കൊയിലാണ്ടി മണ്ഡലം യുടിയുസി സമ്മേളനം നടത്തി

news image
Mar 11, 2024, 4:56 am GMT+0000 payyolionline.in

കൊയിലാണ്ടി : യുടിയുസി കൊയിലാണ്ടി മണ്ഡലം സമ്മേളനം യുടിയുസി ജില്ല പ്രസിഡണ്ട് അഡ്വ: പി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ആര്‍ എസ് പി ജില്ല സെക്രട്ടറി ഇ.കെ.എം. റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ഗിരീശൻ മാസ്റ്റർ,ജ്യോതിഷ് അരിക്കുളം,വൽസൻ തുളിപ്പ്, എടച്ചേരികുഞ്ഞിക്കണ്ണൻ, ഗണേശൻ കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. ടി.കെ. അബ്ദുള്ള കോയ അധ്യക്ഷത വഹിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe