കാർഷക സംഘം ഇരിങ്ങത്ത് മേഖല കമ്മിറ്റിയും അയൽകൂട്ടവും പച്ചക്കറി വിളവെടുത്തു

news image
Mar 11, 2024, 5:01 am GMT+0000 payyolionline.in

ഇരിങ്ങത്ത്: സംയോജിത പച്ചക്കറി കൃഷിയുടെ ഭാഗമായി കാർഷക സംഘം ഇരിങ്ങത്ത് മേഖല കമ്മിറ്റിയും അയൽകൂട്ടവും സംയുക്തമായി നടത്തിയ പച്ചക്കറി വിളവെടുത്തു. പാക്കനാർപുരത്ത് തുറയൂർ പഞ്ചയത്ത് പ്രസിഡൻ്റ് സി കെ ഗിരിഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ഷൈൻ ബാബു അധ്യക്ഷനായി. എരിയാ പ്രസിഡൻ്റ് വി ഹമീദ് , ഹരിദാസൻ , കണരൻ്, ഷീന , സാജറ, വത്സല എന്നിവർ സംസാരിച്ചു. ഷരിഫ്  സ്വാഗതവും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe