കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് (39) നിര്യാതനായി. ഷിപ്പിലെ ചീഫ് കുക്ക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഷിപ്പിലെ ജോലിക്കിടെ അസുഖ ബാധിതായതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാനിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങൾക്ക് മുൻപ് കോഴിക്കോട്ടെ പ്രമുഖ ഹോസ്പിറ്റലിൽ എത്തിച്ച് വെന്റിലേറ്ററിന്റെ സഹായത്തിൽ തുടർ ചികിത്സകൾ നൽകിവന്നിരുന്നു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിയാതെ വരികയായിരുന്നു. അച്ഛൻ: കുഞ്ഞികൃഷ്ണൻ. അമ്മ:അജിത. ഭാര്യ: പ്രജിഷ. മക്കൾ: പ്രണവ്, അപർണിക ലക്ഷ്മി. സഹോദരൻ: മഹേഷ്.
പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് നിര്യാതനായി
Share the news :
Apr 9, 2024, 6:54 am GMT+0000
payyolionline.in
റെക്കോർഡുകൾ തകർത്ത് സ്വർണവില; പവന് 53,000 കടന്നേക്കും
‘കൊയിലാണ്ടിയില്‍ പ്രാഥമിക വിദ്യാഭ്യാസം മുതൽ സംസ്കൃതവും ജ്യോതിഷവും പാഠ്യ ..
Related storeis
24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു
Apr 29, 2024, 7:52 am GMT+0000
കോതമംഗലത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു
Apr 24, 2024, 12:18 pm GMT+0000
കൊയിലാണ്ടി താലൂക്ക് ഓഫീസിൽ ഇലക്ഷൻ ഒരുക്കങ്ങള്‍ക്ക് തുടക്കമായി
Apr 22, 2024, 12:16 pm GMT+0000
കൊയിലാണ്ടിയില്‍ കിണറ്റിൽ വീണ ആൾക്ക് അഗ്നിരക്ഷാ സേന തുണയായി
Apr 22, 2024, 10:46 am GMT+0000
അരിക്കുളത്ത് വയലിന് തീപിടിച്ചു
Apr 13, 2024, 10:41 am GMT+0000
കൊയിലാണ്ടി മിൽമ ബൂത്തിൽ മറന്നു വെച്ച ബാഗ് ഭദ്രമായി സൂക്ഷിച്ച് ബൂത്ത...
Apr 13, 2024, 5:58 am GMT+0000
More from this section
പെരുവട്ടൂർ കോട്ടക്കുന്നുമ്മൽ അഭീഷ് നിര്യാതനായി
Apr 9, 2024, 6:54 am GMT+0000
കൊയിലാണ്ടിയില്‍ തേങ്ങാ കൂടക്ക് തീപിടിച്ചു
Apr 8, 2024, 9:08 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം സമാപിച്ചു
Apr 6, 2024, 4:12 am GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: താൽകാലിക കടകളിൽ സംയുക്ത പരിശോധന
Apr 4, 2024, 12:28 pm GMT+0000
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം: വസൂരിമാല വരവ് ഭക്തിസാന്ദ്രമായി
Apr 4, 2024, 8:43 am GMT+0000
കൊയിലാണ്ടിയില്‍ സി.ആർ. പ്രഫുൽ കൃഷ്ണയുടെ റോഡ് ഷോ പോസ്റ്റർ പ്രകാശനം ച...
Apr 4, 2024, 5:47 am GMT+0000
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു
Apr 4, 2024, 5:42 am GMT+0000
കൊയിലാണ്ടി പഴയ ടോൾ ബൂത്തിന് സമീപം അടി കാടിന് തീപിടിച്ചു
Apr 4, 2024, 5:26 am GMT+0000
കൊയിലാണ്ടി കേരം അസോസിയേഷന്റെ ഇഫ്താർ വിരുന്ന് നവ്യാനുഭവമായി
Apr 3, 2024, 9:17 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവം; ദേശീയപാതയിൽ 4,5 തിയ്യ...
Apr 3, 2024, 5:49 am GMT+0000
നന്തി റെയിൽവെ മേൽപ്പാലത്തിലെ കൈവരിയിൽ കാറിടിച്ചു
Apr 3, 2024, 5:34 am GMT+0000
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂളില്‍ ഇരുപത്തിനാലാമത് വാർ...
Apr 1, 2024, 6:16 am GMT+0000
പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളില്‍ എസ് പി സി കേഡറ്റ്സിന്റെ പാസിംഗ്...
Apr 1, 2024, 5:19 am GMT+0000
കൊല്ലം പിഷാരികാവ് ക്ഷേത്ര കൊടിയേറ്റ ചടങ്ങിൽ പങ്കെടുത്ത് പ്രഫുൽ കൃഷ്ണ
Mar 29, 2024, 11:26 am GMT+0000
കൊല്ലം പിഷാരികാവിൽ വൻ സുരക്ഷാ സംവിധാനം ഒരുക്കാൻ പോലീസ്
Mar 29, 2024, 7:01 am GMT+0000