കൊയിലാണ്ടി ഫിലിം ഫാക്ടറി ഒരുക്കിയ ഷോര്‍ട്ട്ഫിലിം ‘കിഡ്നാപ്പിന്’ സംസ്ഥാന യുവജന കമ്മീഷന്റെ അംഗീകാരം

കൊയിലാണ്ടി: കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിൽ മികച്ച ചിത്രമായി ക്യു എഫ് എഫ് കെ നിർമ്മിച്ച കിഡ്നാപ് തെരഞ്ഞെടുത്തു. യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുക്കൾക്കെതിരെയുള്ള ബോധവൽക്കരണം ഉൾക്കൊള്ളിച്ച...

Mar 12, 2024, 6:37 am GMT+0000
കൊയിലാണ്ടിയിൽ  ആയിരം ലിറ്റർ ഡീസൽ പിടികൂടി

കൊയിലാണ്ടി: മാഹിയിൽ നിന്നും ടെംപോ ലോറിയിൽ  കടത്തുകയായിരുന്ന ആയിരം ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി.എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം. വളരെ തന്ത്രപരമായിട്ടാണ് ഡീസൽ കടത്ത്. ടെംപോലോറിയുടെ പ്ലാറ്റ്ഫോമിൽ ടാങ്ക് നിർമിച്ച്...

Mar 11, 2024, 2:50 pm GMT+0000
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുല്ലപ്പളളി രാമചന്ദ്രന്‍റെ വീട്ടിലെത്തി

വടകര : വടകര മണ്ഡലത്തില്‍ ആര്‍.എം.പി.ഐ യുടെ പിന്തുണയോടെ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രന്‍റെ ചോമ്പാലിലെ വീട്ടിലെത്തി അനുഗ്രഹം ഏറ്റുവാങ്ങി . യു.ഡി.എഫ് തിരിച്ചു...

നാട്ടുവാര്‍ത്ത

Mar 11, 2024, 1:04 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്കൂളില്‍ പൂർവ്വാധ്യാപക സംഗമവും യാത്രയപ്പും

പയ്യോളി :  തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്ക്കൂളിലെ ഹയർ സെക്കൻ്ററി പൂർവ്വാധ്യാപക സംഗമവും യാത്രയപ്പും നടത്തി. ദീർഘകാലം തിക്കോടിയൻ സ്മാരക ഗവ.സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗത്തിൽ പ്രവർത്തിക്കുകയും പിന്നീട് സ്ഥലംമാറി...

നാട്ടുവാര്‍ത്ത

Mar 11, 2024, 12:38 pm GMT+0000
ടീച്ചേർഴ്സ് ക്രിക്കറ്റ് ക്ലബ് കോഴിക്കോട് വാർഷിക സമ്മേളനം തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മ കായിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്ന ഭാഗമായും, ലഹരിയുടെ ഉപയോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കളിയാണ് ലഹരി എന്ന ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ടി.സി.സി കോഴിക്കോട് വാർഷിക സമ്മേളനം തിരുവങ്ങൂർ...

നാട്ടുവാര്‍ത്ത

Mar 11, 2024, 12:19 pm GMT+0000
വടകര യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ കൊയിലാണ്ടി ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തി

കൊയിലാണ്ടി: വടകര പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിൽ ഡി.സി.സി. മുൻ പ്രസിഡന്റ് യു. രാജീവന്റെ വീട്ടിലെത്തി പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. കുടുംബാംഗങ്ങളോടൊപ്പം അരമണിക്കൂറോളം ചെലവഴിച്ചു. യൂത്ത്...

Mar 11, 2024, 11:00 am GMT+0000
പയ്യോളി ‘മാണിക്കോത്ത് കൂട്ടായ്മ’ ചികിത്സ സഹായത്തിനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു​

പയ്യോളി: മാണിക്കോത്ത് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച് നടത്തി. കൂട്ടായ്മയുടെ മുൻകാല പ്രവർത്തനങ്ങൾക്കു സമാനമായി വലിയ വിജയമാക്കിയാണ് ബിരിയാണി ചലഞ്ച് അവസാനിച്ചത്. പ്രദേശത്തെ വിവിധ തരത്തിലുള്ള ശാരീരിക അസ്വസ്തത അനുഭവിക്കുന്നവർക്കായി...

Mar 11, 2024, 6:39 am GMT+0000
കാർഷക സംഘം ഇരിങ്ങത്ത് മേഖല കമ്മിറ്റിയും അയൽകൂട്ടവും പച്ചക്കറി വിളവെടുത്തു

ഇരിങ്ങത്ത്: സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി കാർഷക സംഘം ഇരിങ്ങത്ത് മേഖല കമ്മിറ്റിയും അയൽകൂട്ടവും സംയുക്തമായി നടത്തിയ പച്ചക്കറി വിളവെടുത്തു. പാക്കനാർപുരത്ത് തുറയൂർ പഞ്ചയത്ത് പ്രസിഡൻ്റ് സി കെ ഗിരിഷ് വിളവെടുപ്പ് ഉദ്ഘാടനം...

നാട്ടുവാര്‍ത്ത

Mar 11, 2024, 5:01 am GMT+0000
കൊയിലാണ്ടി മണ്ഡലം യുടിയുസി സമ്മേളനം നടത്തി

കൊയിലാണ്ടി : യുടിയുസി കൊയിലാണ്ടി മണ്ഡലം സമ്മേളനം യുടിയുസി ജില്ല പ്രസിഡണ്ട് അഡ്വ: പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ആര്‍ എസ് പി ജില്ല സെക്രട്ടറി ഇ.കെ.എം. റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ഗിരീശൻ മാസ്റ്റർ,ജ്യോതിഷ് അരിക്കുളം,വൽസൻ...

Mar 11, 2024, 4:56 am GMT+0000
കൊയിലാണ്ടി മദ്രസത്തുല്‍ ബദ്‌രിയ്യ ഇനി സോളറില്‍ പ്രകാശിക്കും

കൊയിലാണ്ടി: മദ്രസത്തുല്‍ ബദ്‌രിയ്യ അറബിക് ആന്റ് ആര്‍ട്‌സ് കോളജില്‍ സ്ഥാപിച്ച സോളര്‍ പ്ലാന്റ് ഉദ്ഘാടനം എം എം പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എം മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. എം...

Mar 11, 2024, 4:44 am GMT+0000