പിഎസ്‌സിയിൽ വൻ അവസരങ്ങൾ; ഫെബ്രുവരി മാസത്തെ പരീക്ഷകളുടെ കലണ്ടറായി; കൺഫർമേഷൻ നൽകാനുള്ള അവസാന തിയതി ഡിസംബർ 12..!

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ പിഎസ്‌സി പരീക്ഷകളുടെ കലണ്ടറായി. 35 കാറ്റഗറികൾക്കായി 25 പരീക്ഷകളാണ് 2026 ഫെബ്രുവരി മാസത്തിൽ നടത്തുക. അപേക്ഷകർ ഡിസംബർ 12-ന് രാത്രി 12 മണിക്കകം കൺഫർമേഷൻ നൽകണം. അല്ലാത്തവരുടെ അപേക്ഷ...

Latest News

Nov 24, 2025, 8:31 am GMT+0000
വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

വടകര: ദേശീയപാതയില്‍ പഴങ്കാവ് ജംഗ്ഷനു സമീപം ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു.പഴങ്കാവ് വലിയ കിഴക്കയില്‍ സുധീന്ദ്രനാണ് (68) മരിച്ചത്. തിങ്കള്ളാഴ്ച രാവിലെയാണ് അപകടം.തലശേരിക്കു പോകുകയായിരുന്ന ബസ് സുധീന്ദ്രൻ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ഉടന്‍...

Latest News

Nov 24, 2025, 8:13 am GMT+0000
സ്വർണ വിലയിൽ ഇടിവ്; ഡോളറിനെതിരെ കരുത്തു കാട്ടി രൂപ

കൊച്ചി: കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഗ്രാമിന് 11,470 രൂപയാണ് ഇന്നത്തെ വില. പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയിലുമെത്തി. കഴിഞ്ഞ ദിവസം ഗ്രാമിന് 11, 535രൂപയും പവന്...

Latest News

Nov 24, 2025, 7:48 am GMT+0000
ഗർഭിണിയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കൊന്ന് കായലിൽ തള്ളിയ കേസിൽ വധശിക്ഷ

ആലപ്പുഴ: കൈനികരിയിൽ ഗർഭിണിയായ യുവതിയെ കൊന്ന് കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. മലപ്പുറം നിലമ്പൂർ സ്വദേശി പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ല സെഷൻസ് കോടതി-മൂന്ന് വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേ മഠം...

Latest News

Nov 24, 2025, 7:33 am GMT+0000
സംസ്ഥാനത്ത് അഞ്ച് ദിവസം ‌ശക്തമായ മഴ; ഏഴ് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ തിരുവനന്തപുരത്തും...

Latest News

Nov 24, 2025, 7:27 am GMT+0000
ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ, കൊലപാതകം മകളുടെ കൺമുന്നിൽ

കൊല്ലം∙ കരിക്കോട് അപ്പോളോ നഗറിൽ ഭർത്താവ് ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കവിത (46) ആണ് വീട്ടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂദനൻ പിള്ളയെ (54) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ...

Latest News

Nov 24, 2025, 7:25 am GMT+0000
കരിപ്പൂർ വിമാനത്താവളത്തിൽ പ്രവാസികളുടെ ലഗേജ് പൊളിച്ച് കവര്‍ച്ച; സ്പൈസ് ജെറ്റ് യാത്രികന് നഷ്ടമായത് 26,500 രൂപ

മലപ്പുറം; കരിപ്പൂർ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നെത്തുന്നവരുടെ ബാഗുകൾ പൊളിച്ച് കവർച്ച. കഴിഞ്ഞ ദിവസം സ്പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ എടപ്പാൾ സ്വദേശികളായ രണ്ട് സഹോദരങ്ങളുടെയാണ് പണവും വിലപിടിച്ച വസ്‌തുക്കളുമാണ് നഷ്ടമായത്. യാത്രികന്‍ ബാദുഷയുടെ...

Latest News

Nov 24, 2025, 6:52 am GMT+0000
കൊടുവള്ളി നഗരസഭയിൽ പിതാവും മകളും മത്സരരംഗത്ത്

കൊടുവള്ളി: കൊടുവള്ളി നഗരസഭയിൽ പിതാവും മകളും യുഡിഎഫ് സ്ഥാനാർഥികളായി മത്സരിക്കാനിറങ്ങുന്നു. കോൺഗ്രസ്‌ പ്രാദേശികനേതാവായ കെ. അബ്ദുൽ അസീസ് നഗരസഭയിലെ പ്രാവിൽ 20-ാം ഡിവിഷനിൽനിന്ന് കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ മകൾ ഐഷ ഷഹനിത ചുണ്ടപ്പുറം...

Latest News

Nov 24, 2025, 6:41 am GMT+0000
ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം; ഉയർന്ന ശമ്പളം, എന്‍ജിനിയറിങ് ബിരുദമടക്കമുള്ളവർക്ക് അപേക്ഷിക്കാം

മുംബൈ ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   115 ഒഴിവുണ്ട്. എന്‍ജിനിയറിങ് ഉള്‍പ്പെടെയുള്ള ബിരുദം/ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ളവര്‍ക്കാണ് അവസരം. തസ്തികകളും ഒഴിവും ചീഫ്...

Latest News

Nov 24, 2025, 6:37 am GMT+0000
വി​നോ​ദ​യാ​ത്ര​ക്ക് പോ​യ അ​മ്പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

നീ​ലേ​ശ്വ​രം: വി​നോ​ദ​യാ​ത്ര​ക്ക് പോ​യി തി​രി​ച്ച് നാ​ട്ടി​ലെ​ത്തി​യ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്ക​മു​ള്ള അ​മ്പ​തോ​ളം പേ​ർ​ക്ക് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റു.മ​ടി​ക്കൈ ക​ക്കാ​ട്ട് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഛർ​ദി​യും ത​ല​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നീ​ലേ​ശ്വ​രം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ...

Latest News

Nov 24, 2025, 6:29 am GMT+0000