തിക്കോടി  പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വനിതാ വികസന കോര്‍പറേഷന്‍ വായ്പാ വിതരണോദ്ഘാടനം

തിക്കോടി : തിക്കോടി  പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വനിതാ വികസന കോർപറേഷനിൽ നിന്നെടുത്ത രണ്ട് കോടി നാൽപ്പത്തി ഒന്ന്ലക്ഷത്തി പത്തായിരം രൂപയുടെ വിതരണോദ്ഘാടനം മേലടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ്...

നാട്ടുവാര്‍ത്ത

Feb 29, 2024, 1:07 pm GMT+0000
എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബാങ്കിംഗ് സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു

മേപ്പയ്യുർ: എ വി അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബാങ്കിംഗ് സാക്ഷരത ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ...

നാട്ടുവാര്‍ത്ത

Feb 29, 2024, 1:00 pm GMT+0000
സൂഫി സംഗീതത്തോടെ എട്ടാമത് തിക്കോടി ഫസ്റ്റിന് സമാപനം

തിക്കോടി : ലെഫ്റ്റ് വ്യൂ സംഘടിപ്പിച്ച തിക്കോടി ഫെസ്റ്റ് സമാപിച്ചു. സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി എഴുത്തുകാരൻ വിനോദ് കൃഷ്ണ സംസാരിച്ചു. രാമദാസ് അധ്യക്ഷത വഹിച്ചു. ഫിറോസ് തിക്കോടി സ്വാഗതവും പി കെ ശശികുമാർ നന്ദിയും പറഞ്ഞു....

നാട്ടുവാര്‍ത്ത

Feb 29, 2024, 12:59 pm GMT+0000
ഇന്ത്യാ മുന്നണിക്ക് കരുത്ത് പകരണം: മുസ് ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റർ

മേപ്പയ്യൂർ: ഭൂരിപക്ഷ വർഗ്ഗീയതെ പ്രീണിപ്പിച്ചു കൊണ്ട് ഇന്ത്യാ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മുന്നണിയെ പരാജയപ്പെടുത്താനും,കേരളത്തിൽ ഒരേ സമയം ഭൂരിപക്ഷ വർഗ്ഗീയതയേയും, ന്യൂനപക്ഷ വർഗ്ഗീയതയേയും താലോലിക്കുന്ന ഇടതുപക്ഷത്തിന്റെ വർഗ്ഗീയ പ്രീണനവും,...

നാട്ടുവാര്‍ത്ത

Feb 29, 2024, 9:29 am GMT+0000
തിക്കോടിയില്‍ നേതാജി ഗ്രന്ഥാലയം സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനം ആചരിച്ചു

തിക്കോടി: നേതാജി ഗ്രന്ഥാലയം തിക്കോടി സ്ഥാപക പ്രസിഡണ്ടായ എം.കെ രാജൻ്റെ നാലാം ചരമവാർഷിക ദിനത്തിൽ അനുസ്മരണവും രക്ത ഗ്രൂപ്പ്ഡയറക്ടറി പ്രകാശന പ്രവർത്തനോദ്ഘാടനവും നടത്തി. തിക്കോടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി ഉത്ഘാടനം...

Feb 29, 2024, 7:45 am GMT+0000
കൊയിലാണ്ടിയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം; സംഭവം ഇന്ന് പുലര്‍ച്ചെ

കൊയിലാണ്ടി: മലഞ്ചരക്ക് കടയില്‍ മോഷണം. കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവ‍ര്‍ത്തിക്കുന്ന വടകര ട്രേഡേഴ്സിലാണ് മോഷണം നടന്നത്. 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് അറിയുന്നത്. പുലര്‍ച്ചെയാണ് മോഷണം നടന്നതെന്നറിയുന്നു. ഷട്ടറിന്‍റെ പൂട്ട് പൊളിച്ച് അകത്ത്...

Feb 29, 2024, 5:03 am GMT+0000
മുത്താമ്പിയിൽ തെങ്ങിന് തീപിടിച്ചു

കൊയിലാണ്ടി: തെങ്ങിന് തീപിടിച്ചു. കൊയിലാണ്ടി മൂത്താമ്പിയിൽ മുന്നാസ് ഹൗസിൽ അബ്ദുള്ളയുടെ പറമ്പിലെ തെങ്ങിനാണ് ഇന്ന് പുലർച്ചെ അഞ്ചുമണിയോടുകൂടി തീപിടിച്ചത്. തെങ്ങിന് കീഴിലൂടെ  പോയ ഇലക്ട്രിക് ലൈനിൽ നിന്നും ആണ് ഷോർട് സർക്യൂട്ട് ആയി...

Feb 29, 2024, 4:55 am GMT+0000
കൊയിലാണ്ടിയിൽ ട്രെയിൻ ഇടിച്ച് രണ്ടു പശുക്കൾ ചത്തു; ഒരു പശുവിന് പരുക്ക്

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനു സമീപം രണ്ടു പശുക്കൾ തീവണ്ടി തട്ടി മരിച്ചു. ഒരു പശുവിന് ഗുരുതരപരുക്ക്. വൈകീട്ട് 6.30 ഓടെ റെയിൽ വെസ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ് ഫോറത്തിലാണ് അപകടം. കൊയിലാണ്ടിയിലെ സ്വകാര്യ...

Feb 28, 2024, 3:02 pm GMT+0000
സപ്ലൈകോവിലെ വില വർദ്ധനവ് : പയ്യോളിയിൽ ആർഎംപിഐ പ്രതിഷേധ ധർണ്ണ

പയ്യോളി: മാവേലി സ്‌റ്റോറുകളിൽ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ച് ജനജീവിതം ദുസ്സഹമാക്കിയ സർക്കാർ നടപടിക്കെതിരെ ആർ.എം.പി.ഐ.ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി സപ്ലൈകോ ലാഭം സ്റോറിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു. കൾച്ചറൽ ഫോറം...

Feb 28, 2024, 2:48 pm GMT+0000
അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി പയ്യോളി സ്വദേശിയായ അധ്യാപകൻ

  പയ്യോളി : തലശ്ശേരി കൊടുവള്ളി ജി.വി.എച്ച് എസ്. സ്കൂൾ അധ്യാപകനും, കേരള സർക്കാർ അറബിക് പാഠപുസ്തക കമ്മിറ്റി അംഗവുമായ പയ്യോളി സ്വദേശി കെ.കെ.സുഷീർ ഡോക്ടറേറ്റ് ബിരുദം നേടി. കാലിക്കറ്റ് സർവകലാശാലയിൽ നിന്നാണ്...

Feb 28, 2024, 2:09 pm GMT+0000