം: ​ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺ​ഗ്രസ്. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി...

Latest News

Jan 23, 2026, 4:35 am GMT+0000
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തലസ്ഥാനത്ത്: ഔദ്യോഗിക പരിപാടിയിലും പൊതുയോഗത്തിലും പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിലും ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തുന്നത്. രാവിലെ 10. 15ന് തിരുവനന്തപുരത്ത്‌ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. തുടർന്ന്...

Latest News

Jan 23, 2026, 3:40 am GMT+0000