അഴിയൂർ : ദേശീയപാതയിൽ മുക്കാളിയിൽ നിലവിലുള്ള അടിപ്പാത സംരക്ഷിക്കാനും, ചോമ്പാൽ ബംഗ്ലാവിൽ ക്ഷേത്രത്തിനടുത്ത് ഹൈവേയിൽ നിർമ്മിച്ച ഡ്രൈനേജിലെ വെള്ളം...
Mar 7, 2024, 4:00 pm GMT+0000കൊയിലാണ്ടി: ദീപ്തി റിലേഷ് എഴുതിയ ‘ഘടികാരപക്ഷികൾ’ എന്ന കവിതാ സമാഹാരത്തെ കുറിച്ച് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി. ചർച്ച ലക്ഷ്മിദാമോദരർ ഉദ്ഘാടനം ചെയ്തു. ലൈബ്രററി വൈസ്പ്രസിഡണ്ട് മുസ്തഫ കവലാട് അദ്ധ്യക്ഷത വഹിച്ചു....
കൊയിലാണ്ടി: നഗരസഭ ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ മുഴുവൻ വിദ്യാലയങ്ങൾക്കും അനുവദിക്കുന്ന ഫസ്റ്റ് എയിഡ് കിറ്റിൻ്റെ വിതരണ ഉദ്ഘാടനം നഗരസഭാ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ്...
പയ്യോളി: അയനിക്കാട് ആയടത്തിൽ (ഹയാത്ത് മൻസിൽ) ഫാത്തിമ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പുറത്തൂട്ട് മുഹമ്മദ് (സിംഗപ്പൂർ) . മക്കൾ : യാസർ അറഫാത്ത് ( ഖത്തർ ) , അഫ്സത്ത് ,...
കൊയിലാണ്ടി: ഗതാഗത മന്ത്രിയുടെ പുതിയ പരിഷ്കാരങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടറെ തടഞ്ഞു. ഇന്നു രാവിലെ പുളിയഞ്ചേരി ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ് ഡ്രൈവിംഗ് സ്കൂൾ ഭാരവാഹികൾ തടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ഗതാഗത മന്ത്രി...
പയ്യോളി: പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ മാർച്ച് 9 ശനിയാഴ്ച കാലത്ത് 6 മണി മുതൽ കുംഭമാസ വാവ്ബലിക്കുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. ബലി സാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്നതാണ്. ബാലികർമങ്ങൾക്ക് ക്ഷേത്ര മേൽശാന്തി രജീഷ്...
പയ്യോളി: ഹരിത കർമ്മസേന വർക്കേഴ്സ് യൂണിയൻ ഐ എൻ ടി യു സി പയ്യോളി മുൻസിപ്പൽതല തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി കൺവെൻഷൻ . ഹരിത കർമ്മ സേന തൊഴിലാളികളെ സ്ഥിരം തൊഴിലാളികൾ...
പയ്യോളി: തിക്കോടി കൂട്ടായ്മ ഏർപ്പെടുത്തിയ സ്നേഹ ഹസ്തം പ്രഥമ പുരസ്കാരം പ്രശസ്ത പത്രപ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ടി.ഖാലിദിന് ലഭിച്ചു. മൂന്നര പതിറ്റാണ്ടിലധികം കാലമായി വിവിധ മാധ്യമങ്ങളിൽ റിപ്പോർട്ടറായും ജനപ്രതിനിധിയായും പ്രവർത്തിച്ച ഖാലിദ് ഇപ്പോൾ...
കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോൽസവം കൊടിയേറി. 7 മുതൽ 14 വരെ വൈവിധ്യമായ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ പരിപാടികളോടെയും ആഘോഷിക്കും. ഇന്നുപുലർച്ചെ 4. 30 ന് 5.25 നും ഇടയിൽ...
കൊയിലാണ്ടി :മുചുകുന്ന് നന്തി ചാക്കര റോഡിൽ നല്ലൂര് ശ്രീധരൻ നായരുടെ വീടിനാണ് തീപ്പിച്ചത്. വീടിൻറെ രണ്ടാം നിലയിലുള്ള മച്ചിനും കിടക്കയ്ക്കും ആണ് വൈകുന്നേരം അഞ്ചരയോടെ തീ പിടിച്ചത്. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ്...
കൊയിലാണ്ടി :മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ചെണ്ടമേള അരങ്ങേറ്റം നടന്നു. മാരാമുറ്റം ബാബു ആശാന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 12 ഓളം കുട്ടികളാണ് അരങ്ങേറ്റം നടത്തിയത്. നിരവധി പേരാണ് അരങ്ങേറ്റം...