പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ; തിരുവങ്ങൂരിൽ ജില്ലാതല ഉദ്ഘാടനം

കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല നിർവ്വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

Mar 3, 2024, 9:02 am GMT+0000
കൊയിലാണ്ടി ഹാർബറിലെ കൊലപാതകം; പ്രതികൾക്ക് ജീവപര്യന്തം

കൊയിലാണ്ടി:അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022 – ഒക്ടോബർ 4 ന് കേസിനാസ്പദമായ സംഭവം. രാത്രി...

Mar 3, 2024, 8:46 am GMT+0000
പള്ളിക്കുനി എംഎൽപി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി

തുറയൂർ : പള്ളിക്കുനി എം.എൽ പി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും വടകര ലോകസഭ എം.പി.  കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി...

Mar 2, 2024, 5:01 pm GMT+0000
തിക്കോടിയിൽ കെഎസ്ടിഎ മേലടി ഉപജില്ല യാത്രയയപ്പും ഉപഹാര സമർപ്പണവും

തിക്കോടി: കെ എസ് ടി എ മേലടി ഉപജില്ല യാത്രയയപ്പ് സമ്മേളനം കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി പി രാജീവൻ ഉപഹാര സമർപ്പണം നടത്തി....

Mar 2, 2024, 2:56 pm GMT+0000
കൊയിലാണ്ടിയില്‍ പച്ചക്കറി വ്യാപാരി വി.കെ.ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രമുഖ പച്ചക്കറി വ്യാപാരി പയറ്റുവളപ്പിൽ വി.കെ ഗോപാലൻ (75) (പ്രൊപ്രൈറ്റർ ജയേഷ് പെട്രോളിയം ഇന്ത്യൻ ഓയൽ ഡീലർ കൊയിലാണ്ടി) കോഴിക്കോട് ബിലാത്തികുളം വീട്ടിൽ അന്തരിച്ചു. ഭാര്യ : ശ്രീലത. മക്കൾ:...

Mar 2, 2024, 9:53 am GMT+0000
തിക്കോടി റെയിൽവ്വേ സ്റ്റേഷന് പിന്നിലെ പുൽക്കാടിന് തീ പിടിച്ചു

തിക്കോടി: റെയിൽവ്വേ സ്റ്റേഷന് പിന്നിലെ ഉണങ്ങിയ പുൽക്കാടിന് വൈകിട്ട് അഞ്ചരയോടു കൂടിയാണ് തീ പടർന്ന് പിടിച്ചത്. തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട്  ജമീല സമദ് അറിയിച്ചതനുസരിച്ച് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെതതുകയും തീ അതിവേഗം അണയ്ക്കുകയും...

Mar 2, 2024, 5:55 am GMT+0000
കൊയിലാണ്ടി ‘മാധ്യമം ലേഖകൻ’ ചെങ്ങോട്ടുകാവ് പവിത്രൻ മേലൂർ അന്തരിച്ചു

കൊയിലാണ്ടി: മാധ്യമം പത്രത്തിൻ്റെ കൊയിലാണ്ടി ലേഖകൻ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപം ശർമ്മിള നിവാസിൽ പവിത്രൻ മേലൂർ (61) അന്തരിച്ചു. കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സിപിഐ...

Mar 2, 2024, 5:47 am GMT+0000
ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി

മാഹി : ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന നാലാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ) തുടക്കമായി. മേളയുടെ...

നാട്ടുവാര്‍ത്ത

Mar 2, 2024, 5:36 am GMT+0000
കൊയിലാണ്ടി മനയിത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ താലപ്പൊലി ഭക്തി സാന്ദ്രമായി

കൊയിലാണ്ടി  : ഭക്തിയുടെ നിറവിൽ മനയിത്ത് പറമ്പിൽ അന്നപൂർണേശ്വരി ക്ഷേത്രത്തിൽ താലപ്പൊലി ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നും ആരംഭിച്ച താലപ്പൊലി നിരവധി അമ്മമാരും, കുട്ടികളും അന്നപൂർണ്ണേശ്വരിയെ ഭജിച്ച് താലപ്പൊലിയേന്തി. ഗജറാണി...

Mar 1, 2024, 4:07 pm GMT+0000
മാവേലി സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചു നിർത്തണം: കൊയിലാണ്ടിയിൽ ബിജെപിയുടെ ധർണ്ണ

  കൊയിലാണ്ടി:   മാവേലി സ്റ്റോറിലെ അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിർത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ചെങ്ങോട്ട്ക്കാവ് ബി.ജെ.പി കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം അഡ്വ...

Mar 1, 2024, 2:03 pm GMT+0000