കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു

news image
Mar 4, 2024, 5:23 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യവസായ പ്രമുഖനും കോൺഗ്രസ്സ് നേതാവുമായ വി. കെ. ഗോപാലന്റെ നിര്യാണത്തിൽ കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അരുൺ മണൽഅധ്യക്ഷത വഹിച്ചു. സിപി മോഹനൻ, മനോജ് പയറ്റുവളപ്പിൽ, രാജു തട്ടാരി,  വി കെ സുധാകരൻ, എം എം ശ്രീധരൻ, ശ്രീജു പയറ്റുവളപ്പിൽ, ഷീബ സതീ ശൻ, സീമ സതീശൻ,തുടങ്ങിയവർ അനുശോചനയോഗത്തിൽ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe