വൈദ്യുതി ചാർജ് വർദ്ധനവ് : തിക്കോടിയിൽ വെൽഫെയർ പാർട്ടിയുടെ കെഎസ്ഇബി ഓഫീസ് ധർണ്ണ

news image
Nov 7, 2023, 10:13 am GMT+0000 payyolionline.in

തിക്കോടി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മിറ്റി കെഎസ്ഇബി ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻ മണ്ഡലം പ്രസിഡണ്ട് ഹബീബ് മസ്ഊദ് ഉദ്ഘാടനം ചെയ്തു. വി കെ അബ്ദുല്ലത്തീഫ്, കെ കെ നാസർ, എം റഫീഖ്, സി അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. എംവെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നദീർ തിക്കോടി അധ്യക്ഷത വഹിച്ചു, സെക്രട്ടറി എം സഹീർ സ്വാഗതം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe