വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യവുമായി പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ

എറണാകുളം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്‍റെ പിതാവ് റഹീമാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റീലിസ് തടയണമെന്നാവശ്യപ്പെട്ടാണ് ഹരജി....

Latest News

Feb 2, 2026, 5:02 pm GMT+0000
പ്രവാസികൾക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വർണാഭരണം കൊണ്ടുപോകാം

ദുബൈ: വിദേശത്തുനിന്ന്​ ഇന്ത്യയിലേക്ക്​ വരുന്ന പ്രവാസികളുടെ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ്​ പരിശോധനകളിൽ ഏറെക്കാലമായി നിലനിന്ന ആശയക്കുഴപ്പത്തിനും ദുരിതത്തിനും​ പരിഹാരമായി. നിലവിലെ കസ്റ്റംസ് ബാഗേജ്​​ നിയമങ്ങൾ കേന്ദ്ര സർക്കാർ പരിഷ്കരിച്ചു. ധനമന്ത്രി നിർമല സീതാരാമൻ...

Latest News

Feb 2, 2026, 3:43 pm GMT+0000
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തും

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് എത്തുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിൽ മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സംവിധാനം...

Latest News

Feb 2, 2026, 3:27 pm GMT+0000
പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത; ഗ്ലോബൽ എക്സ്പോയ്ക്ക് സ്ത്രീകളെത്തി

കാസർകോഡ്: പൊതുപരിപാടിയിൽ സ്ത്രീകൾക്ക് ആദ്യമായി പ്രവേശനം നൽകി സമസ്ത. നൂറാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കാസർകോട് കുണിയയിൽ നടക്കുന്ന ഗ്ലോബൽ എക്സ്പോയിലാണ് സ്ത്രീകളെത്തിയത്. എക്സ്പോയിൽ ജനുവരി 31, ഫെബ്രുവരി 1 എന്നീ തീയതികളിൽ സ്ത്രീകളെ...

Latest News

Feb 2, 2026, 2:26 pm GMT+0000
കാസര്‍കോട് 18കാരിയെ പിതാവ് വെട്ടിക്കൊന്നു

കാസര്‍കോട്: കാസര്‍കോട് പതിനെട്ടുകാരിയെ പിതാവ് വെട്ടിക്കൊന്നു. മഞ്ചേശ്വരത്താണ് സംഭവം. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമര്‍ ഫറൂഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്....

Latest News

Feb 2, 2026, 2:11 pm GMT+0000
കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി

ഇരിക്കൂർ: ബ്ലാത്തൂർ മുല്ലച്ചേരിയിൽ ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. ബ്ലാത്തൂർ സ്വദേശി ഇഞ്ചിക്കാലിൽ നാരായണൻ (72), മണ്ണേരി ഉന്നതിയിലെ ചീകണ്ടി സുമ (47) എന്നിവരെയാണ് മരിച്ച നിലയിൽ...

Latest News

Feb 2, 2026, 1:57 pm GMT+0000
സംസ്ഥാനത്ത് ഈ മാസം ചൂട് കൂടും; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഈ മാസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഫെബ്രുവരി മാസത്തിലെ മഴയുടെ അളവ് കുറയുമെന്നും മുന്നറിയിപ്പുണ്ട്. പകല്‍ സമയത്ത് വടക്കൻ കേരളത്തില്‍ സാധാരണ ചൂടിനേക്കാള്‍ കൂടുതല്‍ അനുഭവപ്പെടാൻ സാധ്യതയുണ്ട്....

Latest News

Feb 2, 2026, 1:12 pm GMT+0000
കണ്ണൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു

ഇരിട്ടി(കണ്ണൂർ):  ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു. വീരാജ് പേട്ടയിലെ പള്ളിയല്‍തൊടിയില്‍ പി.എം മുബഷീറ (24) ആണ് കൂട്ടുപുഴ തൊട്ടിപ്പാലത്തെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. വീരാജ് പേട്ടയില്‍ നിന്ന് തൊട്ടിപ്പാലത്തെ ഭര്‍തൃസഹോദരിയുടെ...

Latest News

Feb 2, 2026, 12:55 pm GMT+0000
തൊണ്ടിമുതല്‍ കേസ്: ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചു

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. ആന്റണി...

Latest News

Feb 2, 2026, 12:34 pm GMT+0000
വമ്പൻ ഇടിവിന് ഒടുവിൽ തലപൊക്കി സ്വർണവില; വീണ്ടും റെക്കോർഡുകൾ മറികടക്കുമോ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയരുന്നത്. രാവിലെ പവന് 6,640 രൂപ കുറഞ്ഞിരുന്നു. ഉച്ചയ്ക്ക് വീണ്ടും 320 കൂടി കുറഞ്ഞു. ഇതോടെ 1,10,000 ത്തിന് താഴെയെത്തിയിരുന്നു....

Latest News

Feb 2, 2026, 11:02 am GMT+0000