തിക്കോടി: ജവഹർ ബാൽ മഞ്ച് തിക്കോടി മണ്ഡലം ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഫ്ളാഗ് ഓഫ് നിത്യ സുരേഷ് ചീഫ് കോഡിനേറ്റർ പയ്യോളി മണ്ഡലം നിഷ പയ്യന പുതിയോട്ടിൽ , ശ്രിജ, അജ്മൽ മാടായി, രാജേഷ് കെ , ശശി, ജയകൃഷ്ണൻ ചെറുകുറ്റി എന്നിവർ നേതൃത്വം നൽകി.
തിക്കോടിയില്‍ ജവഹർ ബാൽ മഞ്ച് ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു
Oct 24, 2022, 3:45 pm GMT+0000
payyolionline.in
പെരുവട്ടൂർ ഫാത്തിമാസിൽ പാത്തുമ്മ കുട്ടി നിര്യതയായി
കാലാവധി അവസാനിച്ചു, കേരള വൈസ് ചാന്‍സലറുടെ ചുമതല ആരോഗ്യ സര്‍വകലാശാല വിസിക്ക്