തിക്കോടി ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു

തിക്കോടി : തിക്കോടി ഗ്രാമപഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ കിഴക്കെ ഊളയില്‍ – ഉരൂക്കര ഊളയില്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഊളയില്‍ താഴ നടപ്പാത ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ബിനുകാരോളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.വാര്‍ഡ് വികസന സമിതി...

Mar 16, 2024, 11:23 am GMT+0000
പള്ളിക്കര എ.എൽ.പി.സ്കൂളില്‍ പഠനോത്സവം സംഘടിപ്പിച്ചു

പള്ളിക്കര :  പള്ളിക്കര എ.എൽ.പി.സ്കൂളില്‍  ഈ അധ്യയന വർഷത്തെ പഠനോത്സവം ‘ ആരവം’ വാർഡ് മെമ്പർ പ്രനില സത്യൻ ഉദ്ഘാടനം ചെയ്തു. രാജേഷ് കളരിയുള്ളതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ഐ.വിനോദൻ സ്വാഗതം...

നാട്ടുവാര്‍ത്ത

Mar 16, 2024, 11:20 am GMT+0000
തിക്കോടി തെരു-മീത്തലെപള്ളി നവീകരിച്ച റോഡ് നാടിനു സമര്‍പ്പിച്ചു

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ ശോചനീയാവസ്ഥയിലായിരുന്ന തെരു-മീത്തലെപള്ളി റോഡ് നവീകരണം നടത്തി നാടിനു സമര്‍പ്പിച്ചു.  ഗ്രാമപഞ്ചായത്ത് മെയിന്‍റനന്‍സ് ഫണ്ടിലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ വകയിരുത്തിയ റോഡ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസെെറ്റിയാണ്...

നാട്ടുവാര്‍ത്ത

Mar 16, 2024, 11:00 am GMT+0000
വിദ്യാലയങ്ങളിലെ ഇൻസിനേറ്റർ പദ്ധതിക്ക് പന്തലായനി ബ്ലോക്കില്‍ തുടക്കമായി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ, തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഇൻസിനേറ്റർ സ്ഥാപിക്കുന്ന പദ്ധതി നടപ്പിലാക്കി. 2000 നാപ്കിനുകൾ, സൂക്ഷിക്കാനുള്ള അലമാര , ഉപയോഗിച്ച നാപ്കിനുകൾ കത്തിച്ചു കളയാനുള്ള ഇൻസിനേറ്റർ എന്നിവയാണ് വിദ്യാലയങ്ങൾക്കു നൽകുന്നത്....

Mar 16, 2024, 7:13 am GMT+0000
പട്ടികജാതി വയോജനങ്ങൾക്ക് പയ്യോളി നഗരസഭ 2023-24 പദ്ധതിയുടെ ഭാഗമായി കട്ടിൽ വിതരണം ചെയ്തു

പയ്യോളി: നഗരസഭയുടെ 2023-24 പദ്ധതിയുടെ ഭാഗമായി പട്ടികജാതി വയോജനങ്ങൾക്കുള്ള കട്ടിലുകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ അദ്ധ്യഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ...

Mar 16, 2024, 6:30 am GMT+0000
കൊയിലാണ്ടിയിൽ ‘ഭാരത് റൈസ്’ വിതരണം ചെയ്തു

കൊയിലാണ്ടി: അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ  നേരിട്ടുള്ള വിപണിയിലെ ഇടപെടലിൻ്റെ ഭാഗമായി കിലോക്ക് 29 രൂപ നിരക്കിൽ പ്രധാനമന്ത്രി നേരേന്ദ്ര  മോദിയുടെ ‘ഭാരത് റൈസ്’ കൊയിലാണ്ടിയിൽ വിതരണം ചെയ്തു. കാട്ടിലെ പടിക, പൂക്കാട്, ചെങ്ങോട്ട്കാവ്,...

Mar 15, 2024, 4:40 pm GMT+0000
‘ഓർമ്മ 2024’; കഥകളി വിദ്യാലയത്തിൽ ഗുരു ചേമഞ്ചേരിയെ അനുസ്മരിച്ചു

ചേലിയ: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ മൂന്നാം ചരമവാർഷിക ദിനം ‘ഓർമ്മ 2024’ ആചരിച്ചു. രാവിലെ 9 ന് കഥകളി വിദ്യാലയത്തിൽ ഗുരുവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും സ്കൂൾ...

Mar 15, 2024, 4:33 pm GMT+0000
മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണം; വടകര താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം

  വടകര: മുൻഗണന കാർഡ് ഉടമകളുടെ മസ്റ്ററിങ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യോപദേശ വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. നിലവിൽ മസ്റ്ററിങ് ജനങ്ങൾക്ക് ദുരിതമയമായിരിക്കുകയാണ്. മസ്റ്ററിങ്‌ റേഷൻ കടകളിൽ നിന്ന് മാറ്റി പൊതുസ്ഥലത്ത്...

Mar 15, 2024, 4:21 pm GMT+0000
പൗരത്വ ഭേദഗതി നിയമം; കൊയിലാണ്ടിയിൽ ആർജെഡി യുടെ പ്രതിഷേധ സംഗമം

. കൊയിലാണ്ടി: രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധ സമരം നടത്തി. ആർ. ജെ.ഡി കൊയിലാണ്ടി നിയോജമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം...

Mar 15, 2024, 2:52 pm GMT+0000
പൗരത്വ ഭേദഗതി ബില്ലിനെതിരെ മേലടി സബ് ജില്ലാ കെഎസ് ടിഎ പാട്ട് പാടിയും ചിത്രം വരച്ചും പ്രതിഷേധിച്ചു

പയ്യോളി:  കെ.എസ് ടി.എ മേലടി സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന, ഭരണഘടനയെ തകർക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ പാട്ട് പാടിയും ചിത്രം വരച്ചും സർഗാത്മകവും വ്യത്യസ്തവുമായ പ്രതിഷേധ പരിപാടി...

Mar 15, 2024, 2:38 pm GMT+0000