കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി....
Feb 7, 2026, 7:43 am GMT+0000കുറ്റ്യാടി: വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് റെയ്ഡിൽ പിടികൂടി. പുത്തൻപുരയിൽ സുബൈറിന്റെ വീട് പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങളിലും ബാഗിലും പൊതിഞ്ഞ നിലയിൽ 16 കഞ്ചാവ് കെട്ടുകൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവ സമയം വീട്ടിൽ...
കണ്ണൂർ: അശ്ലീല സൈറ്റുകളില്‍നിന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് കുട്ടികളുടെ അശ്ലീലചിത്രങ്ങളും വിഡിയോകളും ഡൗണ്‍ലോഡ് ചെയ്യുകയും സൂക്ഷിച്ചുവെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ ജില്ലയില്‍ വ്യാപകമായി പൊലീസ് പരിശോധന. സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപറേഷൻ പി-ഹണ്ടിന്റെ ഭാഗമായാണ്...
കാസർകോട്: ജില്ലയിലെതന്നെ ഏറ്റവും ബൃഹത്തായതും രാജ്യാന്തര നിലവാരമുള്ളതുമായ നടക്കാവ് ഇന്‍ഡോര്‍ സ്റ്റേഡിയ സമുച്ചയം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. സംസ്ഥാന കായികവകുപ്പ് കിഫ്ബി വഴി അനുവദിച്ച 29.46 കോടി രൂപ...
തിരുവനന്തപുരം: ചലച്ചിത്ര താരം മണിയൻ പിള്ള രാജു ഓടിച്ച കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് വീഴ്ചയും അന്വേഷിക്കുന്നു. വ്യാഴാഴ്ച രാത്രിയിൽ നടന്ന അപകടത്തിനു പിന്നാലെ, നിർത്താതെ പോയ വാഹനം കണ്ടെത്താനും, വാഹനം ഓടിച്ചയാളെ കസ്റ്റഡിയിലെടുക്കാനും മ്യൂസിയം...
പത്തനംതിട്ട: തിരുവല്ലയിലെ കൂട്ടബലാത്സംഗത്തിന് പിന്നിൽ ക്വട്ടേഷനാണെന്ന ആരോപണവുമായി സ്പാ ഉടമ. മറ്റൊരു സ്പാ ഉടമയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സംഭവം നടന്ന സ്പാ ഉടമ സഞ്ജയുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. ഗുണ്ടാപ്പിരിവ് നൽകാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം...
കോഴിക്കോട് : മുക്കത്തിനടുത്ത് കറുത്തപറമ്പിൽ വാഹനാപകടം. അപകടത്തിൽ യുവാവിന് ജീവൻ നഷ്ടമായി. കറുത്തപറമ്പ് സ്വദേശി സച്ചിൻ ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്.ഇന്ന് പുലർച്ചെ 5 മണിയോടെയാണ് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ...
ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ...
കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിനെ കണ്ട് ഭയന്നോടുന്നതിനിടെ വനം വകുപ്പ് താൽക്കാലിക വാച്ചർക്ക് പരുക്കേറ്റു. ചോഴിയക്കോട് മിൽപ്പാലം സ്വദേശി വാസുവിനാണ് കാലിന് പരുക്കേറ്റത്. അരയിലുണ്ടായിരുന്ന വെട്ടുകത്തി കാലിൽ വീണാണ് മുറിവേറ്റത്. ഫയർലൈൻ പരിശോധന നടത്തുന്നതിനിടെ...
മലപ്പുറം; കരിപ്പൂർ എയർപോർട്ട് റോഡിൽ തീപിടിത്തം. നാല് ബസുകൾ കത്തി നശിച്ചു. കരിപ്പൂർ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ടീം ആയ ഭദ്രയുടെ ബസുകൾ ആണ് കത്തിയത്. മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ...
കണ്ണൂർ : കണ്ണൂർ ചമ്പാട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്. ഗൃഹോപകരണങ്ങളുമായി പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. ചമ്പാട് അരയാക്കൂൽ കുറിച്ചിക്കരയിലാണ് അപകടമുണ്ടായത്. ചമ്പാട് അരയാക്കൂൽ കുറിച്ചിക്കരയിൽ...
